PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Computer Language Divided into Two

1. Low level Language

2. High level Language


1. Language which is closer to machines. ie, Computers ന്നു Friendly ആയിട്ടുള്ള Languages ആണ് Low Level Languages

eg: Assembly language, machine language


2. Language which is closer to user. ie, User ന്നു Friendly ആയിട്ടുള്ള Languages ആണ് High Level Languages

eg: JAVA, C++
👍1
ആദ്യകാലത്ത് ഇൻ്റർനെറ്റിൻ്റെ Development നു വേണ്ടി Widely Use ചെയ്ത Computer Language?
Anonymous Quiz
16%
C++
28%
COBOL
42%
FORTRAN
14%
Java
👍1
Business Areas ൽ Widely ഉപയോഗിക്കുന്ന Computer Language?
Anonymous Quiz
9%
Basic
59%
COBOL
17%
JAVA
16%
C++
കുട്ടികൾക്ക് വേണ്ടിയുള്ള Computer Language?
Anonymous Quiz
38%
LOGO
35%
Basic
15%
OOK
12%
C++
ആദ്യകാലങ്ങളിൽ Web Page Development നായി Widely ഉപയോഗിച്ചിരുന്ന ഭാഷ?
Anonymous Quiz
10%
LOGO
13%
JAVA
70%
HTML
6%
HTTPS
Artificial Intelligence Develop ചെയ്യാൻ ഇന്ന് Widely ഉപയോഗിക്കുന്ന ഭാഷ ?
Anonymous Quiz
7%
PHP
85%
PROLOG
7%
OOK
0%
LOGO
ആദ്യം രൂപപ്പെട്ട കമ്പ്യൂട്ടർ ഭാഷ?
Anonymous Quiz
9%
COBOL
51%
FORTRAN
18%
JAVA
22%
Basic
ഇൻ്റർനെറ്റിൻ്റെ ആവശ്യങ്ങൾക്കായി നിലവിൽ വന്ന computer ഭാഷ?
Anonymous Quiz
22%
Java
26%
PHP
18%
C
34%
C++
368 DX എന്ന് പറയുന്നത് ഏത് Generation Computer ന്നു ഉദാഹരണം ആണ്?
Anonymous Quiz
14%
First Generation
22%
2nd Generation
38%
3rd Generation
26%
4th Generation
താഴെ തന്നിരിക്കുന്നതിൽ ഒറ്റപ്പെട്ട് നിൽക്കുന്നത് ഏത്?
Anonymous Quiz
6%
ENIAC
5%
EDSAC
38%
EBVAC
52%
IBM 1401
IBM 1401, IBM 1620 എന്നിവ ഏത് ജനറേഷൻ Computers നൂ ഉദാഹരണം ആണ്?
Anonymous Quiz
11%
1st Generation
70%
2nd Generation?
13%
3rd Generation
6%
5th Generation
Integrated Business Mission - IBM

BigBlue എന്ന Nick Name ൽ അറിയപ്പെടുന്ന Aamerican IT കമ്പനിയുടേത്
താഴെ തന്നിരിക്കുന്നതിൽ ഒറ്റപ്പെട്ട് നിൽക്കുന്നത് ഏത്?
Anonymous Quiz
4%
IBM 360 Series
37%
368 DX
33%
ICL 1900 & 2900
26%
IBM 1620
ലോകത്തിലെ ആദ്യ Perfect Computer എന്ന് വിശേഷിപ്പിക്കപ്പെടുന്ന Apple 2 ഏത് Generation Computer ന്നു ഉദാഹരണം? ആണ്;?
Anonymous Quiz
10%
2nd Generation
29%
4th Generation
39%
3rd Generation
22%
5th Generation
👍2
ബൂളിയൻ അൽജിബ്രയുടെ പിതാവ് ?
Anonymous Quiz
34%
ജോർജ് ബൂൾ
36%
റിച്ചാർഡ് ബൂൾ
28%
ജോൺ ബൂൾ
2%
ക്ലാഡ് ബൂൾ
The Process of Loading Operating System (Harddisk ലാണ് Save ചെയ്തിരിക്കുന്നത്) into Main Memory= BOOTING

> സാധാരണ ഒരു Complete Shutdown ന്നു ശേഷം Computer ON ആക്കുമ്പോൾ നടക്കുന്ന Booting നെ പറയുന്നത് = Cold Booting / Hard Booting

> Computer Restart ചെയ്യുമ്പോൾ നടക്കുന്ന Booting ആണ് = Warm Booting / Soft Booting
(കുറച്ച് പ്രവർത്തനമേ നടക്കുന്നുള്ളൂ)
താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ?

PQ_Degree_Prelims_2021
Anonymous Quiz
5%
A) <INPUT> tag
42%
B) <SELECT> tag
14%
C) <LI> tag
39%
D) <DL> tag
ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്

+2 Prelims PQ
Anonymous Quiz
13%
A) ഫോട്ടോഷോപ്പ്
23%
B) എം എസ് പെയിന്റ്
61%
C) ജിബ്
3%
D) അഫിനിറ്റി ഫോട്ടോ
താഴെ പറയുന്നതിൽ വൊളടൈൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം
ഏത് ?
10th MainsPQ 2021
Anonymous Quiz
11%
A) ROM
83%
B) RAM
6%
C) ഹാർഡ് ഡിസ്ക്
0%
D) ഫ്ലാഷ് മെമ്മറി