PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
വിവിധ തരത്തിലുള്ള പ്രിന്ററുകൾക്കുദാഹരണം - ഡോട്ട് മാട്രിക്സ് പ്രിന്റർ, ഇങ്ക് ജെറ്റ് പ്രിന്റർ, ലേസർ പ്രിന്റർ
ഗണിത ചിത്രങ്ങൾ കമ്പ്യൂട്ടറിൽ വരയ്ക്കുന്നതിനായി ഉപയോഗിക്കുന്ന Software - ജിയോജിബ്ര


ശബ്ദ എക്സ്റ്റൻഷൻ ഫയലുകൾക്ക് ഉദാഹരണം - .ogg, .mp3., .wav


ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ ശബ്ദം റിക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണം - മൈക്ക്

കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്ത ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ - സ്പീക്കർ, ഹെഡ്സെറ്റ്


ഒഡാസിറ്റി എന്ന ആപ്ലിക്കേഷൻ സോഫ്റ്റവെയറിന്റെ ഉപയോഗം - ശബ്ദം, എഡിറ്റ്, മിക്സിങ്
ഒഡാസിറ്റി പ്രൊജകട് ഫയലിന്റെ എക്സ്റ്റൻഷൻ ഫയൽ?
Anonymous Quiz
6%
.mpg
72%
.ods
8%
.jpg
14%
.aup
ഇന്റർനെറ്റിൽ വിവരങ്ങൾ ഉൾപ്പെടുത്തിയ പേജ് - വെബ് പേജ്


ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിക്കപ്പെട്ട കമ്പ്യൂട്ടറിനെ വിളിക്കുന്ന പേര് - സെർവർ കമ്പ്യൂട്ടർ


സന്ദർശിക്കേണ്ട വെബ്സൈറ്റിന്റെ വിലാസം ടൈപ്പ് ചെയ്യേണ്ട ബ്രൗസറിന്റെ ഭാഗം - അഡ്രസ് ബാർ
ഇന്റർനെറ്റിൽ ലഭ്യമായ ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു?
Anonymous Quiz
56%
ഓളം
16%
Oxford
26%
English 2 Malayalam
2%
None of these
ഇന്റർനെറ്റിന്റെ സഹായത്തോടെ പദങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ
Anonymous Quiz
1%
ഗൂഗിൾ ഹെൽപ്പർ
87%
ഗൂഗിൾ ട്രാൻസിലേറ്റ്
11%
ഗൂഗിൾ അസിസ്റ്റ്
1%
ഗൂഗിൾ ട്രാൻസ്‌ഫർ
ലിബർ ഓഫീസ് കാൽക് ജാലകത്തിലെ കളങ്ങളെ വിളിക്കുന്ന പേര് - സെൽ


പ്രിസന്റേഷൻ സോഫ്റ്റ്വെയറിനുദാഹരണങ്ങൾ -
ലിബർ ഓഫീസ് ഇംപ്രസ്, കാലിഗ്ര സ്റ്റേജ്, മാജിക് പോയിന്റ്, മൈക്രോ സോഫ്റ്റ് പവർ പോയിന്റ്


പ്രിസന്റേഷൻ സോഫ്റ്റ്വെയർ വിവരങ്ങൾ രേഖപ്പെടുത്തിയ പേജുകൾക്ക് പറയുന്നത് - സ്ലൈഡ്



“ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?” എന്നത് ആരുടെ വരികളാണ് - ഇഞ്ചക്കോട് ബാലചന്ദ്രൻ
👍3
കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് ലോകം മുഴുവൻ വിന്യസിച്ചിരിക്കുന്ന ശൃംഖല - ഇൻ്റെർനെറ്റ്
+2 Prelims 2022 (First Phase)
ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഇവയിൽ ഏതാണ്

i) വിൻഡോസ് ii) ലിനക്സ് iii) എക്സൽ iv) ജിംപ്
Anonymous Quiz
15%
A) i & ii
10%
B) ii & iii
58%
C) iii & iv
18%
D) i, ii & iv
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ ................ എന്നുപറയുന്നു.
Anonymous Quiz
12%
A) ഫ്രീക്വൻസി
16%
B) ഡാറ്റ കമ്മ്യൂണിക്കേഷൻ
70%
C) ബാൻഡ് വിഡ്ത്
2%
D) ഡാറ്റ ടൈപ്പ്
👍1
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
Anonymous Quiz
73%
A) ഗൂഗിൾ
7%
B) ഫയർഫോക്സ്
7%
C) ഒപേറ
12%
D) ഇന്റർനെറ്റ് എക്സ്പ്ലോറർ
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏത് ?
Anonymous Quiz
6%
A) ഐ. ടി. ആക്ട് 65
27%
B) ഐ. ടി. ആക്ട് 66 B
56%
C) ഐ. ടി. ആക്ട് 66 C
11%
D) ഐ. ടി. ആക്ട് 66 F
ആദ്യ ഘട്ടം +2 Prelims 2022 (First Phase) ഐ.ടിയിലെ ചോദ്യങ്ങൾ ചെയ്യാൻ 👇Click Here

https://t.me/itpsc2/1144
Channel photo updated
SCERT

Std 8
Chapter 1 - അക്ഷരങ്ങൾ കമ്പ്യൂട്ടറിലെത്തുമ്പോൾ
> അച്ചടിയുടെ പിതാവ് - ഗുട്ടൻബർഗ് (ജർമ്മനി)


> പ്രിന്റിംഗ് പ്രസ്സ് ആദ്യമായി ഉപയോഗിച്ച ഇംഗ്ലീഷുകാരൻ -
വില്ല്യം കാക്ക്സ്റ്റ്ൺ



> ഇംഗ്ലീഷിൽ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം - The recuyell of the Historyes of Troye
അക്ഷരങ്ങൾ കമ്പ്യൂട്ടറിലേക്ക്' പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Anonymous Quiz
34%
Monitor
6%
Mouse
58%
Keyboard
3%
CPU
അക്ഷരങ്ങളെ കീബോർഡിൽ ക്രമീകരിച്ചിരിക്കുന്ന രീതി - കീബോർഡ് ലേ ഔട്ട്