വലിയ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കീ?
SCERT
SCERT
Anonymous Quiz
9%
സ്പേസ് കീ
11%
എഫ് കി
77%
ഷിഫ്റ്റ് കീ
3%
ഹോം കീ
മലയാളം ടൈപ്പ് ചെയ്യുമ്പോൾ രണ്ട് അക്ഷരങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിക്കുന്ന കീ ?
SCERT
SCERT
Anonymous Quiz
39%
D
25%
Z
23%
F
14%
X
ഭൂമിശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ
SCERT
SCERT
Anonymous Quiz
20%
ജിയോജിബ്ര
15%
സ്റ്റെല്ലേറിയം
5%
ഫ്രാക്ഷൻ മേച്ചർ
60%
K-ജ്യോഗ്രഫി
12. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചതുരങ്ങൾ നിർമ്മിച്ച് അവയുടെ പരപ്പരവും ചുറ്റളവും കണ്ടുപിടിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ?
SCERT
SCERT
Anonymous Quiz
36%
ജിയോജിബ്ര
17%
ടക്സ് പെയിന്റ്
4%
സ്റ്റെറെലിയം
42%
ഏര്യാ ബിൽഡർ
PSC IT
3. ചിത്രങ്ങൾ വരയ്ക്കാനുളള സോഫ്റ്റവെയർ ഏത്?
SCERT
SCERT
കളർ പെയിന്റിന് സമാനമായ മറ്റൊരു സോഫ്റ്റ് വെയർ = ടക്സ് പെയിന്റ്
ഭിന്നസംഖ്യകളുള്ള ഒരു കൂട്ടം ഗെയിമുകൾ ഉൾപ്പെടുന്ന സോഫ്റ്റ് വെയർ?
Anonymous Quiz
8%
ഏര്യാ ബിൽഡർ
53%
ജെഫ്രാക്ഷൻ ലാബ്
38%
ഫെട്ക്വർ
1%
None of these
സാധാരണ ഭൂപടത്തിന് പുറമേ ചരിത്ര ഭൂപടങ്ങളും, ഓരോ പ്രദേശത്തേയും ശരാശരി മഴയും ചൂടും അറിയാനുളള ഭൂപടവും ലഭ്യമാക്കുന്ന സോഫ്റ്റവെയർ?
Anonymous Quiz
21%
മാർബിൾ സോഫ്റ്റ്വെയർ
31%
ഭൂവന്
47%
ഫെതർ
2%
None of these
വെബ് പേജിലേക്ക് കടന്നുപോകാനുള്ള മാർഗ്ഗം
Anonymous Quiz
49%
വെബ് ബ്രൗസറിലൂടെ
26%
സെർച്ച് എഞ്ചിൻ
24%
വെബ്ബ് പോർട്ടൽ
1%
None of these
മോസില്ലാ ഫയർ ഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ്, സഫാരി എന്നിവ എന്തിനു ഉദാഹരണമാണ്.
Anonymous Quiz
4%
വെബ്ബ് പേജ്
28%
സെർച്ച് എഞ്ചിൻ
68%
വെബ് ബ്രൗസർ
1%
Software
👍1
ഗൂഗിൾ, ഡക് ഡക് ഗോ, യാഹൂ, ബിങ് എന്നിവ എന്തിനു ഉദാഹരണമാണ് ?
Anonymous Quiz
2%
Web page
13%
Web browser
85%
Search Engine
0%
Software
ഇന്റർനെറ്റിന്റെ പിതാവായ വിൻ്റണ് ജി സർഫിന്റെ ജന്മസ്ഥലം എവിടെയാണ് ?
Anonymous Quiz
10%
New Haven
50%
California
34%
Washington
6%
Pentagon
👍2
ഒരു ഡിജിറ്റൽ ഗ്ലോബിനെ മാപ്പ് ആയി മാറ്റാൻ സെലക്ട് ചെയ്യേണ്ടതാണ്
Anonymous Quiz
40%
മർക്കാറ്റർ വ്യൂ (ഫ്ളാറ്റ് വ്യൂ)
29%
G View
29%
K-View
1%
None of these
ഒരു പ്രദേശത്തിന്റെ അക്ഷാംശം, രേഖാംശം, ഉയരം എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നത്
Anonymous Quiz
7%
MPS
79%
GPS
10%
GNS
4%
GTS
ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ കൈമാറ്റം ചെയ്യുന്ന നിശ്ചിത രൂപത്തിലുള്ള പേജുകൾ?
Anonymous Quiz
15%
Web browser
3%
Search engine
82%
Web page
0%
None of these
ഇന്റർനെറ്റിൽ വിവരങ്ങളും, ചിത്രങ്ങളും തിരയാൻ സഹായിക്കുന്ന സംവിധാനം
Anonymous Quiz
21%
സെർച്ച് ബ്രൗസർ
12%
സെർച്ച് ബാർ
65%
സെർച്ച് എഞ്ചിൻ
3%
മേൽ പറഞ്ഞവ ഒന്നുമ്മല്ല
രണ്ട് സ്ഥലങ്ങൾക്ക് ഇടയിലുള്ള ആകാശദൂരം കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
Anonymous Quiz
6%
ഫിത്വർ
19%
G-graphy
57%
Skyline
18%
മാർബിൾ
ഇന്റർനെറ്റിൽ ഉളള അനേകം വിവരങ്ങളിൽ നിന്ന് നമുക്ക് ആവശ്യമായ വിവരങ്ങളടങ്ങിയ പേജിലേക്ക് എളുപ്പത്തിൽ എത്തിചേരാൻ
സഹായിക്കുന്ന പദങ്ങൾ
സഹായിക്കുന്ന പദങ്ങൾ
Anonymous Quiz
59%
Keywords
8%
Keyterms
7%
Keytime
26%
Keylink
The terms Wannacry, Petya and Eternal Blue sometimes mentioned in News are related to
Anonymous Quiz
9%
a) Mini Satellites
23%
b) Crypto Currency
19%
c) Galaxies
49%
d) Cyber Attacks