notice_mts_18012023.pdf
1.5 MB
SSC ഇന്നി മലയാളത്തിലും എഴുതാം
SSC MTS 2023, Notification
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു
• 11000തിൽ അധികം ഒഴിവുകൾ
• യോഗ്യത: പത്താം ക്ലാസ്സ് മാത്രം
• Fee : ₹ 100
• വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല
• Last Date : ഫെബ്രുവരി 17
Join @itpsc2
SSC MTS 2023, Notification
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു
• 11000തിൽ അധികം ഒഴിവുകൾ
• യോഗ്യത: പത്താം ക്ലാസ്സ് മാത്രം
• Fee : ₹ 100
• വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല
• Last Date : ഫെബ്രുവരി 17
Join @itpsc2
👍2
MODEM പൂർണ്ണ രൂപമെന്ത് ?
Anonymous Quiz
21%
Modular Demodular
2%
Modern Doings
77%
Modulator Demodulator
0%
Modern Director
👍1
vfa_el_list_new_368_2021_10(1).pdf
44 KB
Eligibility List.
VILLAGE FIELD ASSISTANT - Malappuram
Cut off - 79.7605 Marks
VILLAGE FIELD ASSISTANT - Malappuram
Cut off - 79.7605 Marks
Topic ബേസ് ചാനലിൽ ഇട്ടിട്ടുള്ള Poll Class👇
Topic 1
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊
Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌
Join @itpsc2
Topic 1
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊
Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌
Join @itpsc2
👍4❤1
സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Anonymous Quiz
17%
ചാൾസ് ബാബേജ്
14%
വിന്റൻ സർഫ്
65%
സൈമോർ ക്രെ
4%
അഡ ലവ് ലെസ്
👍1
rep_558_2021_00_4_.pdf
394.2 KB
Eligibility List.
Lower Division Clerk - STATEWIDE
Kerala State Beverages (Manufacturing & Marketing) Corporation Limited
Cut off - 80.33 Marks
Lower Division Clerk - STATEWIDE
Kerala State Beverages (Manufacturing & Marketing) Corporation Limited
Cut off - 80.33 Marks
രാജ്യത്ത് ആദ്യമായി ചരക്ക് നീക്കത്തിനായി സ്വന്തമായി വിമാന സർവീസ് ആരംഭിച്ച
ഇ കൊമേഴ്സ് കമ്പനി ?
ഇ കൊമേഴ്സ് കമ്പനി ?
Anonymous Quiz
19%
ഫ്ലിപ്കാർട്ട്
66%
ആമസോൺ
7%
മീഷോ
7%
അജിയോ
👎1
rep_466_2021_00.pdf
598.4 KB
Eligibility List.
POLICE CONSTABLE - STATEWIDE POLICE (INDIA RESERVE BATTALLION REGULAR WING)
Cut off - 32.86 Marks
POLICE CONSTABLE - STATEWIDE POLICE (INDIA RESERVE BATTALLION REGULAR WING)
Cut off - 32.86 Marks
🤩4
ഒരു കംപ്യൂട്ടർ പ്രവർത്തിക്കുമ്പോൾ സിപിയുവിലേക്കും സിപിയുവിൽ നിന്നും ഒട്ടേറെ വിവരങ്ങൾ അനുനിമിഷം കൈമാറ്റം ചെയ്യപ്പെടുന്നു. ഈ വിവര കൈമാറ്റത്തിന്റെ നിരക്കാണ് ഒരു മൈകാപ്രോസസറിന്റെ ഫ്രീക്വൻസി അല്ലെങ്കിൽ .......................
Anonymous Quiz
8%
RAM
61%
ക്ലോക് സ്പീഡ്
26%
കാഷ് മെമ്മറി
5%
ROM
മൈക്രോ പ്രോസസറിന്റെ
ക്ലോക് സ്പീഡ് കൂടുന്നതിനനുസരിച്ച് അത് കൈകാര്യം ചെയ്യുന്ന നിർദേശങ്ങളുടെ എണ്ണവും കൂടുന്നു.
ഹെർട്സ് (Hz) യൂണിറ്റിലാണ് .......,................ അളക്കുന്നത്.
Anonymous Quiz
4%
കാഷ് മെമ്മറി
41%
ഫ്രീക്വൻസി
19%
ക്ലോക്ക് സ്പീഡ്
36%
B & C
👍2😁1
കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതുകയും ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ചേർത്ത് "ജനറേറ്റീവ് എഐ'' എന്നു വിശേഷിപ്പി ക്കുന്നു.
(ഇലോൺ മസ്ക് Open AI യുടെ ChatGPT യുടെ സ്ഥപക അംഗമാണ്.)
(ഇലോൺ മസ്ക് Open AI യുടെ ChatGPT യുടെ സ്ഥപക അംഗമാണ്.)
മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്ന കാലാവസ്ഥാ പ്രതിഭാസം?
Anonymous Quiz
23%
എൽ നിനോ
12%
ചിനൂക്
9%
ലൂം
56%
മാഡൻ-ജൂലിയൻ ഓസിലേഷൻ
🥰1
PSC IT
മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്ന കാലാവസ്ഥാ പ്രതിഭാസം?
ഇന്നലത്തെ മഴയ്ക്ക് കാരണം😁
👍1