PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
SCERT

Std 8
Chapter 1 - അക്ഷരങ്ങൾ കമ്പ്യൂട്ടറിലെത്തുമ്പോൾ
> അച്ചടിയുടെ പിതാവ് - ഗുട്ടൻബർഗ് (ജർമ്മനി)


> പ്രിന്റിംഗ് പ്രസ്സ് ആദ്യമായി ഉപയോഗിച്ച ഇംഗ്ലീഷുകാരൻ -
വില്ല്യം കാക്ക്സ്റ്റ്ൺ



> ഇംഗ്ലീഷിൽ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം - The recuyell of the Historyes of Troye
അക്ഷരങ്ങൾ കമ്പ്യൂട്ടറിലേക്ക്' പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Anonymous Quiz
34%
Monitor
6%
Mouse
58%
Keyboard
3%
CPU
അക്ഷരങ്ങളെ കീബോർഡിൽ ക്രമീകരിച്ചിരിക്കുന്ന രീതി - കീബോർഡ് ലേ ഔട്ട്
കമ്പ്യൂട്ടറിലേക്ക് ഇൻപുട്ട് ചെയ്യുന്ന അക്ഷരരൂപത്തിലുള്ള വിവരം അറിയപ്പെടുന്നത്
Anonymous Quiz
10%
യു.അർ.എൽ
87%
ടെക്സ്റ്റ്
2%
Dvorak
1%
View
കീബോർഡിൽ അക്ഷരങ്ങൾ എത്ര വരിയിൽ ഉണ്ട് ?
Anonymous Quiz
31%
12
30%
8
25%
5
14%
3
കീബോർഡ് ലേ ഔട്ട് അറിയപ്പെടുന്നത്?
Anonymous Quiz
8%
QUZERTY ലേ ഔട്ട്
85%
QWERTY ലേ ഔട്ട്
6%
ATERTY ലേ ഔട്ട്
1%
None of these
കമ്പ്യൂട്ടറിൽ നിന്നും പുറത്തേക്ക് ലഭിക്കുന്ന ഡാറ്റ ?
Anonymous Quiz
3%
ഇൻപുട്ട്
94%
ഔട്ട്പുട്ട്
3%
എക്സ്പുട്ട്
0%
None of these
കോപ്പി ചെയ്യുവാനുള്ള കീബോർഡ് ഷോട്ട് കട്ട് ?
Anonymous Quiz
10%
Ctrl+Z
11%
Ctrl+A
76%
Ctrl+C
3%
Ctrl+D
ഒറ്റയാൻ ഏത്?
Anonymous Quiz
3%
Spinx
20%
Juliys
16%
Simon
60%
Linux
ഫയൽ ഫോർമാറ്റുകൾ

.mpg - ചലച്ചിത്രഫയൽ

.mp3 - ശബ്ദഫയൽ

.mp4 - ചലച്ചിത്ര ഫയൽ

.jpg - ചിത്രഫയൽ

.ods - സ്പ്രെഡ്ഷീറ്റ് ഫയൽ

.odt - ടെക്സ്റ്റ് ടോക്കുമെന്റ് ഫയൽ

.wav - ശബ്ദഫയൽ

.avi - ചലച്ചിത്രഫയൽ
👍5
Chapter 2 - ചിത്രലോകത്തെ വിസ്മയങ്ങൾ
ഡിജിറ്റൽ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്യാനുള്ള ഗ്രാഫിക്സ് എഡിറ്റർ സോഫ്റ്റവെയർ ?
Anonymous Quiz
8%
Marker
15%
Fetcher
74%
GIMP
3%
Excel
GIMPർ ഔദ്യോഗിക ഭാഗ്യചിഹ്നം?
Anonymous Quiz
32%
Wilber
25%
Alien
26%
Sophy
18%
Micy
👍2
GIMP-ൽ തയ്യാറാക്കിയ പ്രോജക്ട് ഫയലിന്റെ സൂചന ?
Anonymous Quiz
7%
.mp3
12%
.ods
71%
.jnp
9%
.xcf