PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
വൻകരകൾ രൂപപ്പെടുന്ന കാലദൈർഘ്യം രേഖപ്പെടുത്തുന്ന പ്രധാന ജാലകത്തിന്റെ യൂണിറ്റ് -
Ma (Mega Annum=1 Million years)
ജിയോജിബ്രയുടെ ദൃശ്യ രീതികൾ :-

Algebra view,

Graphics view,

3D Graphics view,

Spreedsheet view,

CAS view
ലോകത്തിൽ ആദ്യത്തെ Geometry സോഫ്റ്റ് വെയർ?
Anonymous Quiz
16%
Kgraphy
26%
Geophy
21%
Sapposer
37%
G-metry
Geometric സോഫ്റ്റ് വെയറുകൾക്കുദാഹരണം -

Drawing Geometry,

K Interactive Geometry,

Carmetal,

Cabri Geometry,

Cinderella
സ്ഥലവും, സമയവും ക്രമീകരിച്ച് ഭൂമിയിലെ ഏതു പ്രദേശത്തു നിന്നുമുളള ഏതു സമയത്തേയും ആകാശം നിരീക്ഷിക്കാനാവുന്ന സോഫ്റ്റ് വെയർ - സ്റ്റെല്ലേനിയം
ഭൂമിയുടെ പരിക്രമണചലനം മൂലം ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്ന
ഒരാൾക്ക് സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന പാതയാണ് - ക്രാന്തിവൃത്തം (Ecliptic Line)


തന്മാത്രകളുടെ ത്രിമാനഘടന നിരീക്ഷിക്കുന്നതിനു വേണ്ടി റോജർ
സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ - രാസ്മാൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരങ്ങൾ

Courtesy : മലയാള മനോരമ
1
One Day One PQ😊


Day 6
സോഫ്റ്റ്വെയറിൽ ഒരു പ്രോജക്ട് സേവ് ചെയ്യുമ്പോൾ അതിന്റെ ഫയൽ ഫോർമാറ്റ്
Anonymous Quiz
12%
.png
51%
.svg
15%
.ods
22%
.ftp
👍1
"വിളക്കു കൈവശമുളളവനെങ്ങും വിശ്വംദീപമയം വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം" ഈ വരികൾ ഏത് കൃതിയിലേതാണ് -

പ്രേമസംഗീതം (ഉള്ളൂർ)
One Day One PQ😊


Day 7
.............. is the modification of software to remove or disable features which are undesirable by a person.
Anonymous Quiz
13%
(A) Software hacking
18%
(B) Software licensing
35%
(C) Software piracy
35%
(D) Software cracking
Chapter 6 - വിവരവിശകലനം കമ്പ്യൂട്ടറിൽ
ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കാലാവസ്ഥ നിരീക്ഷണ
കേന്ദ്രം -
India Meterological Department


> ഒരു പ്രദേശത്തെ കുറഞ്ഞ-കൂടിയ താപനില ശരാശരി - ദൈനിക ശരാശരി (Daily Mean Temperature)


> ശരാശരി താപനില 25° -ൽ കുറവ് ആണെങ്കിൽ അറിയപ്പെടുന്നത് -
കൂൾ ക്ലൈമറ്റ്


> ശരാശരി താപനില 25° -ൽ കൂടുതൽ ആണെങ്കിൽ അറിയപ്പെടുന്നത് -
വാം ക്ലൈമറ്റ്