"സോവ" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
Anonymous Quiz
18%
സോഷ്യൽ മീഡിയ
46%
വൈറസ്
21%
ബ്രൗസർ
14%
സെർച്ച് എഞ്ചിൻ
😁2👍1
PSC IT
A) Vital Information Resource Under Siege എന്നാണ് VIRUS ൻ്റെ പൂർണ്ണരൂപം
B) Term VIRUS Defined by FRED COHEN
B) Term VIRUS Defined by FRED COHEN
This media is not supported in your browser
VIEW IN TELEGRAM
Forwarded from PSC CURRENT AFFAIRS ആനുകാലികം
NOBEL PRIZE 2022
(നൊബേൽ 2022)
• സമാധാന നോബൽ
1. Ukraine's Center for Civil Liberties
2. Ales Bialiatski (from Belarus)
3. Memorial of Russia
1. അലെസ് ബിയാലിയറ്റ്സ്കി :-
ബലാറസ് മനുഷ്യാവകാശ പ്രവർത്തകൻ 1996 ൽ വിയസ്‌ന (സ്പിങ്) എന്ന സംഘടന സ്ഥാപിച്ചു.
2. മെമ്മോറിയൽ (1987) :-
റഷ്യൻ മനുഷ്യാവകാശ സംഘടന
3. സെന്റർ ഫോർ സിവിൽ ലിബർറ്റീസ് (2007) :-
യുക്രെയ്ൻ മനുഷ്യാവകാശ സംഘടന
• സാഹിത്യ നോബൽ
(The Nobel Prize in Literature 2022)
Annie Ernaux
> 2022 സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് -
ആനി എർണാക്സ്
° സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി
° ആത്മകഥ - ദ ഇയേഴ്സ്
° ആദ്യ നോവൽ - ക്ളീൻഡ് ഔട്ട്
രസതന്ത്രം നോബൽ
(THE NOBEL PRIZE IN CHEMISTRY 2022)
1. Carolyn R. Bertozzi
2. Morten Meldal
3. K. Barry Sharpless
"for the development of click chemistry and bloorthogonal chemistry"
> കെ. ബാരി ഷാർപ്ലെസ് (US), മോർട്ടൻ മെൽഡൽ (ഡെന്മാർക് (ക്ലിക്ക് കെമിസ്ട്രി )
> കരോലിൻ ആർ. ബെർട്ടോസി (US) (ബയോഓർത്തോഗണൽ കെമിസ്ട്രി)
> ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗിൽ കെമിസ്ട്രിയുടെയും സംഭാവനകൾക്കാണ് പുരസ്കാരം
> കാൾ ബാരി ഷാർപ്ലെസ്സ് രണ്ടാം തവണയാണ് നൊബേൽ പുരസ്കാരം ലഭിക്കുന്നത്
(2001 കെമിസ്ട്രി)
> രണ്ടുതവണ നൊബേൽ പുരസ്കാരം നേടുന്ന അഞ്ചാമത് വ്യക്തി -കാൾ ബാരി ഷാർപ്ലെസ്
ഭൗതിക ശാസ്ത്രം നോബൽ
(The Nobel Prize in Physics 2022)
1. Alain Aspect
2. John F. Clauser
3. Anton Zellinger
> അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്)
> ജോൺ എഫ്. ക്ലോസർ (USA)
> ആന്റൺ സെയ്ലിംഗർ (ഓസ്ട്രിയ)
> ക്വാണ്ടം ഇൻഫർമേഷൻ സയൻസിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകളുമാണ്
ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്
വൈദ്യശാസ്ത്രം നോബൽ
Svante Paabo
("for his discoveries concerning the genomes of extinct hominins and human evolution")
> 2022ലെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ചത് -
സ്വാന്റെ പേബു (സ്വീഡൻ)
> മനുഷ്യ പരിണാമത്തിന്റെ ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം
> റഷ്യയിലെ സൈബീരിയയിൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ 90000 വർഷം പഴക്കമുള്ള വിരലിന്റെ എല്ലിൽ ഡെനിസോവ എന്ന നരവംശത്തിന്റെ DNA ഉണ്ടെന്ന് പ്രസ്താവിക്കുകയും, വംശനാശം വന്ന നിയാണ്ടർതാൽ എന്ന പ്രാചീന മനുഷ്യരുടെ ജനിതകഘടന ക്രോഡീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
> ഗവേഷണ വിവരങ്ങൾ ഉൾപ്പെടുത്തി രചിച്ച ഗ്രന്ഥം നിയാണ്ടർതാൽ മാൻ:-
ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജിംനോസ്
സാമ്പത്തികശാസ്ത്രം
1. Ben S. Bernanke
(ബെൻ S ബെർനേക്ക്)
2. Douglas W. Diamond
(ഡഗ്ലസ്സ് W ഡയമണ്ട്)
3. Philip H. Dybvig
(ഫിലിപ്പ് H ഡിബ്വിഗ്)
"for research on banks and financial crises"
> ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനായി നോബൽ ലഭിച്ചു.
Join @PSC_CURRENT_AFFAIRS

(1) ഒരു നോഡിന്റെ തകരാർ ശൃംഖലയെ ബാധിക്കുന്നു.
(2) ഒരു നോഡിനു മാത്രമേ ഒരു സമയത്ത് ഡേറ്റ അയയ്ക്കാൻ കഴിയൂ (3) തകരാർ കണ്ടെത്തുക എന്നത് വളരെ എളുപ്പമാണ്. (4) ഇവ നിർമിക്കാൻ വളരെ കുറച്ചു കേബിളുകൾ ഉപയോഗിക്കുന്നതിനാൽ ചെലവു കുറവാണ്.
(2) ഒരു നോഡിനു മാത്രമേ ഒരു സമയത്ത് ഡേറ്റ അയയ്ക്കാൻ കഴിയൂ (3) തകരാർ കണ്ടെത്തുക എന്നത് വളരെ എളുപ്പമാണ്. (4) ഇവ നിർമിക്കാൻ വളരെ കുറച്ചു കേബിളുകൾ ഉപയോഗിക്കുന്നതിനാൽ ചെലവു കുറവാണ്.
Anonymous Quiz
24%
A. (1), (2), (3) എന്നിവ
30%
B. (2), (4) എന്നിവ
27%
C. (1), (3) എന്നിവ
19%
D. (2), (3), (4) എന്നിവ
Q2. ഡേറ്റ പ്രോസസിങ്ങിനു വേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താൽക്കാലികമായി സൂക്ഷിക്കുന്ന റജിസ്റ്റർ അറിയപ്പെടുന്നത്
Anonymous Quiz
26%
A. മെമ്മറി അഡ്രസ് റജിസ്റ്റർ
47%
B. മെമ്മറി ബഫർ റജിസ്റ്റർ
21%
C. ഇൻസ്ട്രക്ഷൻ റജിസ്റ്റർ
7%
D. പ്രോഗ്രാം റജിസ്റ്റർ
Q3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞെഞ്ഞെടുക്കുക👇
(1) റാമിനുള്ളിൽ (RAM) ഡേറ്റ
എവിടെനിന്നു വേണമെങ്കിലും
ശേഖരിക്കാനോ തിരിച്ചെടുക്കാനോ സാധിക്കും.
(2) സിപിയു പ്രോസസ് ചെയ്യുന്ന ഡേറ്റയോ നിർദേശങ്ങളോ റാമിനുള്ളിൽ നിർബന്ധമായും
ഉണ്ടായിരിക്കണം.
(3) വൈദ്യുത ബന്ധം നിലയ്ക്കുമ്പോഴും റാമിനുള്ളിലെ ഡേറ്റ മാഞ്ഞുപോകാതെ നിലനിൽക്കുന്നു
(4) റാം ഒരു സ്ഥിര മെമ്മറിയാണ്

Q4. ചുവടെ തന്നിരിക്കുന്നവയിൽ ആന്റിവൈറസ് സോഫ്റ്റ്വെയറുകളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടാത്തത്:
Anonymous Quiz
2%
A) നോർട്ടൺ ആന്റിവൈറസ്
10%
B) കാസ്പേഴ്സ്
76%
C) WinRAR
12%
D) A.V.G
Q5. താഴെ തന്നിരിക്കുന്നവയിൽ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം:
(1) ബയോമെട്രിക് സെൻസർ (2) പ്ലോട്ടർ (3) എൽസിഡി പ്രൊജക്ടർ (4) ലൈറ്റ് പെൻ
(1) ബയോമെട്രിക് സെൻസർ (2) പ്ലോട്ടർ (3) എൽസിഡി പ്രൊജക്ടർ (4) ലൈറ്റ് പെൻ
Anonymous Quiz
7%
A. (2), (4) എന്നിവ
12%
B. (1), (3) എന്നിവ
69%
C. (1), (4) എന്നിവ
12%
D. (2), (3) എന്നിവ
Q6. വ്യക്തികൾക്കെതിരെയുള്ള
സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
Anonymous Quiz
12%
A. അശ്ലീല വസ്തുക്കളുടെ വ്യാപനം
60%
B. ഇന്റർനെറ്റ് സമയ മോഷണം
17%
C. സ്വകാര്യ വിവരങ്ങളുടെ മോഷണം
12%
D. ആൾമാറാട്ടവും വഞ്ചനയും
👍1
താഴെ തന്നിരിക്കുന്നവയിൽ പൊതുവായ ഡൊമൈൻ നാമങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?
(1) org (2) .au (3).mil (4).jp
(1) org (2) .au (3).mil (4).jp
Anonymous Quiz
53%
A. ഇവയെല്ലാം
15%
B. (1), (4) എന്നിവ
13%
C. (2), (3) എന്നിവ
20%
D. (1), (3) എന്നിവ
അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ചു വിണ്ടും എഴുതാൻ കഴിയുന്ന മെമ്മറി താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?
Anonymous Quiz
2%
A. PROM
48%
B. EPROM
27%
C. EEPROM
23%
D. ഇവയെല്ലാം
👍1
Q9. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രധാനപ്പെട്ട ധർമങ്ങൾ എന്തെല്ലാം ?
(1) പ്രോസസ് കൈകാര്യം ചെയ്യുക (2) ഫയൽ കൈകാര്യം ചെയ്യുക (3) മെമ്മറി കൈകാര്യം ചെയ്യുക (4) നിർദേശങ്ങൾ വ്യാഖ്യാനിക്കുക
(1) പ്രോസസ് കൈകാര്യം ചെയ്യുക (2) ഫയൽ കൈകാര്യം ചെയ്യുക (3) മെമ്മറി കൈകാര്യം ചെയ്യുക (4) നിർദേശങ്ങൾ വ്യാഖ്യാനിക്കുക
Anonymous Quiz
2%
A. (2), (3) എന്നിവ
37%
B. (1), (2), (3) എന്നിവ
2%
C. (1), (4) എന്നിവ
59%
D. (1), (2), (3), (4) എന്നിവ
Q10. താഴെ നൽകിയിരിക്കുന്നവയിൽ ഒരു ഇന്റർനെറ്റ് ലീസ്ഡ് ലൈനിലൂടെ എത്ര വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യാനാകും ?
Anonymous Quiz
7%
A. 2 Mbps വരെ
30%
B. 1 Mbps മുതൽ 10 Mbps വരെ
43%
C. 256 Kbps മുതൽ 24 Mbps വരെ
20%
D. 2 Mbps മുതൽ 10 Mbps വരെ
🥰1👏1