PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
PPP രീതിയിൽ ആരംഭിച്ച കേരളത്തിലെ വിമാനത്താവളം ?
Anonymous Quiz
23%
കണ്ണൂർ
56%
കൊച്ചി
18%
തിരുവനന്തപുരം
3%
കോഴിക്കോട്
Topic ബേസ് ചാനലിൽ ഇട്ടിട്ടുള്ള Poll Class👇


Topic 1
Cyber Crime & Cyber Law


Topic 2
Internet

Topic 3
Computer Network

Topic 4
Hardware

Topic 5
Software


Check Your Guide also

❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊

Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌

Join @itpsc2
2👍1🔥1
📢 SCERT ഇതുവരെ👇


ഐ.ടി SCERT Polls & Notes

Class 5


Class 6


Class 7


Class 8


Class 9


Class 10


Class +1

👇
Join @itpsc2
2🔥1
Random Quiz Based on NCERT & SCERT


Part 1
👍21
കമ്പ്യൂട്ടർ എന്ന പദത്തിൻറെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
Anonymous Quiz
9%
അമേരിക്കൻ
5%
ചൈനീസ്
85%
ലാറ്റിൻ
1%
റഷ്യൻ
അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ്?
Anonymous Quiz
11%
അമേരിക്കക്കാർ
20%
ജപ്പാൻകാർ
17%
ഇന്ത്യക്കാർ
52%
ചൈനക്കാർ
🥰1
കമ്പ്യൂട്ടിംഗ് യുഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Anonymous Quiz
10%
ജോസഫ് ജാക്വഡ്
59%
ചാൾസ് ബാബേജ്
15%
ബ്ലെയിസ് പാസ്കൽ
17%
വില്യം ഷികാർഡ്
🥰1
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിൻറെ പിതാവ്?
Anonymous Quiz
8%
ജോൺ മക്കാർത്തി
9%
ശകുന്തള ദേവി
79%
ഡോ. വിജയ്.ബീ. ഭഡ്കർ
4%
ജോസഫ് ജാക്വഡ്
അനലിറ്റിക്കൽ എൻജിനിന്റെ രൂപരേഖ തയാറാക്കിയത്?
Anonymous Quiz
38%
ചാൾസ് ബാബേജ്
27%
ജോൺ നേപ്പിയർ
17%
ഹെൻട്രി എഡ്വഡ്
19%
ബ്ലെയിസ് പാസ്കൽ
കമ്പ്യൂട്ടർ തലമുറകളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?
Anonymous Quiz
9%
3 ആയി
2%
9 ആയി
11%
6 ആയി
78%
5 ആയി
👍1
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ?
Anonymous Quiz
4%
യു എൽ എസ് ഐ
3%
ഇന്റഗ്രേറ്റഡ് സർക്യൂട്ട്
10%
ട്രാൻസിസ്റ്റർ
83%
വാക്വം ട്യൂബ്
ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ഏത് ജനറേഷൻ കമ്പ്യൂട്ടറിലാണ്?
Anonymous Quiz
81%
രണ്ടാം ജനറേഷൻ
9%
അഞ്ചാം ജനറേഷൻ
5%
ഒന്നാം ജനറേഷൻ
4%
ഇവയൊന്നുമല്ല
മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Anonymous Quiz
3%
ട്രാൻസിസ്റ്റർ
88%
ഇന്റഗ്രേറ്റഡ് സർക്യൂട്ട്
6%
യു എൽ എസ് ഐ
3%
വാക്വം ട്യൂബ്