PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Metaverse meaning
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
One Day One PQ😊


Day 51

#One_Day_One_Pq
An illegal intrusion into a computer system or network is called:

#OneDayOnePq #Day_51
Anonymous Quiz
17%
(A) stalking
18%
(B) halking
64%
(C) hacking
1%
(D) stealing
Facts

Integrated circuit (IC Chip)
കണ്ടുപിടിച്ചത് - Jack Kilby


• 2022 അവസാനത്തോടെ പൂർത്തിയാകാൻ പദ്ധതിയിട്ടിരിക്കുന്ന സൂപ്പർ കംപ്യൂട്ടറാണ് അറോറ (Aurora)


• പോർട്ടർ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി SD അസോസിയേഷൻ (SDA) വികസിപ്പിച്ചെടുത്ത ഫ്ലാഷ് മെമ്മറി കാർഡ് ഫോർമാറ്റാണ് സെക്യൂർ ഡിജിറ്റൽ (secure Digital), എസ്ഡി
2
One Day One PQ😊


Day 52

#One_Day_One_Pq
Media is too big
VIEW IN TELEGRAM
#Learn_From_Cinema 1 📽

Look after - സംരക്ഷിക്കുക

Look into - പരിശോധിക്കുക

Littile Knowledge & A Little Knowledge 👆
😁4
This media is not supported in your browser
VIEW IN TELEGRAM
നാഗന്മാരുടെ റാണി - റാണി ഗൈഡിൻലിയു

അങ്ങന്നെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു
This media is not supported in your browser
VIEW IN TELEGRAM
#Learn_From_Cinema 2📽

Article 20 = ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.


Join @ecopsc2
🔥3
This media is not supported in your browser
VIEW IN TELEGRAM
#Learn_From_Cinema 3 📽

മന്ത് രോഗം പരത്തുന്നത് ക്യുലക്സ് പെൺകൊതുകുകൾ🦟
😁4👍1
മുകളിൽ ഉള്ള പോലെ Learn From Cinema വീഡിയോസ് തുടർന്നും ഇടണോ?
Anonymous Poll
91%
Yes 😍
7%
No 😏
2%
Don't Care 😒
One Day One PQ😊


Day 53

#One_Day_One_Pq
Where is India's first cyber forensic laboratory has been set up?

#OneDayOnePq
Anonymous Quiz
71%
(A) Tripura
11%
(B) Orissa
12%
(C) Maharashtra
6%
(D) Delhi
ആമസോൺ കിൻഡിൽ പോലെയുള്ള ഇ-ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്
Anonymous Quiz
27%
A) ഇ-ബുക്ക്
17%
B) ഇ-ബോർഡ്
51%
C) ഇ-ഇങ്ക്
5%
D) ഇ-പാനൽ
_________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.
Anonymous Quiz
19%
A) ഹബ് (ഹബ്)
29%
B) ബ്രിഡ്ജ് (Bridge)
22%
C) റൂട്ടർ (Router)
30%
D) ഗേറ്റ്വേ (Gateway)