PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
സമൂഹ മാധ്യമമായ ട്വിറ്റർ സ്വന്തമാക്കിയത് ?
Anonymous Quiz
5%
പരാഗ് അഗ്രവാൾ
77%
ഇലോൺ മസ്ക്
15%
മാർക്ക് സുക്കബർഗ്
3%
ജാവേദ് കരീം
വമ്പൻ Social Media ഏറ്റെടുക്കലുകൾ
🥰1
One Day One PQ😊


Day 39

#One_Day_One_Pq
തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും  പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്

Poll Attend ചെയ്യുക, തെറ്റിൽ നിന്ന് പഠിക്കുക ✌️


Join @itpsc2
👍5🔥1👏1
One Day One PQ😊


Day 40

#One_Day_One_Pq
Software that aims to gather information about a person or organization without their knowledge, that may send such information to another entity without the consumer's consent, or that asserts control over a device without the consumer's knowledge
Anonymous Quiz
29%
A) Spyware
18%
B) Firmware
23%
C) Trojan horse
30%
D) All the above
നാളെ മുതൽ OneDayOnePq എന്ന സീരിസിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ Q&A ഫോട്ടോ ആദ്യം തരും, അത് പഠിച്ച് Poll ഇടുമ്പോൾ Answer ചെയ്താൽ മതിയാവും 😊


👍/👎
Join @itpsc2
👍13👎1🥰1
ഇന്ത്യയിൽ സമൂഹമാധ്യമ കമ്പനികളുടെ പരാതി പരിഹാര സംവിധാനം നിലവിൽ വന്നത്?
Anonymous Quiz
35%
2000 ഐടി ചട്ടം അനുസരിച്ച്
42%
2008 ഐടി ചട്ടം അനുസരിച്ച്
19%
2021 ഐടി ചട്ടം അനുസരിച്ച്
4%
2022 ഐടി ചട്ടം അനുസരിച്ച്
One Day One PQ😊


Day 41

#One_Day_One_Pq
ലോക ഇൻ്റെർനെറ്റ് ദിനം (World Internet Day) :
Anonymous Quiz
27%
ഒക്ടോബർ 29
25%
നവംബർ 30
43%
ഡിസംബർ 2
4%
ജനുവരി 15
One Day One PQ😊


Day 42

#One_Day_One_Pq
Minimum number of bits essential to store any 2 digit decimal number is equal to

#OneDayOnePq #Day_42
Anonymous Quiz
11%
(A) 9
49%
(B) 8
34%
(C) 7
6%
(D) 6
PSC IT
Photo
ജ്യൂസ് ജാക്കിംഗ്; സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.

പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.


വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ
എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.

🛑തട്ടിപ്പുകാരുടെ രീതി.


⭕️ ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.

⭕️ കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ് ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.

⭕️ ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.

⭕️ ചാർജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.

⭕️ ചാർജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ
നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.

🛑 നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ

⭕️ പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ
സ്വിച്ച് ഓഫ് ചെയ്യുക.

⭕️ കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.

⭕️ ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്,

⭕️ പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലറ്റുകൾ ഉപയോഗിക്കുക.

⭕️ കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

#KeralaPolice
Juice Jacking നോക്കിയേക്ക്
One Day One PQ😊


Day 43

#One_Day_One_Pq