PSC IT
592 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Transistor നിർമ്മാണത്തിന് ഉപയോഗിക്കുന്ന Metal ഏത്?
Anonymous Quiz
34%
Silicon
8%
Germanium
4%
Iron
55%
A & B
🔥1
Technology Used in Third Generation Computer ?
Anonymous Quiz
74%
Integrated Circuit (IC Chip)
21%
Microprocessor
4%
Transistor
1%
Valves
👍2🔥1
താഴെ തന്നിരിക്കുന്നവയിൽ എന്തിനെ ആണ് Jack Kilby കണ്ടെത്തിയത്
Anonymous Quiz
9%
Microprocessor
80%
IC chips
3%
Valve
9%
Transistor
👍1🔥1
Technology used in Fourth Generation Computer?
Anonymous Quiz
8%
IC Chip
4%
Valve
1%
Transistor
87%
Microprocessor
🔥1
ലോകത്തിലെ ആദ്യ Microprocessor?
Anonymous Quiz
22%
Intel 4001
12%
Intel 4002
9%
Intel 4003
57%
Intel 4004
👍1🔥1
ആധുനിക Microprocessor കളുടെ വേഗത അളക്കുന്ന യൂണിറ്റ്?
Anonymous Quiz
10%
Mickey/sec
15%
Dot/Inch
51%
Mips
24%
Mibs
👍1🔥1
Technology Used in Fifth Generation Computer?
Anonymous Quiz
0%
Valve
0%
IC Chip
2%
Transistor
98%
Artificial Intelligence (AI)
🔥3
Artificial Intelligence (AI) ൻ്റെ പിതാവ്?
Anonymous Quiz
16%
Alan Turing
72%
John Meccarthy
9%
Christopher Shols
4%
Douglas Engalbart
🔥2🥰2
👆AI യുടെ പിതാവ് എന്നതിൽ ഓപ്ഷനിൽ ജോൺ മെക്കാർത്തി ഇല്ലെങ്കിൽ, Computer Science ൻ്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ട്യൂറിങ് കൊടുക്കാം (അദ്ദേഹത്തിൻ്റെ ചില AI Theories ഉണ്ട്)
🔥3
5th Generation ലും Microprocessor ഉണ്ടായിരുന്നു., കൂടുതലും AI ആണ്

° 5t ൽ Microprocessor നിർമ്മിച്ചത് = ULSI (Ultra Large-scale Integration)

° 4th ൽ = VLSI


> 5th ലെ Hardware Manufacturing Technology ആണ് ULSI

> ആദ്യത്തെ 4 തലമുറയിലും Main Technology Hardware ആയിരുന്നു, 5th ൽ Software/Programme ആയി മാറി
👍1
First Electronic Computer in the World?
Anonymous Quiz
89%
ENIAC
5%
ABACUS
6%
EDSAC
0%
NONE OF THESE
🔥1
First Calculator device in the world?
Anonymous Quiz
9%
ENIAC
71%
ABACUS
18%
EDSAC
3%
KENBAK
🔥1
First Automatic Calculator in the World?
Anonymous Quiz
8%
ABACUS
41%
EDSAC
44%
Pascaline
8%
Osbron
🔥1😁1
First Electronic Storage device in the world?
Anonymous Quiz
43%
EDSAC
6%
ABACUS
38%
Osbron
13%
Pascaline
👍1🔥1
First Personal Computer in the world?

SCERT
Anonymous Quiz
8%
Pascaline
46%
CDC 6600
26%
Param
20%
KENBAK
👍1🔥1
First portable computer in the world?
Anonymous Quiz
33%
Altair
43%
Osborn - 1
21%
Param 8000
4%
KENBAK
🔥2
First Super Computer in the world?
Anonymous Quiz
42%
PARAM 8000
14%
Altair 8800
38%
CDC 6600
7%
Fugiyoki
👍1🔥1
👍1🔥1
2022 മെയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായി മാറിയത് ?
Anonymous Quiz
52%
Frontier (US)
34%
Fugaaku
12%
Param
3%
CDC
👍1🔥1
👆> ജപ്പാന്റെ ഫുഗാകുവിനെ മറികടന്നു

> ജർമ്മനി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളുടെ ടോപ്പ് 500 പട്ടികയുടെ 59-ാം പതിപ്പിലാണ് യു.എസിൽ നിന്നുള്ള ORNL (Oak Ridge National Laboratory) ന്റെ സൂപ്പർ കമ്പ്യൂട്ടർ ഫ്രോണ്ടിയർ ഒന്നാമതെത്തിയത്
🔥1