പത്താംതരം മെയിൻ പരീക്ഷ തിയ്യതികൾ
• ബെവ്കോ എൽ.ഡി
മെയ് 6
• അസിസ്റ്റന്റ് പ്രിസൺ ഓഫീസർ -
ഏപ്രിൽ 25
• പൊലീസ് കോൺസ്റ്റബിൾ (IRB) -
മെയ് 3
• വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
മെയ് 11
• കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്
മെയ് 17
• ബെവ്കോ എൽ.ഡി
മെയ് 6
• അസിസ്റ്റന്റ് പ്രിസൺ ഓഫീസർ -
ഏപ്രിൽ 25
• പൊലീസ് കോൺസ്റ്റബിൾ (IRB) -
മെയ് 3
• വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
മെയ് 11
• കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്
മെയ് 17
👍3
SI, UNI. ASST PRELIMS SYLLABUS.pdf
191.9 KB
PRELIMS EXAM SYLLABUS FOR UNIVERSITY ASSISTANT & SI, WOMEN SI
el-2-23.pdf
13.1 KB
JUNIOR ASSISTANT - THE KERALA AGRO INDUSTRIES CORPORATION LIMITED
Cat No - 014/2021
Cut Off - 99.6
Join @itpsc2
Cat No - 014/2021
Cut Off - 99.6
10th Prelims Results
Join @itpsc2
🤣5😁1
മോഡവുമായി ടെലിഫോൺ ശൃംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കണക്ടർ ആണ് .............
Anonymous Quiz
39%
RJ 45
24%
RJ 5
32%
RJ 11
5%
RJ 1
Topic ബേസ് ചാനലിൽ ഇട്ടിട്ടുള്ള Poll Class👇
Topic 1
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊
Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌
Join @itpsc2
Topic 1
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് 😊
Channel ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് Suggest ചെയ്യണം 🙏 😌
Join @itpsc2
👍3❤2
5_6210552783377008588.pdf
31.1 KB
TYPIST GRADE II - STATEWIDE
Various Govt.Owned Companies/ Corporations/ Board
ELIGIBILITY LIST
Cat No - 608/2021
Cut Off - 66.4606
Various Govt.Owned Companies/ Corporations/ Board
ELIGIBILITY LIST
Cat No - 608/2021
Cut Off - 66.4606
PSC NOTIFICATION
🛑 ATTENTION
ഇവയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം നാളെ
• 530/2022 - Office Assistant Gr.11
• 537/2022 - Police Constable
• 595/2022 - Woman Police Constable
• 598/2022 - Laboratory Attender
• 669/2022 - Sub Inspector of Police
• 672/2022 - Sub Inspector of Police
• 697/2022 - Last Grade
• 698/2022 - Office Attendent GR 2
Join @itpsc2
🛑 ATTENTION
ഇവയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം നാളെ
• 530/2022 - Office Assistant Gr.11
• 537/2022 - Police Constable
👆(Last date jan -18)ഫെബ്രുവരി 1 വരെ സമയം ഉള്ളവ • 595/2022 - Woman Police Constable
• 598/2022 - Laboratory Attender
• 669/2022 - Sub Inspector of Police
• 672/2022 - Sub Inspector of Police
• 697/2022 - Last Grade
• 698/2022 - Office Attendent GR 2
👆(Last date Feb - 1)Join @itpsc2
👍2
ChatGPT (Generative Pre-trained Transformer) എന്ന സോഫ്റ്റ്‌വെയർ നിർമ്മിച്ചത് ?
Anonymous Quiz
17%
IBM
40%
OpenAI
28%
Adobe
15%
Wipro
👍1
📢 പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം
പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും.
പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം.
സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം.
രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം
Join @itpsc2
പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും.
പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം.
സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം.
ഇതിനായി ഉദ്യോഗാർഥി പി.എസ്.സി. ഓഫീസിൽ നേരിട്ടു വരേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം.രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം
Join @itpsc2
👍2