ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്
+2 Prelims PQ
+2 Prelims PQ
Anonymous Quiz
13%
A) ഫോട്ടോഷോപ്പ്
23%
B) എം എസ് പെയിന്റ്
61%
C) ജിബ്
3%
D) അഫിനിറ്റി ഫോട്ടോ
താഴെ പറയുന്നവയിൽ Network ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
+2 Prelims PQ
+2 Prelims PQ
Anonymous Quiz
18%
A) ആന്റി വൈറസ് സാന്നെർ ഉപയോഗിക്കുക.
27%
(B) കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡിഫ്രാഗമെൻ ചെയ്യുക.
27%
(C) കുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
28%
D) ഫയർവാൾ ചെയ്യുക
👍2
താഴെ പറയുന്നതിൽ വൊളടൈൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം
ഏത് ?
10th MainsPQ 2021
ഏത് ?
10th MainsPQ 2021
Anonymous Quiz
11%
A) ROM
83%
B) RAM
6%
C) ഹാർഡ് ഡിസ്ക്
0%
D) ഫ്ലാഷ് മെമ്മറി
കമ്പ്യൂട്ടർ ഓഫാക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്
10th Mains 2021 PQ
10th Mains 2021 PQ
Anonymous Quiz
5%
A) ഹാർഡ് ഡിസ്ക്
81%
B) റാൻഡം ആക്സസ് മെമ്മറി (RAM)
2%
C) ഫ്ളാഷ് മെമ്മറി
13%
D) റീഡ് ഓൺലി മെമ്മറി(ROM)
👍1
കമ്പ്യൂട്ടർ സ്ക്രീനിൽ ലഭിക്കുന്ന ഔട്ട്പുട്ടിന്റെ പേരെന്ത് ?
10th Mains PQ 2021
10th Mains PQ 2021
Anonymous Quiz
20%
A) ഹാർഡ് കോപ്പിയ
4%
B) ഫയൽ
75%
C) സോഫ്റ്റ് കോപ്പി
1%
D) ഇതൊന്നുമല്ല
Microsoft Access എന്തിനുദാഹരണമാണ് ?
10th Mains PQ 2021
10th Mains PQ 2021
Anonymous Quiz
15%
A) പ്രസന്റേഷൻ സോഫ്റ്റ്വെയർ
24%
B) വേഡ് പ്രോസസ്സിങ്ങ് സോഫ്റ്റ്വെയർ
15%
C) സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയർ
46%
D) ഡേറ്റാ ബേസ് സോഫ്റ്റ്വെയർ
താഴെ പറയുന്നവയിൽ വോളറ്റയിൽ മെമ്മറി ഏതാണ് ?
10th Mains PQ 2021
10th Mains PQ 2021
Anonymous Quiz
7%
A) ROM
88%
B) RAM
5%
C) ഫ്ലാഷ് ഡ്രൈവ്
1%
D) ബ്ലൂ-റേ ഡിസ്ക്
👍1
താഴെ പറയുന്നവയിൽ ഏതാണ് വേഡ് പ്രോസസ്സറുകൾ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്നത് ?
10th Mains PQ 2021
10th Mains PQ 2021
Anonymous Quiz
17%
A) വിൻഡോസ്
12%
B) പൊളാരിസ് ഓഫിസ്
8%
C) ആപ്പിൾ പേജസ്
63%
ലിബ്രെഓഫീസ് റൈറ്റർ
ഏതാണ് ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറായി ഉപയോഗിക്കാത്തത്
PQ 2021 10th Mains
PQ 2021 10th Mains
Anonymous Quiz
32%
A) ജിംപ്
25%
B) ഫോട്ടോഷോപ്പ്,
7%
പിക്സൽമേറ്റർ
37%
ജി. തമ്പ്
ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കു
i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ
ഘടകങ്ങളാണ്
II) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ്
ഡിസ്ക് ഡിഫ്രാഗ്മെറ്റർ
II) ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപയ്‌ലർ
i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ
ഘടകങ്ങളാണ്
II) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ്
ഡിസ്ക് ഡിഫ്രാഗ്മെറ്റർ
II) ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപയ്‌ലർ
👆മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്
10th Mains 2021 PQ
10th Mains 2021 PQ
Anonymous Quiz
68%
A) (i) ഉം (ii) ഉം മാത്രം
13%
B) (ii) ഉം (iii) ഉം മാത്രം
13%
C) (ii) ഉം (III) ഉം മാത്രം
6%
D) (III) മാത്രം
മെമ്മറി യൂണിറ്റുകൾ
• 4 ബിറ്റ് - 1 നിബ്ബിൾ
• 8 ബിറ്റ് - 1 ബൈറ്റ് (B)
• 1024 ബൈറ്റ് - 1 കിലോബൈറ്റ് (KB)
• 1024 കിലോബൈറ്റ് - 1 മെഗാബൈറ്റ് (MB)
• 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ് (GB)
• 1024 ജിഗാബൈറ്റ് - 1 ടെറാബൈറ്റ് (TB)
• 1024 ടെറാബൈറ്റ് - 1 പെറ്റാബൈറ്റ് (PB)
• 1024 പെറ്റാബൈറ്റ് - 1 എക്സാബൈറ്റ് (EB
• 1024 എക്സാബൈറ്റ് - 1 സെറ്റാബൈറ്റ് (ZB)
• 1024 സെറ്റാബൈറ്റ് - 1 യൊട്ടാബൈറ്റ് (VB)
• 4 ബിറ്റ് - 1 നിബ്ബിൾ
• 8 ബിറ്റ് - 1 ബൈറ്റ് (B)
• 1024 ബൈറ്റ് - 1 കിലോബൈറ്റ് (KB)
• 1024 കിലോബൈറ്റ് - 1 മെഗാബൈറ്റ് (MB)
• 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ് (GB)
• 1024 ജിഗാബൈറ്റ് - 1 ടെറാബൈറ്റ് (TB)
• 1024 ടെറാബൈറ്റ് - 1 പെറ്റാബൈറ്റ് (PB)
• 1024 പെറ്റാബൈറ്റ് - 1 എക്സാബൈറ്റ് (EB
• 1024 എക്സാബൈറ്റ് - 1 സെറ്റാബൈറ്റ് (ZB)
• 1024 സെറ്റാബൈറ്റ് - 1 യൊട്ടാബൈറ്റ് (VB)
❤1
1 നിബ്ബിൾ =
PQ 10th Mains 2021
PQ 10th Mains 2021
Anonymous Quiz
83%
A) 4 ബിറ്റുകൾ
6%
B) 2 ബിറ്റുകൾ
10%
C) 8 ബിറ്റുകൾ
2%
D) 16 ബിറ്റുകൾ
സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.
+2Prelims2021 PQ
+2Prelims2021 PQ
Anonymous Quiz
37%
A) ജിംസ്
23%
B) ബിംസ്
40%
C) ഗവ് ആപ്പ്
0%
(D) ഇൻസ്റ്റഗ്രാം
👍1
ശരിയായ ക്രമം ഏത് ?
PQ 10th Mains 2021
PQ 10th Mains 2021
Anonymous Quiz
8%
A) 1024 മെഗാബൈറ്റ് - 1 കിലോബൈറ്റ്: 1024 കിലോ ബൈറ്റ് - 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് - 1 ടിഗാബൈറ്റ്
6%
B) 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ് ; 1024 ജിഗാബൈറ്റ് - 1 കിലോബൈറ്റ്; 1024 കിലോബൈറ്റ് - 1 ടിഗാബൈറ്റ്
74%
C) 1024 കിലോബൈറ്റ് - 1 മെഗാബൈറ്റ്; 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് - 1 ടിഗാബൈറ്റ്
12%
D) 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ്; 1024 ജിഗാബൈറ്റ് - 1 ടിഗാബൈറ്റ്; 1024 ടിഗാബൈറ്റ് - 1 കിലോ ബൈറ്റ്
Topic 1
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Scert base Points ഉടനെ poll ഇടും
Cyber Crime & Cyber Law
Topic 2
Internet
Topic 3
Computer Network
Topic 4
Hardware
Topic 5
Software
Check Your Guide also
❗️ Scert base Points ഉടനെ poll ഇടും
👍3❤1🥰1
Latest Previous Questions Topics ൻ്റെ കൂടെ Discuss ചെയ്തിട്ടുണ്ട് , ബാക്കിയുള്ളവ ഉടനെ ഇടും
Channel ഉപകാരപ്പെട്ടാൽ atleast Share to Your Friends
IT Channel :: https://t.me/it2cr
Channel ഉപകാരപ്പെട്ടാൽ atleast Share to Your Friends
IT Channel :: https://t.me/it2cr
Telegram
R .
Forwarded from PSC IT
1. ഗ്രഹങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത്?
SCERT
SCERT
Anonymous Quiz
22%
ജിയോജിബ്ര
27%
കെ-ജോഗ്രഫി
43%
സ്റ്റെല്ലേറിയം
8%
ജിംപ്
Forwarded from PSC IT
2. ജ്യാമിതീയ രൂപങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ഏത്?
SCERT
SCERT
Anonymous Quiz
9%
കെ-ജ്യോഗ്രഫി
79%
ജിയോജിബ്ര
3%
2D
9%
3D