PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
കമ്പ്യൂട്ടറിൽ നിന്നും പുറത്തേക്ക് ലഭിക്കുന്ന ഡാറ്റ ?
Anonymous Quiz
3%
ഇൻപുട്ട്
94%
ഔട്ട്പുട്ട്
3%
എക്സ്പുട്ട്
0%
None of these
കോപ്പി ചെയ്യുവാനുള്ള കീബോർഡ് ഷോട്ട് കട്ട് ?
Anonymous Quiz
10%
Ctrl+Z
11%
Ctrl+A
76%
Ctrl+C
3%
Ctrl+D
ഒറ്റയാൻ ഏത്?
Anonymous Quiz
3%
Spinx
20%
Juliys
16%
Simon
60%
Linux
ഫയൽ ഫോർമാറ്റുകൾ

.mpg - ചലച്ചിത്രഫയൽ

.mp3 - ശബ്ദഫയൽ

.mp4 - ചലച്ചിത്ര ഫയൽ

.jpg - ചിത്രഫയൽ

.ods - സ്പ്രെഡ്ഷീറ്റ് ഫയൽ

.odt - ടെക്സ്റ്റ് ടോക്കുമെന്റ് ഫയൽ

.wav - ശബ്ദഫയൽ

.avi - ചലച്ചിത്രഫയൽ
👍5
Chapter 2 - ചിത്രലോകത്തെ വിസ്മയങ്ങൾ
ഡിജിറ്റൽ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്യാനുള്ള ഗ്രാഫിക്സ് എഡിറ്റർ സോഫ്റ്റവെയർ ?
Anonymous Quiz
8%
Marker
15%
Fetcher
74%
GIMP
3%
Excel
GIMPർ ഔദ്യോഗിക ഭാഗ്യചിഹ്നം?
Anonymous Quiz
32%
Wilber
25%
Alien
26%
Sophy
18%
Micy
👍2
GIMP-ൽ തയ്യാറാക്കിയ പ്രോജക്ട് ഫയലിന്റെ സൂചന ?
Anonymous Quiz
7%
.mp3
12%
.ods
71%
.jnp
9%
.xcf
കീബോർഡിൽ ഏറ്റവും കൂടുതൽ കീ അമർത്തുന്നത് വലതു കയ്യിലെ ചെറുവിരൽ ഉപയോഗിച്ചാണ്. എത്രയെണ്ണം?
Anonymous Quiz
28%
8
27%
9
36%
12
8%
13
ഇടതുകൈയുടെ ചെറുവിരൽ ഉപയോഗിച്ച് ചെയ്യുന്നത്
Anonymous Quiz
23%
5
33%
10
40%
8
4%
9
പുസ്തകത്തിലെ ഒരുപേജിന്റെ പ്രതിബിംബം കമ്പ്യൂട്ടറിൽ എത്തിക്കുന്നതിനുള്ള ഉപകരണം:
Anonymous Quiz
10%
Joystick
10%
Printer
15%
Monitor
65%
Scanner
ഇമേജിലെ ആവശ്യഭാഗം മുറിച്ചെടുക്കുന്ന രീതി
Anonymous Quiz
8%
Editing
2%
Pasting
90%
Cropping
0%
None of these
Chapter 3 - അമ്മയെന്നെഴുതാമോ കമ്പ്യൂട്ടറിൽ
ലോഹം കൊണ്ടുളള അച്ചുകൾ നിരത്തി പതിപ്പിച്ചെടുത്ത നിഘണ്ടുവിനുദാഹരണം - ശബ്ദതാരാവലി


“മണിനാദംപോൽ മധുരം നമ്മുടെ
മലനാട്ടിൽ മൊഴി മലയാളം” - ഒ.എൻ.വി.കുറുപ്പിൻ്റെ വരികളാണിവ



സ്വരാക്ഷരങ്ങൾ ടൈപ്പ് ചെയ്യേണ്ട കൈ - ഇടതു കൈ

വ്യഞ്ജനാക്ഷരങ്ങൾ ടൈപ്പ് ചെയ്യേണ്ട കൈ - വലത് കൈ
ഡെസ്ക്ടോപ്പ് നിഘണ്ടുവിനുദാഹരണം: -
ഗോൾഡൻ ഡിക്റ്റ്, അർത്ഥതീരം