കമ്പ്യൂട്ടറുകളിൽ നൽകുന്ന നിർദ്ദേശങ്ങളുടെ കൂട്ടം
Anonymous Quiz
0%
Detailing
88%
Programming
3%
Gaming
10%
Software
1) കമ്പ്യൂട്ടറിന് നേരിട്ടു മനസിലാക്കാൻ കഴിയുന്ന ഭാഷ ആണ് ബൈനറി ഭാഷ.
2) 0,1 എന്നീ രണ്ടു ചിഹ്നങ്ങൾ മാത്രമുപയോഗിച്ചു കൊണ്ടുളള നിർദ്ദേശങ്ങള്ളടങ്ങിയ ഭാഷയാണ് ബൈനറി ഭാഷ. ശരിയായത് ഏത്?
2) 0,1 എന്നീ രണ്ടു ചിഹ്നങ്ങൾ മാത്രമുപയോഗിച്ചു കൊണ്ടുളള നിർദ്ദേശങ്ങള്ളടങ്ങിയ ഭാഷയാണ് ബൈനറി ഭാഷ. ശരിയായത് ഏത്?
Anonymous Quiz
0%
1 മാത്രം ശരി
13%
2 മാത്രം ശരി
87%
1,2 ശരി
0%
1,2 തെറ്റ്
1) പ്രോഗ്രാമിംഗ് ഭാഷകൾക്കുദാഹരണം ആണ്
പൈത്തൺ, c, c++, Java.
2) പൈത്തൺ രൂപകൽപ്പന ചെയ്തത് ഗെയ്ഡോ വാൻ റോസ്റ്റം ആണ്. ശരിയായവ എതൊക്കെ ?
പൈത്തൺ, c, c++, Java.
2) പൈത്തൺ രൂപകൽപ്പന ചെയ്തത് ഗെയ്ഡോ വാൻ റോസ്റ്റം ആണ്. ശരിയായവ എതൊക്കെ ?
Anonymous Quiz
62%
1,2 ശരി
13%
1, 2 തെറ്റ്
15%
2 മാത്രം ശരി
10%
1 മാത്രം ശരി
• ഒരു കമ്പ്യൂട്ടർ ഭാഷയിലെ പദവിന്യാസ ഘടന - സിൻ്റാക്സ്
• പ്രോഗ്രാം മുഴുവൻ ഒരുമിച്ച് യന്ത്രഭഷയിലേക്ക് മാറ്റുന്നത് -കമ്പയിലർ
• പ്രോഗ്രമിന്റെ പദാവലിയിൽ ഉൾപ്പെടാത്ത വാക്കുകൾ -സ്ട്രിംഗുകൾ
• പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും പ്രത്യകമായി യന്ത്രഭാഷയിലേക്ക് മാറ്റുന്ന പ്രോഗ്രാം -
• പ്രോഗ്രാം മുഴുവൻ ഒരുമിച്ച് യന്ത്രഭഷയിലേക്ക് മാറ്റുന്നത് -
• പ്രോഗ്രമിന്റെ പദാവലിയിൽ ഉൾപ്പെടാത്ത വാക്കുകൾ -
• പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും പ്രത്യകമായി യന്ത്രഭാഷയിലേക്ക് മാറ്റുന്ന പ്രോഗ്രാം -
ഇന്റർ പട്ടർപ്രോഗ്രാം കോഡുകൾ എഴുതാനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്ന വിവിധ സംയോജിത സോഫ്റ്റ്‌വെയറുകൾ?
Anonymous Quiz
7%
IDT
39%
IDS
44%
IDE
10%
IDC
Which hardware device is used to interconnect different types of networks with different protocols ?
Anonymous Quiz
7%
(A) Bridge
15%
(B) Router
78%
(C) Gateway
0%
(D) Repeater
വൻകരാവിസ്ഥാപനത്താൽ ഓരോ കാലഘട്ടത്തിലും ഭൗമപാളികൾക്കുണ്ടാവുന്ന സ്ഥാനമാറ്റം നിരീക്ഷിക്കാൻ ഉളള സോഫ്റ്റ് വെയർ
Anonymous Quiz
11%
Eplates
64%
Gplates
22%
Kplates
3%
Qplates
വൻകരകൾ രൂപപ്പെടുന്ന കാലദൈർഘ്യം രേഖപ്പെടുത്തുന്ന പ്രധാന ജാലകത്തിന്റെ യൂണിറ്റ് -
Ma (Mega Annum=1 Million years)
Ma (Mega Annum=1 Million years)
ജിയോജിബ്രയുടെ ദൃശ്യ രീതികൾ :-
Algebra view,
Graphics view,
3D Graphics view,
Spreedsheet view,
CAS viewലോകത്തിൽ ആദ്യത്തെ Geometry സോഫ്റ്റ് വെയർ?
Anonymous Quiz
16%
Kgraphy
26%
Geophy
21%
Sapposer
37%
G-metry
Geometric സോഫ്റ്റ് വെയറുകൾക്കുദാഹരണം -
Drawing Geometry,
K Interactive Geometry,
Carmetal,
Cabri Geometry,
Cinderellaസ്ഥലവും, സമയവും ക്രമീകരിച്ച് ഭൂമിയിലെ ഏതു പ്രദേശത്തു നിന്നുമുളള ഏതു സമയത്തേയും ആകാശം നിരീക്ഷിക്കാനാവുന്ന സോഫ്റ്റ് വെയർ -
സ്റ്റെല്ലേനിയംഭൂമിയുടെ പരിക്രമണചലനം മൂലം ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്ന
ഒരാൾക്ക് സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന പാതയാണ് - ക്രാന്തിവൃത്തം (Ecliptic Line)
തന്മാത്രകളുടെ ത്രിമാനഘടന നിരീക്ഷിക്കുന്നതിനു വേണ്ടി റോജർ
സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ - രാസ്മാൾ
ഒരാൾക്ക് സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന പാതയാണ് - ക്രാന്തിവൃത്തം (Ecliptic Line)
തന്മാത്രകളുടെ ത്രിമാനഘടന നിരീക്ഷിക്കുന്നതിനു വേണ്ടി റോജർ
സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ - രാസ്മാൾ
Forwarded from PSC CURRENT AFFAIRS ആനുകാലികം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരങ്ങൾ
Courtesy : മലയാള മനോരമ
Courtesy : മലയാള മനോരമ
❤1