PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
ഒരു HTML പേജിൽ ഒരു ചിത്രം ചേർക്കാൻ ഉപയോഗിക്കുന്ന HTML ടാഗ് ആണ്
Anonymous Quiz
74%
A) <img> tag
16%
B) <pic> tagix
7%
C) <fig> tag
3%
D) <drw> tag
ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
Anonymous Quiz
19%
A) 2005
11%
B) 2002
6%
C) 2008
64%
D) 2000
This media is not supported in your browser
VIEW IN TELEGRAM
Degree Prelims 2022

IT യിലെ ചോദ്യങ്ങൾ

STAGE 1


STAGE 2


STAGE 3



Join @itpsc2
3🔥2
This media is not supported in your browser
VIEW IN TELEGRAM
#Learn_From_Cinema 4📽

സ്വല്പം Physics പഠിക്കാം 🫡


കേശികത്വം (Capillary action) എന്താണെന്ന് ഇന്ദ്രൻസെട്ടൻ പറഞ്ഞ് തരും😀
🤩2👌2
PSC IT
#Learn_From_Cinema 4📽 സ്വല്പം Physics പഠിക്കാം 🫡 കേശികത്വം (Capillary action) എന്താണെന്ന് ഇന്ദ്രൻസെട്ടൻ പറഞ്ഞ് തരും😀
സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ് കേശികത്വം (Capillary action)
Networks

#Padippura
3🥰1
സംസ്ഥാന പൊലീസിൽ ആദ്യമായി സൈബർ ഓപ്പറേഷൻസിൻ്റെ ചുമതലയിലേക്ക് നിയമിച്ച എഡിജിപി
Anonymous Quiz
38%
അനിൽ കാന്ത്
33%
അജിത് കുമാർ
22%
കെ. പദ്മകുമാർ
8%
ടി. വിക്രമൻ
👍2🤩2
ഇന്ത്യയുടെ വെതർ വുമൺ (Weather Women) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

#Know_From_Newspaper
Anonymous Quiz
18%
Dr. മേരി പുന്നൻ ലൂക്കോസ്
29%
അന്ന മാണി
33%
ടെസി തോമാസ്
20%
Dr. ജാനകി അമ്മാൾ
😍4👍1
PSC NOTIFICATION


486/2022 - University Assistant


• 493/2022 - Cooly Worker


👆(Last date jan -4)



• 530/2022 - Office Assistant Gr.11


537/2022 - Police Constable


👆(Last date jan -18)



595/2022 - Woman Police Constable


• 598/2022 - Laboratory Attender


• 669/2022 - Sub Inspector of Police


• 672/2022 - Sub Inspector of Police



697/2022 - Last Grade


• 698/2022 - Office Attendent GR 2


👆(Last date Feb - 1)



Visit Your Profile For More 🤩


Join @itpsc2
🤩21
ഔറംസേബിൻ്റെ അച്ഛനായ മുഗൾ ചക്രവർത്തി ആര് ?
Anonymous Quiz
8%
അക്ബർ
32%
ജഹാംഗീർ
54%
ഷാജഹാൻ
6%
ഹുമയൂൺ
OTT പൂർണ്ണ രൂപമെന്ത്?
Anonymous Quiz
6%
On The Trend
59%
Over The Top
28%
One Time Test
8%
On Time Type
Forwarded from PSC Economics
ഹരിതവിപ്ലവത്തെ അറിയപെടുന്ന മറ്റൊരു പേര്?
Anonymous Quiz
2%
നെല്ല് വിപ്ലവം
50%
ഗോതമ്പ് വിപ്ലവം
10%
പച്ച വിപ്ലവം
37%
കാർഷിക വിപ്ലവം
👏2
10th Prelims Results വന്ന് തുടങ്ങി 😍


STATEWIDE ആയിട്ടുള്ള ജനറൽ തസ്തികളുടെ ELIGIBILITY LIST കൾ ഉടനെ തന്നെ വരും

@itpsc2
🤩4🤔2
el_368_2021_vfa_pta.pdf
34.3 KB
Eligibility List

CAT NO - 368/2021

Village Field Assistant

Pathanamthitta District

Cut off - 69.87

Common Preliminary Examination (10'th level)
😱2😢2
പൊതുപ്രാഥമിക പരീക്ഷ
സാധ്യതാപട്ടിക ഉടൻ
2👍2