PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
താഴെ തന്നിരിക്കുന്നവയിൽ പൊതുവായ ഡൊമൈൻ നാമങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

(1) org (2) .au (3).mil (4).jp
Anonymous Quiz
53%
A. ഇവയെല്ലാം
15%
B. (1), (4) എന്നിവ
13%
C. (2), (3) എന്നിവ
20%
D. (1), (3) എന്നിവ
അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ചു വിണ്ടും എഴുതാൻ കഴിയുന്ന മെമ്മറി താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?
Anonymous Quiz
2%
A. PROM
48%
B. EPROM
27%
C. EEPROM
23%
D. ഇവയെല്ലാം
👍1
Q9. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രധാനപ്പെട്ട ധർമങ്ങൾ എന്തെല്ലാം ?

(1) പ്രോസസ് കൈകാര്യം ചെയ്യുക (2) ഫയൽ കൈകാര്യം ചെയ്യുക (3) മെമ്മറി കൈകാര്യം ചെയ്യുക (4) നിർദേശങ്ങൾ വ്യാഖ്യാനിക്കുക
Anonymous Quiz
2%
A. (2), (3) എന്നിവ
37%
B. (1), (2), (3) എന്നിവ
2%
C. (1), (4) എന്നിവ
59%
D. (1), (2), (3), (4) എന്നിവ
Q10. താഴെ നൽകിയിരിക്കുന്നവയിൽ ഒരു ഇന്റർനെറ്റ് ലീസ്ഡ് ലൈനിലൂടെ എത്ര വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യാനാകും ?
Anonymous Quiz
7%
A. 2 Mbps വരെ
30%
B. 1 Mbps മുതൽ 10 Mbps വരെ
43%
C. 256 Kbps മുതൽ 24 Mbps വരെ
20%
D. 2 Mbps മുതൽ 10 Mbps വരെ
🥰1👏1
SCERT പഠിപ്പുര

• Mouse

• Computer Generations

• Operating System

• Touch Screen
Physical Test - Date Change - Civil Police Officer ( Cat. No. 530/2019)
PSC IT
PQ Degree prelims 2021 👆
Degree Prelims എഴുതുന്നവർക്ക് ഉപകാരപ്പെടും 😊

PQ Degree prelims എന്ന് സെർച്ച് ചെയ്താൽ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ കാണാം
Admission Ticket Available - Lower Division Clerk in Kerala Water Authority(Cat. No. 345/2012)
One Day One PQ😊


Day 32

#One_Day_One_Pq
Indian National Congress (INC)

Join For CA
One Day One PQ😊


Day 33

#One_Day_One_Pq
എൽ നിനോ [ PSC PQ അല്ലേ ]🫣


T20 World Cup - Australia

ലാ നിന [നോക്കിയെക്ക് 😌]
👍1
വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് Competition Commission Of India 1,337.76 കോടി രൂപ പിഴയിട്ട സ്ഥാപനം
Anonymous Quiz
17%
Microsoft
30%
Amazon
20%
Apple
32%
Google
👍1
Android എന്തിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ആണ്
Anonymous Quiz
13%
Apple
5%
Huawei
58%
Google
23%
Microsoft
One Day One PQ😊


Day 34

#One_Day_One_Pq
Which one of the following is not an operating system?

#OneDayOnePq #Day_34
Anonymous Quiz
56%
A) Safari
12%
B) Android
21%
C) Macintosh
12%
D) Linux