PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.

+2Prelims2021 PQ
Anonymous Quiz
37%
A) ജിംസ്
23%
B) ബിംസ്
40%
C) ഗവ് ആപ്പ്
0%
(D) ഇൻസ്റ്റഗ്രാം
👍1
Topic 1
Cyber Crime & Cyber Law


Topic 2
Internet

Topic 3
Computer Network

Topic 4
Hardware

Topic 5
Software


Check Your Guide also

❗️ Scert base Points ഉടനെ poll ഇടും
👍31🥰1
Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് , ബാക്കിയുള്ളവ ഉടനെ ഇടും


Channel ഉപകാരപ്പെട്ടാൽ atleast Share to Your Friends

IT Channel :: https://t.me/it2cr
Channel name was changed to «PSC IT»
SCERT Set 1



STD 5
Forwarded from PSC IT
1. ഗ്രഹങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത്?

SCERT
Anonymous Quiz
22%
ജിയോജിബ്ര
27%
കെ-ജോഗ്രഫി
43%
സ്റ്റെല്ലേറിയം
8%
ജിംപ്
Forwarded from PSC IT
2. ജ്യാമിതീയ രൂപങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ഏത്?

SCERT
Anonymous Quiz
9%
കെ-ജ്യോഗ്രഫി
79%
ജിയോജിബ്ര
3%
2D
9%
3D
Forwarded from PSC IT
3. ചിത്രങ്ങൾ വരയ്ക്കാനുളള സോഫ്റ്റവെയർ ഏത്?

SCERT
Anonymous Quiz
72%
കളർ പെയിന്റ്
8%
K-ജ്യോഗ്രഫി
7%
സ്റ്റെല്ലേറിയം
14%
മേൽ പറഞ്ഞത് ഒന്നുമല്ല
Forwarded from PSC IT
4. രാജ്യങ്ങളുടെ അതിർത്തികൾ, പതാകകൾ, സംസ്ഥാനങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാനങ്ങൾ തുടങ്ങി അനേകം വിവരങ്ങൾ രേഖപ്പെടുത്താൻ നമ്മെ സഹായിക്കുന്ന സോഫ്റ്റവെയർ ഏത്?

SCERT
Anonymous Quiz
4%
സ്റ്റെല്ലേറിയം
29%
ഫ്രാക്ഷൻ മേച്ചർ
4%
പെയിൻ്റ്
63%
കെ-ജ്യോഗ്രഫി
5. ലിബർ ഓഫീസ് റൈറ്റർ ഏത് തരം സോഫ്റ്റ്വെയർ ആണ്?
Anonymous Quiz
15%
Power Point Software
70%
വേഡ് പ്രോസസർ സോഫ്റ്റവെയർ
13%
ജിംപ്
2%
None of these
ലേഖനങ്ങൾ, കത്തുകൾ, നോട്ടീസുകൾ തുടങ്ങിയവ ടൈപ്പ് ചെയ്തു തയ്യാറാക്കാൻ സഹായിക്കുന്ന സോഫ്റ്റവെയർ ഏത്?

SCERT
Anonymous Quiz
90%
വേഡ് പ്രോസസറുകൾ
1%
കെ-ജ്യോഗ്രഫി
5%
ജിയോജിബ്ര
4%
സ്റ്റെല്ലേറിയം
വേഡ് പ്രോസസർ തുറന്ന് വരുമ്പോൾ അതിൽ കാണുന്ന കുത്തനെയുള്ള മിന്നുന്ന കറുത്തവര അറിയപ്പെടുന്ന പേര്?

SCERT
Anonymous Quiz
18%
ഐക്കൺ
70%
കഴ്സർ
11%
ഡോട്ട്
1%
None of these
വലിയ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കീ?

SCERT
Anonymous Quiz
9%
സ്പേസ് കീ
11%
എഫ് കി
77%
ഷിഫ്റ്റ് കീ
3%
ഹോം കീ
മലയാളം ടൈപ്പ് ചെയ്യുമ്പോൾ രണ്ട് അക്ഷരങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിക്കുന്ന കീ ?

SCERT
Anonymous Quiz
39%
D
25%
Z
23%
F
14%
X
ഭൂമിശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ

SCERT
Anonymous Quiz
20%
ജിയോജിബ്ര
15%
സ്റ്റെല്ലേറിയം
5%
ഫ്രാക്ഷൻ മേച്ചർ
60%
K-ജ്യോഗ്രഫി
12. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചതുരങ്ങൾ നിർമ്മിച്ച് അവയുടെ പരപ്പരവും ചുറ്റളവും കണ്ടുപിടിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ?

SCERT
Anonymous Quiz
36%
ജിയോജിബ്ര
17%
ടക്സ് പെയിന്റ്
4%
സ്റ്റെറെലിയം
42%
ഏര്യാ ബിൽഡർ
PSC IT
3. ചിത്രങ്ങൾ വരയ്ക്കാനുളള സോഫ്റ്റവെയർ ഏത്?

SCERT
കളർ പെയിന്റിന് സമാനമായ മറ്റൊരു സോഫ്റ്റ് വെയർ = ടക്സ് പെയിന്റ്
ഭിന്നസംഖ്യകളുള്ള ഒരു കൂട്ടം ഗെയിമുകൾ ഉൾപ്പെടുന്ന സോഫ്റ്റ് വെയർ?
Anonymous Quiz
8%
ഏര്യാ ബിൽഡർ
53%
ജെഫ്രാക്ഷൻ ലാബ്
38%
ഫെട്ക്വർ
1%
None of these
SCERT

STD 6