PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്ന്


• 530/2022 - Office Assistant Gr.11

537/2022 - Police Constable
5_6208631842074003366.pdf
212.1 KB
Civil Police Officer/Women Civil Police Officer - Mains Syllabus 2023

Join @itpsc2
👍2
5_6215268107712203113.pdf
39.4 KB
VFA Short List - Alappuzha
Cut off- 74.99
notice_mts_18012023.pdf
1.5 MB
SSC MTS 2023, Notification

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു

• 11000തിൽ അധികം ഒഴിവുകൾ

• യോഗ്യത: പത്താം ക്ലാസ്സ് മാത്രം


• Fee : ₹ 100

• വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല

• Last Date : ഫെബ്രുവരി 17




Join @itpsc2
vfa_el_.pdf
33.4 KB
Eligibility List.
VILLAGE FIELD ASSISTANT - Wayanad
Cut off - 64.67 Marks
കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ-കൊമേഴ്സ് ശൃംഖല ആണ് ........
Anonymous Quiz
13%
ONDC
55%
BHIM
21%
BHEL
10%
OPCL
🙏1
Open Network for Digital Commerce (ONDC)


ആമസോൺ, ഫ്ലിപ്കാർട് എന്നിങ്ങനെ സ്വകാര്യ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചുള്ള നിലവിലെ
ഇ-കൊമേഴ്സ് രംഗം പൊതുശൃംഖലയുടെ ഭാഗമാക്കാനുള്ള സർക്കാർ പദ്ധതിയാണ് ഒഎൻഡിസി. ഇതിൽ റജിസ്റ്റർ ചെയ്താൽ ബാക്കി എല്ലാ പ്ലാറ്റ്ഫോ മുകളിലും ഉൽപന്നങ്ങൾ ലഭ്യമാകും.



• പേയ്മെന്റ് രംഗത്ത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഇ- കൊമേഴ്സ് മേഖലയിൽ ഒഎൻഡിസി.

ഗൂഗിൾ പേ, പേടിഎം, ഭീം, ഫോൺ പേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.


Join @itpsc2
👍3
PSC പരീക്ഷ തീയതികൾ

Join @itpsc2
👍2
അറിയിപ്പ്

സെർവറിൽ maintenance നടക്കുന്നതിനാൽ KPSC യുടെ ഔദ്യോഗിക വെബ് സൈറ്റ് www.keralapsc.gov.in 21.01.2023 രാത്രി 8 pm മുതൽ 11 pm വരെ ലഭ്യമാകുന്നതല്ല .


Join @itpsc2
VILLAGE FIELD ASSISTANT RESULTS
━━━━━━━━━━━━━━
കൊല്ലം കോഴിക്കോട്, ജില്ലകളിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റിസൾട്ട് പ്രൊഫൈലിൽ വന്നിട്ടുണ്ട്
പ്രൊഫൈൽ പരിശോധിക്കുക
വരാൻ പോകുന്ന Wi-Fiയുടെ വേർഷൻ ആണ് .........
Anonymous Quiz
21%
WiFi 7
51%
WiFi 6E
25%
WiFi 5
3%
None of these
👍1
University Assistant, SI prelims exam കൺഫർമേഷൻ കൊടുക്കേണ്ട തീയതി നാളെ മുതൽ ആരംഭിക്കും....
el-18-23.pdf
605.9 KB
Eligibility List.
LAST GRADE SERVANTS - STATEWIDE
VARIOUS GOVT. OWNED COMPANIES/ CORPORATIONS/ BOARDS
Cut off - 75.5475 Marks
5_6224314030392084820.pdf
263 KB
EXAMINATION PROGRAMME FOR THE MONTH OF APRIL 2023 (FOR SUBMITTING CONFIRMATION)

➡️ UNIVERSITY ASSISTANT
➡️SUB INCPECTOR
➡️FIELD OFFICER (FOREST)

PRELIMINARY EXAM 29-4 2023




ഡിഗ്രി പ്രിലിംസ് ആദ്യഘട്ടം ഏപ്രിൽ 29 ന്

Common Degree Prelims First Stage On April 29

02.02.2023 മുതൽ 21.02.2023 വരെ കൺഫർമേഷൻ കൊടുക്കാം

Join @itpsc2
👍2
notice_mts_18012023.pdf
1.5 MB
SSC ഇന്നി മലയാളത്തിലും എഴുതാം

SSC MTS 2023, Notification

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു

• 11000തിൽ അധികം ഒഴിവുകൾ

• യോഗ്യത: പത്താം ക്ലാസ്സ് മാത്രം


• Fee : ₹ 100

• വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല

• Last Date : ഫെബ്രുവരി 17




Join @itpsc2
👍2
Malappuram VFA -
Profile Check ചെയ്യ്
MODEM പൂർണ്ണ രൂപമെന്ത് ?
Anonymous Quiz
21%
Modular Demodular
2%
Modern Doings
77%
Modulator Demodulator
0%
Modern Director
👍1
vfa_el_list_new_368_2021_10(1).pdf
44 KB
Eligibility List.
VILLAGE FIELD ASSISTANT - Malappuram
Cut off - 79.7605 Marks
Topic ബേസ് ചാനലിൽ ഇട്ടിട്ടുള്ള Poll Class👇


Topic 1
Cyber Crime & Cyber Law


Topic 2
Internet

Topic 3
Computer Network

Topic 4
Hardware

Topic 5
Software


Check Your Guide also

❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊

Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌

Join @itpsc2
👍41
📢 SCERT ഇതുവരെ👇


ഐ.ടി SCERT Polls & Notes

Class 5


Class 6


Class 7


Class 8


Class 9


Class 10


Class +1

👇
Join @itpsc2
👍3👏1