PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Chapter 4 - പ്രോഗ്രാമിംഗ്
കമ്പ്യൂട്ടറുകളിൽ നൽകുന്ന നിർദ്ദേശങ്ങളുടെ കൂട്ടം
Anonymous Quiz
0%
Detailing
88%
Programming
3%
Gaming
10%
Software
1) കമ്പ്യൂട്ടറിന് നേരിട്ടു മനസിലാക്കാൻ കഴിയുന്ന ഭാഷ ആണ് ബൈനറി ഭാഷ.

2) 0,1 എന്നീ രണ്ടു ചിഹ്നങ്ങൾ മാത്രമുപയോഗിച്ചു കൊണ്ടുളള നിർദ്ദേശങ്ങള്ളടങ്ങിയ ഭാഷയാണ് ബൈനറി ഭാഷ. ശരിയായത് ഏത്?
Anonymous Quiz
0%
1 മാത്രം ശരി
13%
2 മാത്രം ശരി
87%
1,2 ശരി
0%
1,2 തെറ്റ്
1) പ്രോഗ്രാമിംഗ് ഭാഷകൾക്കുദാഹരണം ആണ്
പൈത്തൺ, c, c++, Java.
2) പൈത്തൺ രൂപകൽപ്പന ചെയ്തത് ഗെയ്ഡോ വാൻ റോസ്റ്റം ആണ്. ശരിയായവ എതൊക്കെ ?
Anonymous Quiz
62%
1,2 ശരി
13%
1, 2 തെറ്റ്
15%
2 മാത്രം ശരി
10%
1 മാത്രം ശരി
ഒരു പ്രശ്ന നിർധാരണത്തിനു നൽകുന്ന ഘട്ടംഘട്ടമായ പ്രവർത്തനരീതി ആണ്
അൽഗോരിതം
പൈത്തൺ ഫയലുകളുടെ എക്സ്റ്റൻഷൻ
Anonymous Quiz
14%
.pt
67%
.py
7%
.ps
12%
.pg
• ഒരു കമ്പ്യൂട്ടർ ഭാഷയിലെ പദവിന്യാസ ഘടന - സിൻ്റാക്സ്


• പ്രോഗ്രാം മുഴുവൻ ഒരുമിച്ച് യന്ത്രഭഷയിലേക്ക് മാറ്റുന്നത് - കമ്പയിലർ


• പ്രോഗ്രമിന്റെ പദാവലിയിൽ ഉൾപ്പെടാത്ത വാക്കുകൾ - സ്ട്രിംഗുകൾ


• പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും പ്രത്യകമായി യന്ത്രഭാഷയിലേക്ക് മാറ്റുന്ന പ്രോഗ്രാം - ഇന്റർ പട്ടർ
പ്രോഗ്രാം കോഡുകൾ എഴുതാനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്ന വിവിധ സംയോജിത സോഫ്റ്റ്‌വെയറുകൾ?
Anonymous Quiz
7%
IDT
39%
IDS
44%
IDE
10%
IDC
One Day One PQ😊


Day 5
Which hardware device is used to interconnect different types of networks with different protocols ?
Anonymous Quiz
7%
(A) Bridge
15%
(B) Router
78%
(C) Gateway
0%
(D) Repeater
Chapter 5 - കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല
വൻകരാവിസ്ഥാപനത്താൽ ഓരോ കാലഘട്ടത്തിലും ഭൗമപാളികൾക്കുണ്ടാവുന്ന സ്ഥാനമാറ്റം നിരീക്ഷിക്കാൻ ഉളള സോഫ്റ്റ് വെയർ
Anonymous Quiz
11%
Eplates
64%
Gplates
22%
Kplates
3%
Qplates
വൻകരകൾ രൂപപ്പെടുന്ന കാലദൈർഘ്യം രേഖപ്പെടുത്തുന്ന പ്രധാന ജാലകത്തിന്റെ യൂണിറ്റ് -
Ma (Mega Annum=1 Million years)
ജിയോജിബ്രയുടെ ദൃശ്യ രീതികൾ :-

Algebra view,

Graphics view,

3D Graphics view,

Spreedsheet view,

CAS view
ലോകത്തിൽ ആദ്യത്തെ Geometry സോഫ്റ്റ് വെയർ?
Anonymous Quiz
16%
Kgraphy
26%
Geophy
21%
Sapposer
37%
G-metry
Geometric സോഫ്റ്റ് വെയറുകൾക്കുദാഹരണം -

Drawing Geometry,

K Interactive Geometry,

Carmetal,

Cabri Geometry,

Cinderella
സ്ഥലവും, സമയവും ക്രമീകരിച്ച് ഭൂമിയിലെ ഏതു പ്രദേശത്തു നിന്നുമുളള ഏതു സമയത്തേയും ആകാശം നിരീക്ഷിക്കാനാവുന്ന സോഫ്റ്റ് വെയർ - സ്റ്റെല്ലേനിയം
ഭൂമിയുടെ പരിക്രമണചലനം മൂലം ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്ന
ഒരാൾക്ക് സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന പാതയാണ് - ക്രാന്തിവൃത്തം (Ecliptic Line)


തന്മാത്രകളുടെ ത്രിമാനഘടന നിരീക്ഷിക്കുന്നതിനു വേണ്ടി റോജർ
സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ - രാസ്മാൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരങ്ങൾ

Courtesy : മലയാള മനോരമ
1