ഒരു ഫ്ലാഷ് മെമ്മറി ഏത് കമ്പ്യൂട്ടർ മെമ്മറിയിൽ പെടുന്നു ?
Anonymous Quiz
57%
A) EEPROM
20%
B) SRAM
13%
C) DRAM
9%
D) SDRAM
താഴെപ്പറയുന്നവയിൽ സിസ്റ്റം സോഫ്റ്റ്വെയർ അല്ലാത്തത് ഏതാണ് ?
Anonymous Quiz
9%
A) പ്രോഗ്രാമിംഗ് ലാംഗ്വേജ് ട്രാൻസ്ലേറ്റർ
11%
B) ഓപ്പറേറ്റിംഗ് സിസ്റ്റം
53%
C) സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയർ
27%
D) ഡിവൈസ് ഡ്രൈവർ
വ്യത്യസ്ത പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്വർക്ക് ഉപകരണം ഏതാണ് ?
Anonymous Quiz
12%
A) റൂട്ടർ (Router)
61%
ഗേറ്റ്വേ (Gateway)
23%
ബ്രിഡ്ജ് (Bridge)
4%
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഒരു HTML പേജിൽ ഒരു ചിത്രം ചേർക്കാൻ ഉപയോഗിക്കുന്ന HTML ടാഗ് ആണ്
Anonymous Quiz
74%
A) <img> tag
16%
B) <pic> tagix
7%
C) <fig> tag
3%
D) <drw> tag
ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
Anonymous Quiz
19%
A) 2005
11%
B) 2002
6%
C) 2008
64%
D) 2000
This media is not supported in your browser
VIEW IN TELEGRAM
#Learn_From_Cinema 4📽
സ്വല്പം Physics പഠിക്കാം 🫡
കേശികത്വം (Capillary action) എന്താണെന്ന് ഇന്ദ്രൻസെട്ടൻ പറഞ്ഞ് തരും😀
സ്വല്പം Physics പഠിക്കാം 🫡
കേശികത്വം (Capillary action) എന്താണെന്ന് ഇന്ദ്രൻസെട്ടൻ പറഞ്ഞ് തരും😀
🤩2👌2
PSC IT
#Learn_From_Cinema 4📽 സ്വല്പം Physics പഠിക്കാം 🫡 കേശികത്വം (Capillary action) എന്താണെന്ന് ഇന്ദ്രൻസെട്ടൻ പറഞ്ഞ് തരും😀
സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ് കേശികത്വം (Capillary action)
സംസ്ഥാന പൊലീസിൽ ആദ്യമായി സൈബർ ഓപ്പറേഷൻസിൻ്റെ ചുമതലയിലേക്ക് നിയമിച്ച എഡിജിപി
Anonymous Quiz
38%
അനിൽ കാന്ത്
33%
അജിത് കുമാർ
22%
കെ. പദ്മകുമാർ
8%
ടി. വിക്രമൻ
👍2🤩2
😍4👍1
PSC NOTIFICATION
• 486/2022 - University Assistant
• 493/2022 - Cooly Worker
• 530/2022 - Office Assistant Gr.11
• 537/2022 - Police Constable
• 595/2022 - Woman Police Constable
• 598/2022 - Laboratory Attender
• 669/2022 - Sub Inspector of Police
• 672/2022 - Sub Inspector of Police
• 697/2022 - Last Grade
• 698/2022 - Office Attendent GR 2
Visit Your Profile For More 🤩
Join @itpsc2
• 486/2022 - University Assistant
• 493/2022 - Cooly Worker
👆(Last date jan -4)• 530/2022 - Office Assistant Gr.11
• 537/2022 - Police Constable
👆(Last date jan -18)• 595/2022 - Woman Police Constable
• 598/2022 - Laboratory Attender
• 669/2022 - Sub Inspector of Police
• 672/2022 - Sub Inspector of Police
• 697/2022 - Last Grade
• 698/2022 - Office Attendent GR 2
👆(Last date Feb - 1)Visit Your Profile For More 🤩
Join @itpsc2
🤩2❤1