Facts
• Integrated circuit (IC Chip)
കണ്ടുപിടിച്ചത് - Jack Kilby
• 2022 അവസാനത്തോടെ പൂർത്തിയാകാൻ പദ്ധതിയിട്ടിരിക്കുന്ന സൂപ്പർ കംപ്യൂട്ടറാണ് അറോറ (Aurora)
• പോർട്ടർ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി SD അസോസിയേഷൻ (SDA) വികസിപ്പിച്ചെടുത്ത ഫ്ലാഷ് മെമ്മറി കാർഡ് ഫോർമാറ്റാണ് സെക്യൂർ ഡിജിറ്റൽ (secure Digital), എസ്ഡി

❤2
Media is too big
VIEW IN TELEGRAM
#Learn_From_Cinema 1 📽
Look after - സംരക്ഷിക്കുക
Look into - പരിശോധിക്കുക
Littile Knowledge & A Little Knowledge 👆
Look after - സംരക്ഷിക്കുക
Look into - പരിശോധിക്കുക
Littile Knowledge & A Little Knowledge 👆
😁4
This media is not supported in your browser
VIEW IN TELEGRAM
നാഗന്മാരുടെ റാണി - റാണി ഗൈഡിൻലിയു
അങ്ങന്നെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു
അങ്ങന്നെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു
This media is not supported in your browser
VIEW IN TELEGRAM
#Learn_From_Cinema 2📽
Article 20 = ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.
Join @ecopsc2
Article 20 = ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.
Join @ecopsc2
🔥3
മുകളിൽ ഉള്ള പോലെ Learn From Cinema വീഡിയോസ് തുടർന്നും ഇടണോ?
Anonymous Poll
91%
Yes 😍
7%
No 😏
2%
Don't Care 😒
PSC IT
Degree Prelims 2022 (Stage 2) IT യിലെ ചോദ്യങ്ങൾ 📢
21 November 2022 ൽ നടന്നത്
ആമസോൺ കിൻഡിൽ പോലെയുള്ള ഇ-ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്
Anonymous Quiz
27%
A) ഇ-ബുക്ക്
17%
B) ഇ-ബോർഡ്
51%
C) ഇ-ഇങ്ക്
5%
D) ഇ-പാനൽ
.............. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല.
Anonymous Quiz
11%
A) മെമ്മറി മാനമെന്റ്
11%
B) പ്രോസസ്സർ മാനേജ്മെന്റ്
17%
C) ഇൻപുട്ട്-ഔട്ട്പുട്ട് മാനേജ്മെന്റ്
61%
D) വിഭവിഹിതം (Resource Allocation)
👏1
_________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.
Anonymous Quiz
19%
A) ഹബ് (ഹബ്)
29%
B) ബ്രിഡ്ജ് (Bridge)
22%
C) റൂട്ടർ (Router)
30%
D) ഗേറ്റ്വേ (Gateway)
സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ .................... എന്ന് വിളിക്കുന്നു.
Anonymous Quiz
69%
(A) ഹൈപ്പർടെക്സ്റ്റ്
11%
B) HTML
18%
C) ഹോം പേജ്
1%
D) ഇതൊന്നുമല്ല
ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നെടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ _______ എന്ന്
വിളിക്കുന്നു.
വിളിക്കുന്നു.
Anonymous Quiz
10%
A) ഐഡന്റിറ്റി തെഫ്റ്റ്
19%
B) റാൻസംവേർ
28%
C) സ്പൂഫിങ്
42%
D) ഫിഷിംഗ്