PSC IT
591 subscribers
830 photos
14 videos
87 files
112 links
Drop Your Suggestions & Feedbacks
@Kingsparroww

Pinned Message നോക്കുക, IT almost Topics Completed ആണ്😍



Poll ചെയ്ത തുടങ്ങിക്കോ

തെറ്റുമല്ലോ എന്നോർത്ത് ആരും Poll
ചെയ്യാതിരിക്കരുത് 🚫

തെറ്റിൽ നിന്നും പഠിക്കാം !😊 തെറ്റിൽ നിന്നാണ് പഠിക്കുന്നത്.
Download Telegram
Computer ൻ്റെ Standard Functions Perform ചെയ്യുന്ന Software ആണ് Utility Software

Eg: Protection, Configuration, Optimizing, എന്നിവ
🔥2
Antivirus is an example of which Computer Software?
Anonymous Quiz
11%
System Software
53%
Utility Software
14%
Application Software
22%
B & C
🔥1
ഒരു Specific Task ചെയ്യാൻ വേണ്ടി മാത്രം Design ചെയ്തിരിക്കുന്ന Software ആണ് Application Software (APPS)

Application Software നെ രണ്ടായി തിരിക്കാം

1. General Purpose

2. Special Purpose


1 • സാധാരണ Type ചെയ്യാൻ ഉപയോഗിക്കുന്ന or Presentation ന്നു ഉപയോഗിക്കുന്ന MS Office, PowerPoint, Excel എന്നിവ General Purpose ന്നു ഉദാഹരണങ്ങൾ ആണ്

2 • AutoCAD, Photoshop എന്നീ Special Task ന്നു ഉപയോഗിക്കുന്നവ Special Purpose ന്നു ഉദാഹരണങ്ങൾ ആണ്
🔥2
Programming

Set of Instructions ആണ് പ്രോഗ്രാം

Computer Language Divided into Two

1. High Level Language (Users Friendly)

eg: Java, C++


2. Low level language (computer ന്നു simple ആയി മനസ്സിലാകുന്നവ)

eg: Machine Language, Assembler language


High Level Language Use ചെയ്ത് എഴുതുന്നത് = Source Code

> ഈ Source Code Computer Friendly ആക്കാൻ Convert ചെയ്തു കഴിഞ്ഞ് അറിയപ്പെടുന്നത് = Object Code

ie, Source Code നെ Direct Object Code ആയി മാറ്റുന്ന System Software ആണ് Compiler

° Source Code നെ step by step ആയി Convert ചെയ്യുന്നത് = Interpreter
👍1🔥1
Programme കൾ എഴുതുമ്പോൾ എന്തെങ്കിലും error വരുന്നത് അറിയപ്പെടുന്നത്
Anonymous Quiz
1%
Burning
3%
Booster
96%
Bug
0%
None of these
🔥1👏1
👆 ഈ error edit ചെയ്യുന്നതാണ് = De Bugging

Y2K is an example of Bug
🔥1
കമ്പ്യൂട്ടറിൽ ഏന്തെങ്കിലും ഒരു problem resolve ചെയ്യാൻ ഒരു Sequence of logical steps create ചെയ്യും, അതിനെ അറിയപ്പെടുന്നത് = Algorithm


• Algorithm ത്തിൻ്റെ Picturised Representation ആണ് Flowchart
[ ഇതിൻ്റെ തന്നെ Language Representation ആണ് Programme ആയി മാറുന്നത് ]


Flowchart👇 (Work Steps)
🔥1
Technology Used in First Generation Computer
Anonymous Quiz
9%
Transistor
4%
Integrated Circuit
87%
Vacuum tubes
0%
Microprocessor
🔥1
Vacuum tube കണ്ട്പിടിച്ചത്?
Anonymous Quiz
25%
William Shokkli
15%
John Bandi
12%
Volder Brattan
48%
John A Flemming
🔥1
Technology used in Second Generation Computer?
Anonymous Quiz
0%
Vacuum tube
14%
Integrated Circuit (IC Chip)
82%
Transistor
4%
Microprocessor
👍1🔥1
Transistor നിർമ്മാണത്തിന് ഉപയോഗിക്കുന്ന Metal ഏത്?
Anonymous Quiz
34%
Silicon
8%
Germanium
4%
Iron
55%
A & B
🔥1
Technology Used in Third Generation Computer ?
Anonymous Quiz
74%
Integrated Circuit (IC Chip)
21%
Microprocessor
4%
Transistor
1%
Valves
👍2🔥1
താഴെ തന്നിരിക്കുന്നവയിൽ എന്തിനെ ആണ് Jack Kilby കണ്ടെത്തിയത്
Anonymous Quiz
9%
Microprocessor
80%
IC chips
3%
Valve
9%
Transistor
👍1🔥1
Technology used in Fourth Generation Computer?
Anonymous Quiz
8%
IC Chip
4%
Valve
1%
Transistor
87%
Microprocessor
🔥1
ലോകത്തിലെ ആദ്യ Microprocessor?
Anonymous Quiz
22%
Intel 4001
12%
Intel 4002
9%
Intel 4003
57%
Intel 4004
👍1🔥1
ആധുനിക Microprocessor കളുടെ വേഗത അളക്കുന്ന യൂണിറ്റ്?
Anonymous Quiz
10%
Mickey/sec
15%
Dot/Inch
51%
Mips
24%
Mibs
👍1🔥1
Technology Used in Fifth Generation Computer?
Anonymous Quiz
0%
Valve
0%
IC Chip
2%
Transistor
98%
Artificial Intelligence (AI)
🔥3
Artificial Intelligence (AI) ൻ്റെ പിതാവ്?
Anonymous Quiz
16%
Alan Turing
72%
John Meccarthy
9%
Christopher Shols
4%
Douglas Engalbart
🔥2🥰2
👆AI യുടെ പിതാവ് എന്നതിൽ ഓപ്ഷനിൽ ജോൺ മെക്കാർത്തി ഇല്ലെങ്കിൽ, Computer Science ൻ്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ട്യൂറിങ് കൊടുക്കാം (അദ്ദേഹത്തിൻ്റെ ചില AI Theories ഉണ്ട്)
🔥3
5th Generation ലും Microprocessor ഉണ്ടായിരുന്നു., കൂടുതലും AI ആണ്

° 5t ൽ Microprocessor നിർമ്മിച്ചത് = ULSI (Ultra Large-scale Integration)

° 4th ൽ = VLSI


> 5th ലെ Hardware Manufacturing Technology ആണ് ULSI

> ആദ്യത്തെ 4 തലമുറയിലും Main Technology Hardware ആയിരുന്നു, 5th ൽ Software/Programme ആയി മാറി
👍1