• e-mail വഴി അയയ്ക്കാൻ സാധിക്കുന്ന കാര്യങ്ങൾ -
സന്ദേശം, ചിത്രം, ശബ്ദം, ചലച്ചിത്രം
> e-mail ന്റെ വിലാസത്തിന്റെ രണ്ടു ഭാഗങ്ങൾ - ഉപഭോക്താവ് നിർദ്ദേശിക്കുന്ന പേര്, സേവനദാതാവിന്റെ പേര്
സന്ദേശം, ചിത്രം, ശബ്ദം, ചലച്ചിത്രം
> e-mail ന്റെ വിലാസത്തിന്റെ രണ്ടു ഭാഗങ്ങൾ - ഉപഭോക്താവ് നിർദ്ദേശിക്കുന്ന പേര്, സേവനദാതാവിന്റെ പേര്
e-mail -ന്റെ ഉപജ്ഞാതാവ്?
Anonymous Quiz
0%
Ajit Balakrishnan
68%
Ray Tomlinson
23%
Tim Berners Lee
9%
Christopher Shols
e-mail ന്റെ പൂർണ്ണരൂപം
Anonymous Quiz
80%
Electronic Mail
16%
Electronic Message
4%
Electnic Mail
0%
Engaging Message
ഇ-മെയിൽ അക്കൗണ്ടിൽ പ്രവേശിക്കുന്നതിനുളള താക്കോൽ എന്നറിയപ്പെടുന്നത്?
Anonymous Quiz
13%
Internet
4%
Phone number
81%
Password
2%
None of these
നിയമപരമായി പങ്കുവയ്ക്കാവുന്ന സർഗാത്മീകരചനകളുടെ ലഭ്യത
വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടന?
വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടന?
Anonymous Quiz
40%
Creative commons(CC)
18%
MARGA
40%
COPYWRITTERS
2%
None of these
സോഷ്യൽ മീഡിയകളിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങളിലും വികാരങ്ങളെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന കുഞ്ഞുചിത്രങ്ങൾ:
Anonymous Quiz
7%
സ്റ്റിക്കർസ്
16%
ജിഫ്
75%
ഇമോജി
2%
None of these
ഇമോജി എന്ന പദം ഏതു ഭാഷയിൽ നിന്നുമുള്ളതാണ്?
Anonymous Quiz
19%
ലാറ്റിൻ
57%
ജപ്പാനീസ്
17%
ജർമ്മൻ
6%
ഗ്രീക്ക്
A) ഇമോജി'-യുടെ പിതാവ് ഷിഗറ്റെകാ കുരീറ്റ ആണ്.
2) "ഇമോജി” എന്ന ആശയം സ്കോട് ഫാൾമാൻ്റെ ആണ്. 3) ലോക ഇമോജി ദിനം ജൂൺ 17 ആണ്. തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ ഏവ?
2) "ഇമോജി” എന്ന ആശയം സ്കോട് ഫാൾമാൻ്റെ ആണ്. 3) ലോക ഇമോജി ദിനം ജൂൺ 17 ആണ്. തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ ഏവ?
Anonymous Quiz
7%
1 , 2 , 3 തെറ്റ്
12%
1 മാത്രം
26%
3 മാത്രം
56%
എല്ലാം ശരി
അശ്ലീല ചിത്രങ്ങളും മറ്റും പ്രദർശിപ്പിക്കയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം
Anonymous Quiz
0%
Terrorism
96%
Pornography
4%
Identity theft
0%
None of these
ദേശ സുരക്ഷ രാജ്യത്തിന്റെ ഏകത പരമാധികാരം എന്നിവയ്ക്കെതിരെ Cyber Technology ഉപയോഗിക്കുന്നതാണ് - Cyber Terrorism
ശരിയായവ ഏതൊക്കെ:-
1) സൈബർ നിയമങ്ങൾ നിലവിൽ വന്നത് - 2000 October, 17. 2) IT ആക്റ്റ് നിലവിൽ വന്നത് - 2000. 3) IT ആക്റ്റ് ഭേദഗതി ചെയ്തത് - 2009 ഒക്ടോബർ 27.
1) സൈബർ നിയമങ്ങൾ നിലവിൽ വന്നത് - 2000 October, 17. 2) IT ആക്റ്റ് നിലവിൽ വന്നത് - 2000. 3) IT ആക്റ്റ് ഭേദഗതി ചെയ്തത് - 2009 ഒക്ടോബർ 27.
Anonymous Quiz
27%
1 , 2 ശരി 3 തെറ്റ്
7%
1 ശരി 2,3 തെറ്റ്
66%
1,2,3 ശരി
0%
1,3 ശരി 2 തെറ്റ്
പണ്ട് പണ്ട് ഓന്തുകൾക്ക് മുമ്പ്, ദിനോസറുകൾക്ക് മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങി'-
ഈ വരികൾ ഏത് കൃതിയിലേതാണ്?
ഖസാക്കിന്റെ ഇതിഹാസം (OV.വിജയൻ)
ഈ വരികൾ ഏത് കൃതിയിലേതാണ്?
ഖസാക്കിന്റെ ഇതിഹാസം (OV.വിജയൻ)
A device that combines data from multiple computers and load them on a common communication channel is:
Anonymous Quiz
33%
(A) Modem
13%
(B) Repeater
53%
(C) Multiplexer
3%
(D) Encoder
കമ്പ്യൂട്ടറുകളിൽ നൽകുന്ന നിർദ്ദേശങ്ങളുടെ കൂട്ടം
Anonymous Quiz
0%
Detailing
88%
Programming
3%
Gaming
10%
Software
1) കമ്പ്യൂട്ടറിന് നേരിട്ടു മനസിലാക്കാൻ കഴിയുന്ന ഭാഷ ആണ് ബൈനറി ഭാഷ.
2) 0,1 എന്നീ രണ്ടു ചിഹ്നങ്ങൾ മാത്രമുപയോഗിച്ചു കൊണ്ടുളള നിർദ്ദേശങ്ങള്ളടങ്ങിയ ഭാഷയാണ് ബൈനറി ഭാഷ. ശരിയായത് ഏത്?
2) 0,1 എന്നീ രണ്ടു ചിഹ്നങ്ങൾ മാത്രമുപയോഗിച്ചു കൊണ്ടുളള നിർദ്ദേശങ്ങള്ളടങ്ങിയ ഭാഷയാണ് ബൈനറി ഭാഷ. ശരിയായത് ഏത്?
Anonymous Quiz
0%
1 മാത്രം ശരി
13%
2 മാത്രം ശരി
87%
1,2 ശരി
0%
1,2 തെറ്റ്