Technology Used in Fifth Generation Computer?
Anonymous Quiz
0%
Valve
0%
IC Chip
2%
Transistor
98%
Artificial Intelligence (AI)
🔥3
Artificial Intelligence (AI) ൻ്റെ പിതാവ്?
Anonymous Quiz
16%
Alan Turing
72%
John Meccarthy
9%
Christopher Shols
4%
Douglas Engalbart
🔥2🥰2
👆AI യുടെ പിതാവ് എന്നതിൽ ഓപ്ഷനിൽ ജോൺ മെക്കാർത്തി ഇല്ലെങ്കിൽ,
Computer Science ൻ്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ട്യൂറിങ് കൊടുക്കാം (അദ്ദേഹത്തിൻ്റെ ചില AI Theories ഉണ്ട്)🔥3
5th Generation ലും Microprocessor ഉണ്ടായിരുന്നു., കൂടുതലും AI ആണ്
° 5t ൽ Microprocessor നിർമ്മിച്ചത് = ULSI (Ultra Large-scale Integration)
° 4th ൽ = VLSI
> 5th ലെ Hardware Manufacturing Technology ആണ് ULSI
> ആദ്യത്തെ 4 തലമുറയിലും Main Technology Hardware ആയിരുന്നു, 5th ൽ Software/Programme ആയി മാറി

👍1
Microprocessor കണ്ടെത്തിയത്?
Anonymous Quiz
8%
മെർസിയൻ റ്റെഡ്ഹോഫ്
10%
സ്റ്റാൻലി മീസർ
10%
മസതോഷിഷിമ
72%
മുകളിൽ പറഞ്ഞവർ എല്ലാം (A,B,C)
🔥2
First Electronic Computer in the World?
Anonymous Quiz
89%
ENIAC
5%
ABACUS
6%
EDSAC
0%
NONE OF THESE
🔥1
🔥1
🔥1😁1
First Electronic Storage device in the world?
Anonymous Quiz
43%
EDSAC
6%
ABACUS
38%
Osbron
13%
Pascaline
👍1🔥1
First Personal Computer in the world?
SCERT
SCERT
Anonymous Quiz
8%
Pascaline
46%
CDC 6600
26%
Param
20%
KENBAK
👍1🔥1
First portable computer in the world?
Anonymous Quiz
33%
Altair
43%
Osborn - 1
21%
Param 8000
4%
KENBAK
🔥2
First Super Computer in the world?
Anonymous Quiz
42%
PARAM 8000
14%
Altair 8800
38%
CDC 6600
7%
Fugiyoki
👍1🔥1
Father of Super Computer?
Anonymous Quiz
84%
Seymour Cray
6%
Douglas Engelbart
7%
Jack Kilby
2%
Herman Holerith
👍1🔥1
2022 മെയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായി മാറിയത് ?
Anonymous Quiz
52%
Frontier (US)
34%
Fugaaku
12%
Param
3%
CDC
👍1🔥1
👆> ജപ്പാന്റെ ഫുഗാകുവിനെ മറികടന്നു
> ജർമ്മനി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളുടെ ടോപ്പ് 500 പട്ടികയുടെ 59-ാം പതിപ്പിലാണ് യു.എസിൽ നിന്നുള്ള ORNL (Oak Ridge National Laboratory) ന്റെ സൂപ്പർ കമ്പ്യൂട്ടർ ഫ്രോണ്ടിയർ ഒന്നാമതെത്തിയത്

ഇന്ത്യ നിർമ്മിച്ച ആദ്യ Super Computer?
Anonymous Quiz
58%
PARAM 8000
14%
PARAM 6600
22%
PARAM 8800
7%
PARAM 6000
👍1🔥1👏1
2022 ഫെബ്രുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) കമ്മീഷൻ ചെയ്ത ഇന്ത്യയുടെ പവർഫുൾ സൂപ്പർ കമ്പ്യൂട്ടർ ?
Anonymous Quiz
6%
പരം പവർ
69%
പരം പ്രവേഗ
13%
പരം 123
13%
പരം 800
🔥1
👆> നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ്ങ് മിഷനു കീഴിൽ വികസിപ്പിച്ചത്. ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളിൽ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ
> Designed and Developed by CDAC (Centre for Development of Advanced Computing)
> 2015 ൽ IISc പുറത്തിറക്കിയ സൂപ്പർ കമ്പ്യൂട്ടർ 'Sahasra T'
> Designed and Developed by CDAC (Centre for Development of Advanced Computing)
> 2015 ൽ IISc പുറത്തിറക്കിയ സൂപ്പർ കമ്പ്യൂട്ടർ 'Sahasra T'
🔥1
2022 മാർച്ചിൽ National Super Computing Mission ന്റെ ഭാഗമായി Ministry of Electronics and Information Technology (Meity) യും Department of Science and Technology സംയുക്തമായി IIT Kharagpur ൽ സ്ഥാപിച്ച Petascale സൂപ്പർ കമ്പ്യൂട്ടർ ?
Anonymous Quiz
34%
PARAM Shakti
47%
PARAM Praveg
19%
PARAM Ganga
0%
None of these
👍1
Combination of Analogue and Digital Computers അറിയപ്പെടുന്നത് ?
Anonymous Quiz
7%
Analogue Computer
6%
Digital Computer
85%
Hybrid Computer
2%
High Power Computer
👍1