rep_466_2021_00.pdf
598.4 KB
Eligibility List.
POLICE CONSTABLE - STATEWIDE POLICE (INDIA RESERVE BATTALLION REGULAR WING)
Cut off - 32.86 Marks
POLICE CONSTABLE - STATEWIDE POLICE (INDIA RESERVE BATTALLION REGULAR WING)
Cut off - 32.86 Marks
🤩4
ഒരു കംപ്യൂട്ടർ പ്രവർത്തിക്കുമ്പോൾ സിപിയുവിലേക്കും സിപിയുവിൽ നിന്നും ഒട്ടേറെ വിവരങ്ങൾ അനുനിമിഷം കൈമാറ്റം ചെയ്യപ്പെടുന്നു. ഈ വിവര കൈമാറ്റത്തിന്റെ നിരക്കാണ് ഒരു മൈകാപ്രോസസറിന്റെ ഫ്രീക്വൻസി അല്ലെങ്കിൽ .......................
Anonymous Quiz
8%
RAM
61%
ക്ലോക് സ്പീഡ്
26%
കാഷ് മെമ്മറി
5%
ROM
മൈക്രോ പ്രോസസറിന്റെ
ക്ലോക് സ്പീഡ് കൂടുന്നതിനനുസരിച്ച് അത് കൈകാര്യം ചെയ്യുന്ന നിർദേശങ്ങളുടെ എണ്ണവും കൂടുന്നു.
ഹെർട്സ് (Hz) യൂണിറ്റിലാണ് .......,................ അളക്കുന്നത്.
Anonymous Quiz
4%
കാഷ് മെമ്മറി
41%
ഫ്രീക്വൻസി
19%
ക്ലോക്ക് സ്പീഡ്
36%
B & C
👍2😁1
കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതുകയും ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ചേർത്ത് "ജനറേറ്റീവ് എഐ'' എന്നു വിശേഷിപ്പി ക്കുന്നു.
(ഇലോൺ മസ്ക് Open AI യുടെ ChatGPT യുടെ സ്ഥപക അംഗമാണ്.)
(ഇലോൺ മസ്ക് Open AI യുടെ ChatGPT യുടെ സ്ഥപക അംഗമാണ്.)
മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്ന കാലാവസ്ഥാ പ്രതിഭാസം?
Anonymous Quiz
23%
എൽ നിനോ
12%
ചിനൂക്
9%
ലൂം
56%
മാഡൻ-ജൂലിയൻ ഓസിലേഷൻ
🥰1
PSC IT
മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്ന കാലാവസ്ഥാ പ്രതിഭാസം?
ഇന്നലത്തെ മഴയ്ക്ക് കാരണം😁
👍1
നിലവിലെ കേന്ദ്ര ഐടി മന്ത്രി ?
Anonymous Quiz
14%
നരേന്ദ്ര സിംഗ് തോമാർ
54%
അശ്വിനി വൈഷ്ണവ്
17%
നിതിൻ ഗഡ്കരി
15%
അനുരാഗ് ടാക്കുർ
കേന്ദ്ര സഹായത്തോടെ മദ്രാസ് IIT യിലെ START-UP ആയ 'ജാൻഡ്കോപ്സ്' വികസിപ്പിച്ച ഇന്ത്യയുടെ Operating System (OS)
Anonymous Quiz
38%
ഭറോസ്
26%
സന്ദേശ്
25%
വി വിൻ
11%
ഭെൽ
PSC IT
ഒരു കംപ്യൂട്ടർ പ്രവർത്തിക്കുമ്പോൾ സിപിയുവിലേക്കും സിപിയുവിൽ നിന്നും ഒട്ടേറെ വിവരങ്ങൾ അനുനിമിഷം കൈമാറ്റം ചെയ്യപ്പെടുന്നു. ഈ വിവര കൈമാറ്റത്തിന്റെ നിരക്കാണ് ഒരു മൈകാപ്രോസസറിന്റെ ഫ്രീക്വൻസി അല്ലെങ്കിൽ .......................
കാഷ് മെമ്മറി
സിപിയു(CPU) പ്രവർത്തിക്കുമ്പോൾ പ്രാഥമിക മെമ്മറിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതിവേഗത്തിൽ പ്രവർത്തിക്കുന്ന സിപിയുവിന് വിവരങ്ങൾ എല്ലായ്പോഴും കൃത്യസമയത്ത് ലഭിക്കാൻ താമസം നേരിട്ടേക്കാം.
അതിനാൽ നിരന്തരം ഉപയോഗിക്കേണ്ട വിവരങ്ങൾ സിപിയുവിനകത്തുതന്നെ നിലനിർത്താനുള്ള സൗകര്യം മൈക്രോപ്രോസസറുകളിലുണ്ട്. ഇതാണ് സിപിയു കാഷ് മെമ്മറി.
ഇതിന്റെ അളവിന്റെ കാര്യത്തിൽ വിവിധ മൈക്രോ പ്രോസസറുകൾ തമ്മിൽ വ്യത്യാസമുണ്ട്.

Watch "ഭൂമിയുടെ ഉൾക്കാമ്പ് വിപരീത ദിശയിൽ കറങ്ങുന്നു; ഇനി ഈ പ്രതിഭാസം സംഭവിക്കുക 2040 ന് ശേഷം! | Earth Core" on YouTube
https://youtu.be/P7k746vOzEw
https://youtu.be/P7k746vOzEw
YouTube
ഭൂമിയുടെ ഉൾക്കാമ്പ് വിപരീത ദിശയിൽ കറങ്ങുന്നു; ഇനി ഈ പ്രതിഭാസം സംഭവിക്കുക 2040 ന് ശേഷം! | Earth Core
#earthcorestopspinning #earthcore #earthinnercore #AsianetNewsLive #KeralaNewsLive #MalayalamNewsLive
2009 ഓടെ ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചതായും തുടർന്ന് വിപരീത ദിശയിലേക്ക് തിരിയാൻ തുടങ്ങിയതായും പഠനം. ഇനി ഇതുപോലൊരു പ്രതിഭാസം സംഭവിക്കുക 2040ന് ശേഷമായിരിക്കും.…
2009 ഓടെ ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചതായും തുടർന്ന് വിപരീത ദിശയിലേക്ക് തിരിയാൻ തുടങ്ങിയതായും പഠനം. ഇനി ഇതുപോലൊരു പ്രതിഭാസം സംഭവിക്കുക 2040ന് ശേഷമായിരിക്കും.…
ഡൽഹിയിൽ ________ൽ തുടങ്ങി ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡാണ് റിപ്പബ്ലിക് ദിന പരേഡ്
Anonymous Quiz
29%
രാജ്പഥ്
34%
കർത്തവ്യപഥ്
21%
രാജ്ഘട്ട്
16%
A & B
👍2👏1
"വാഴക്കുല" എന്ന കൃതി രചിച്ചത് ?
Anonymous Quiz
21%
വൈലോപ്പിളളി
6%
വള്ളത്തോൾ
9%
ഇടശ്ശേരി
64%
ചങ്ങമ്പുഴ
😁9❤1💩1
ഇന്ത്യയുടെ എത്രാമത്തെ റിപബ്ലിക് വാർഷികമാണ് 2023 ജനുവരി 26 ന് ആചരിച്ചത് ?
Anonymous Quiz
0%
71
8%
72
27%
73
65%
74
🤔3👍2👌2
അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്
(FEBRUARY 1)
• 697/2022 - UNIVERSITY LGS
• 595/2022 - WOMEN CPO
• 669/2022 - SUB INSPECTOR
• 672/2022 - SUB INSPECTOR
• 699/2022 - LD TYPIST
(FEBRUARY 1)
• 697/2022 - UNIVERSITY LGS
• 595/2022 - WOMEN CPO
• 669/2022 - SUB INSPECTOR
• 672/2022 - SUB INSPECTOR
• 699/2022 - LD TYPIST