High level Language കളെ line by line ആയി Machine language ലേക്ക് മാറ്റുന്ന System Software?
Anonymous Quiz
9%
Complier
21%
Assembler
5%
OS
65%
Interpreter
🔥1
Assembly language (low level language) Code use ചെയ്ത എഴുതുന്ന ഭാഷകളെ machine language ലേക്ക് മാറ്റുന്ന System Software?
Anonymous Quiz
0%
OS
87%
Assembler
7%
Complier
6%
Interpreter
🔥1
Language Converter അല്ലാത്ത System Software?
Anonymous Quiz
81%
OS
8%
Assembler
10%
Compiler
1%
Interpreter
🔥2
Computer ൻ്റെ Standard Functions Perform ചെയ്യുന്ന Software ആണ്
Eg: Protection, Configuration, Optimizing, എന്നിവ
Utility SoftwareEg: Protection, Configuration, Optimizing, എന്നിവ
🔥2
Antivirus is an example of which Computer Software?
Anonymous Quiz
11%
System Software
53%
Utility Software
14%
Application Software
22%
B & C
🔥1
ഒരു Specific Task ചെയ്യാൻ വേണ്ടി മാത്രം Design ചെയ്തിരിക്കുന്ന Software ആണ്
Application Software നെ രണ്ടായി തിരിക്കാം
1. General Purpose
2. Special Purpose
1 • സാധാരണ Type ചെയ്യാൻ ഉപയോഗിക്കുന്ന or Presentation ന്നു ഉപയോഗിക്കുന്ന MS Office, PowerPoint, Excel എന്നിവ General Purpose ന്നു ഉദാഹരണങ്ങൾ ആണ്
2 • AutoCAD, Photoshop എന്നീ Special Task ന്നു ഉപയോഗിക്കുന്നവ Special Purpose ന്നു ഉദാഹരണങ്ങൾ ആണ്
Application Software (APPS)Application Software നെ രണ്ടായി തിരിക്കാം
1. General Purpose
2. Special Purpose
1 • സാധാരണ Type ചെയ്യാൻ ഉപയോഗിക്കുന്ന or Presentation ന്നു ഉപയോഗിക്കുന്ന MS Office, PowerPoint, Excel എന്നിവ General Purpose ന്നു ഉദാഹരണങ്ങൾ ആണ്
2 • AutoCAD, Photoshop എന്നീ Special Task ന്നു ഉപയോഗിക്കുന്നവ Special Purpose ന്നു ഉദാഹരണങ്ങൾ ആണ്
🔥2
Programming
Set of Instructions ആണ് പ്രോഗ്രാം
Computer Language Divided into Two
1. High Level Language (Users Friendly)
eg: Java, C++
2. Low level language (computer ന്നു simple ആയി മനസ്സിലാകുന്നവ)
eg: Machine Language, Assembler language
High Level Language Use ചെയ്ത് എഴുതുന്നത് = Source Code
> ഈ Source Code Computer Friendly ആക്കാൻ Convert ചെയ്തു കഴിഞ്ഞ് അറിയപ്പെടുന്നത് = Object Code
ie, Source Code നെ Direct Object Code ആയി മാറ്റുന്ന System Software ആണ് Compiler
° Source Code നെ step by step ആയി Convert ചെയ്യുന്നത് = Interpreter

👍1🔥1
Programme കൾ എഴുതുമ്പോൾ എന്തെങ്കിലും error വരുന്നത് അറിയപ്പെടുന്നത്
Anonymous Quiz
1%
Burning
3%
Booster
96%
Bug
0%
None of these
🔥1👏1
കമ്പ്യൂട്ടറിൽ ഏന്തെങ്കിലും ഒരു problem resolve ചെയ്യാൻ ഒരു Sequence of logical steps create ചെയ്യും, അതിനെ അറിയപ്പെടുന്നത് =
• Algorithm ത്തിൻ്റെ Picturised Representation ആണ് Flowchart
[ ഇതിൻ്റെ തന്നെ Language Representation ആണ് Programme ആയി മാറുന്നത് ]
Flowchart👇 (Work Steps)
Algorithm
• Algorithm ത്തിൻ്റെ Picturised Representation ആണ് Flowchart
[ ഇതിൻ്റെ തന്നെ Language Representation ആണ് Programme ആയി മാറുന്നത് ]
Flowchart👇 (Work Steps)
🔥1
Technology Used in First Generation Computer
Anonymous Quiz
9%
Transistor
4%
Integrated Circuit
87%
Vacuum tubes
0%
Microprocessor
🔥1
Vacuum tube കണ്ട്പിടിച്ചത്?
Anonymous Quiz
25%
William Shokkli
15%
John Bandi
12%
Volder Brattan
48%
John A Flemming
🔥1
Technology used in Second Generation Computer?
Anonymous Quiz
0%
Vacuum tube
14%
Integrated Circuit (IC Chip)
82%
Transistor
4%
Microprocessor
👍1🔥1
Transistor നിർമ്മാണത്തിന് ഉപയോഗിക്കുന്ന Metal ഏത്?
Anonymous Quiz
34%
Silicon
8%
Germanium
4%
Iron
55%
A & B
🔥1
Technology Used in Third Generation Computer ?
Anonymous Quiz
74%
Integrated Circuit (IC Chip)
21%
Microprocessor
4%
Transistor
1%
Valves
👍2🔥1
താഴെ തന്നിരിക്കുന്നവയിൽ എന്തിനെ ആണ് Jack Kilby കണ്ടെത്തിയത്
Anonymous Quiz
9%
Microprocessor
80%
IC chips
3%
Valve
9%
Transistor
👍1🔥1
Technology used in Fourth Generation Computer?
Anonymous Quiz
8%
IC Chip
4%
Valve
1%
Transistor
87%
Microprocessor
🔥1
ലോകത്തിലെ ആദ്യ Microprocessor?
Anonymous Quiz
22%
Intel 4001
12%
Intel 4002
9%
Intel 4003
57%
Intel 4004
👍1🔥1
ആധുനിക Microprocessor കളുടെ വേഗത അളക്കുന്ന യൂണിറ്റ്?
Anonymous Quiz
10%
Mickey/sec
15%
Dot/Inch
51%
Mips
24%
Mibs
👍1🔥1
Technology Used in Fifth Generation Computer?
Anonymous Quiz
0%
Valve
0%
IC Chip
2%
Transistor
98%
Artificial Intelligence (AI)
🔥3