സാധാരണ ഭൂപടത്തിന് പുറമേ ചരിത്ര ഭൂപടങ്ങളും, ഓരോ പ്രദേശത്തേയും ശരാശരി മഴയും ചൂടും അറിയാനുളള ഭൂപടവും ലഭ്യമാക്കുന്ന സോഫ്റ്റവെയർ?
Anonymous Quiz
21%
മാർബിൾ സോഫ്റ്റ്വെയർ
31%
ഭൂവന്
47%
ഫെതർ
2%
None of these
വെബ് പേജിലേക്ക് കടന്നുപോകാനുള്ള മാർഗ്ഗം
Anonymous Quiz
49%
വെബ് ബ്രൗസറിലൂടെ
26%
സെർച്ച് എഞ്ചിൻ
24%
വെബ്ബ് പോർട്ടൽ
1%
None of these
മോസില്ലാ ഫയർ ഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ്, സഫാരി എന്നിവ എന്തിനു ഉദാഹരണമാണ്.
Anonymous Quiz
4%
വെബ്ബ് പേജ്
28%
സെർച്ച് എഞ്ചിൻ
68%
വെബ് ബ്രൗസർ
1%
Software
👍1
ഗൂഗിൾ, ഡക് ഡക് ഗോ, യാഹൂ, ബിങ് എന്നിവ എന്തിനു ഉദാഹരണമാണ് ?
Anonymous Quiz
2%
Web page
13%
Web browser
85%
Search Engine
0%
Software
ഇന്റർനെറ്റിന്റെ പിതാവായ വിൻ്റണ് ജി സർഫിന്റെ ജന്മസ്ഥലം എവിടെയാണ് ?
Anonymous Quiz
10%
New Haven
50%
California
34%
Washington
6%
Pentagon
👍2
ഒരു ഡിജിറ്റൽ ഗ്ലോബിനെ മാപ്പ് ആയി മാറ്റാൻ സെലക്ട് ചെയ്യേണ്ടതാണ്
Anonymous Quiz
40%
മർക്കാറ്റർ വ്യൂ (ഫ്ളാറ്റ് വ്യൂ)
29%
G View
29%
K-View
1%
None of these
ഒരു പ്രദേശത്തിന്റെ അക്ഷാംശം, രേഖാംശം, ഉയരം എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നത്
Anonymous Quiz
7%
MPS
79%
GPS
10%
GNS
4%
GTS
ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ കൈമാറ്റം ചെയ്യുന്ന നിശ്ചിത രൂപത്തിലുള്ള പേജുകൾ?
Anonymous Quiz
15%
Web browser
3%
Search engine
82%
Web page
0%
None of these
ഇന്റർനെറ്റിൽ വിവരങ്ങളും, ചിത്രങ്ങളും തിരയാൻ സഹായിക്കുന്ന സംവിധാനം
Anonymous Quiz
21%
സെർച്ച് ബ്രൗസർ
12%
സെർച്ച് ബാർ
65%
സെർച്ച് എഞ്ചിൻ
3%
മേൽ പറഞ്ഞവ ഒന്നുമ്മല്ല
രണ്ട് സ്ഥലങ്ങൾക്ക് ഇടയിലുള്ള ആകാശദൂരം കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
Anonymous Quiz
6%
ഫിത്വർ
19%
G-graphy
57%
Skyline
18%
മാർബിൾ
ഇന്റർനെറ്റിൽ ഉളള അനേകം വിവരങ്ങളിൽ നിന്ന് നമുക്ക് ആവശ്യമായ വിവരങ്ങളടങ്ങിയ പേജിലേക്ക് എളുപ്പത്തിൽ എത്തിചേരാൻ
സഹായിക്കുന്ന പദങ്ങൾ
സഹായിക്കുന്ന പദങ്ങൾ
Anonymous Quiz
59%
Keywords
8%
Keyterms
7%
Keytime
26%
Keylink
The terms Wannacry, Petya and Eternal Blue sometimes mentioned in News are related to
Anonymous Quiz
9%
a) Mini Satellites
23%
b) Crypto Currency
19%
c) Galaxies
49%
d) Cyber Attacks
1CPU- വിന്റെ പൂർണ്ണ രൂപമെന്ത് ?
Anonymous Quiz
8%
Central Process Unit
84%
Central Processing Unit
6%
Certain Processing Unit
2%
Central Processing Utility
Anonymous Quiz
35%
Search Engines
24%
Web browser
25%
Web page
16%
Games
വേർഡ് പ്രോസാറുകളിൽ കത്തുകൾ തയാറാക്കുമ്പോൾ ഖണ്ഡികയിലെ അരികുകൾ ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ടൂൾ - അലൈൻ ടൂൾ
വേർഡ് പ്രോസാറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത അക്ഷര രൂപങ്ങളെ വിളിക്കുന്ന പേര് - ഫോണ്ടുകൾ
വേർഡ് പ്രോസാറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത അക്ഷര രൂപങ്ങളെ വിളിക്കുന്ന പേര് - ഫോണ്ടുകൾ
രചന, രോഹിത് മലയാളം, മീര, കല്യാണി, രഘു മലയാളം എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
Anonymous Quiz
3%
ഫോണ്ടുകൾ
90%
മലയാളം ഫോണ്ടുകൾക്ക്
7%
ഗെയിംസ്
0%
Paintings
ലിബറേഷൻ സെരിഫ്, ലിബറേഷൻ മോണോ, ഉബുണ്ടു മോണോ, ദെജാവു സെരിഫ്, ടൈംസ് ന്യൂ റോമൻ, ഏരിയൽ എന്നിവ ഏത് ഫോണ്ടുകൾക്ക് ഉദാഹരണങ്ങൾ ആണ് ?
Anonymous Quiz
80%
ഇംഗ്ലീഷ് ഫോണ്ടുകൾക്ക്
10%
മലയാളം ഫോണ്ടുകൾക്ക്
10%
ഹിന്ദി ഫോണ്ടുകൾക്ക്
0%
None of these
ലിബർ ഓഫീസ്' കാൽക്, മൈക്രോസോഫ്റ്റ് എക്സൽ എന്നിവ എന്തിന് ഉദാഹരണമാണ് -
Spreadsheet Software
Spreadsheet Software
കമ്പ്യൂട്ടറിലെ ഫയലിലുളള വിവരങ്ങൾ പേപ്പറിലേക്ക് പകർത്തി തരുന്ന ഉപകരണം?
Anonymous Quiz
3%
വെബ്ബ് കാം
89%
പ്രിൻ്റർ
8%
മോണിറ്റർ
0%
സ്പീക്കർ
വിവിധ തരത്തിലുള്ള പ്രിന്ററുകൾക്കുദാഹരണം - ഡോട്ട് മാട്രിക്സ് പ്രിന്റർ, ഇങ്ക് ജെറ്റ് പ്രിന്റർ, ലേസർ പ്രിന്റർ