PSC IT
PQ Degree prelims 2021 👆
Degree Prelims എഴുതുന്നവർക്ക് ഉപകാരപ്പെടും 😊
PQ Degree prelims എന്ന് സെർച്ച് ചെയ്താൽ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ കാണാം
PQ Degree prelims എന്ന് സെർച്ച് ചെയ്താൽ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ കാണാം
Forwarded from PSC CURRENT AFFAIRS ആനുകാലികം
Forwarded from PSC CURRENT AFFAIRS ആനുകാലികം
എൽ നിനോ [ PSC PQ അല്ലേ ]🫣
T20 World Cup - Australia
ലാ നിന [നോക്കിയെക്ക് 😌]
T20 World Cup - Australia
ലാ നിന [നോക്കിയെക്ക് 😌]
👍1
വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് Competition Commission Of India 1,337.76 കോടി രൂപ പിഴയിട്ട സ്ഥാപനം
Anonymous Quiz
17%
Microsoft
30%
Amazon
20%
Apple
32%
Google
👍1
Android എന്തിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ആണ്
Anonymous Quiz
13%
Apple
5%
Huawei
58%
Google
23%
Microsoft
Anonymous Quiz
56%
A) Safari
12%
B) Android
21%
C) Macintosh
12%
D) Linux
K-FON പൂർണ്ണരൂപം?
Anonymous Quiz
13%
Kerala Fast Optical Network
5%
Kerala First Oriented Network
78%
Kerala Fibre Optical Network
4%
Kerala First On Network
PSC CURRENT AFFAIRS ആനുകാലികം
എൽ നിനോ [ PSC PQ അല്ലേ ]🫣 T20 World Cup - Australia ലാ നിന [നോക്കിയെക്ക് 😌]
Degree Prelims എഴുതിയവർ നോക്ക്👆
👍2
ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Anonymous Quiz
15%
A) ഇൻക്ജെറ്റ് പ്രിന്റർ
15%
B) ലേസർ പ്രിന്റർ
10%
() പ്ലോട്ടർ
60%
D) ഡോട്ട് മാട്രിക്സ് പ്രിന്റർ
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
Anonymous Quiz
4%
A) വ്യക്തമായ ഉള്ളടക്കം എഴുതുക
68%
B) സോഷ്യൽ നെറ്റ്വർക്ക് വഴി വളരെ വേഗം പ്രചാരം നൽകുന്ന വിധമുള്ള ഉള്ളടക്കം നിർമ്മിക്കുക.
15%
C) സൂചികകൾ നിർമിക്കാൻ എളുപ്പമുള്ള വിധം ചെറിയ ഉള്ളടക്കം നിർമ്മിക്കുക
12%
D) സോഷ്യൽ നെർക്കുകൾക്കായി ഉള്ളടക്കം നിർമ്മിക്കുക
FIFO ഷെഡ്യൂളിംഗ് എന്നാൽ എന്താണ് ?
Anonymous Quiz
30%
A) ഫെയർ ഷെയർ ഷെഡ്യൂളിംഗ്
51%
B) നോൺ-പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
8%
C) ഡെൻ ഷെഡ്യൂളിഗ്
11%
D)പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
Anonymous Quiz
5%
A) സ്വിച്ച്
18%
B) ഹബ്
71%
C) ഗേറ്റ് വേ
6%
D) പ്രോക്സി സെർവർ