Issu Math Academy
88K subscribers
2.1K photos
69 videos
812 files
3.95K links
Official Broadcast Channel of Issu Math Academy (Ismaiel Kalady)

Youtube : https://bit.ly/subissu
Download Telegram
സെഞ്ച്വറിയെക്കാൾ ഭംഗിയുണ്ട് ഇന്ത്യയെ സെമിയിൽ എത്തിച്ച ആ ഇന്നിങ്സിന്....❤️🇮🇳🇮🇳🇮🇳
185🔥41🥰4👏3🎉1
യൂട്യൂബിൽ daily ഒരു MATHS PYQ ചോദ്യം സോൾവിങ് തുടങ്ങാൻ പ്ലാൻ ഉണ്ട്. സപ്പോർട്ട് ഉണ്ടോ?
Anonymous Poll
94%
Yes. 100% ❤️
6%
വലിയ YT വീഡിയോസ് ആണ് ആവശ്യം 😁
🔥6326🥰12
വീണ്ടും T20 WC ചാമ്പ്യൻസ് ❤️🔥

നമ്മുടെ സ്വന്തം മലയാളി പയ്യൻ സഞ്ജു സാംസൺ ഈ തവണ കപ്പ് അടിക്കുന്നതിൽ ഒരു നിർണ്ണായക പങ്ക് വഹിച്ചതിൽ എല്ലാവർക്കും അഭിമാനിക്കാം ❤️❤️🔥🔥
167🔥62👍7
Forwarded from XYLEM PSC Official
14👍7🔥3🥰3
സൈലം എന്ന ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിനും, നൽകിയ ഓരോ രൂപയ്ക്കും നിങ്ങളുടെ എല്ലാവരുടെയും വിയർപ്പിന്റെ വിലയുണ്ടെന്ന് എനിക്കറിയാം.

ആ സ്വപ്ന ജോലിയിലേക്കുള്ള ദൂരം എത്ര കഠിനമായാലും ശരി, എന്റെ കഴിവിന്റെ പരമാവധി നിങ്ങളുടെ കൂടെ നിന്ന് നമ്മൾ ഒന്നായി ആ ലക്ഷ്യത്തിലേക്ക് മുന്നേറും.

എന്നെ ഈ പ്ലാറ്റഫോമിലേക്കു കൊണ്ട് വന്ന മൻസൂർ സർ നോടും കൂടെ ഇത് വരെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ച നിങ്ങളോടും ഉള്ള ഏറ്റവും മിനിമം കടപ്പാട് ആണത്.

" വിജയം നമ്മുടേതാകുന്നത് വരെ! കൂടെയുണ്ട് കട്ടയ്ക്ക് "

- Ismaiel Kalady
Faculty of Maths, Xylem
693🥰77🔥70👍41
Issu Math Academy pinned «സൈലം എന്ന ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിനും, നൽകിയ ഓരോ രൂപയ്ക്കും നിങ്ങളുടെ എല്ലാവരുടെയും വിയർപ്പിന്റെ വിലയുണ്ടെന്ന് എനിക്കറിയാം. ആ സ്വപ്ന ജോലിയിലേക്കുള്ള ദൂരം എത്ര കഠിനമായാലും ശരി, എന്റെ കഴിവിന്റെ പരമാവധി നിങ്ങളുടെ കൂടെ നിന്ന് നമ്മൾ ഒന്നായി…»
💎 🔠🟢🔠🔠🔠#️⃣3️⃣2️⃣💎

🌟 ഫിബോനാച്ചി ശ്രേണി
(Fibonacci Sequence)

✏️ ആദ്യത്തെ രണ്ട് നമ്പേഴ്സ് = 0,1 ആയിരിക്കും

✏️ തുടർന്ന് വരുന്ന നമ്പേഴ്സ് തൊട്ടു മുന്നത്തെ ഓരോ രണ്ട് സംഖ്യയും കൂട്ടുന്നതായിരിക്കും

✏️ 0,1,1,2,3,5,8....

🔘 ഇതാണ് "ഫിബോനാച്ചി" ശ്രേണി

➡️📱 @ISSUMATH
Please open Telegram to view this post
VIEW IN TELEGRAM
👍5020
🌚 1,1,2,3,5,8, __ , 21 വിട്ടുപോയ സംഖ്യ ഏത് ?

@ISSUMATH
Anonymous Quiz
77%
13
14%
12
7%
14
2%
15
18👍12😱4🥰2
എല്ലാവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ ❤️
🥰7453
Forwarded from XYLEM PSC Official
Session Live Now 🔥🔥🔥🔥
LINK:
https://youtube.com/live/jC2Pib1oYDI?feature=share
8
🛑🛑 ബാച്ച് ഇന്ന് ആരംഭിക്കുന്നു 🛑🛑

💎Join now & move one step closer to the KPSC EXAMS 🔥

ഇപ്പോൾ തന്നെ ജോയിൻ ചെയ്യാൻ

BATCH LINK : https://xylem.onelink.me/jjvY/n2t4u5l2
☎️കൂടുതൽ വിവരങ്ങൾക്ക് 9995100800
7👍4
Forwarded from XYLEM PSC Official
ഈ വിഷു…
ജീവിതം മാറ്റുന്ന തീരുമാനമെടുക്കാനുള്ള സമയമാണ്! 🎯🔥

🎓 XYLEM PSC – വിഷു ഓഫർ 🎁
💥 KPSC & Teaching Online + Offline കോഴ്സുകൾക്ക്
👉 FLAT 10% DISCOUNT

🎟️ Coupon Code: VISHU10
📅 April 13 – 17 മാത്രം

സമയം ആരെയും കാത്തിരിക്കില്ല…👀
🔥അവസരം ഇപ്പോൾ തന്നെ സ്വന്തമാക്കൂ💪
നിങ്ങളുടെ SUCCESS STORY ഇവിടെ ആരംഭികട്ടെ🎯

📞 Enquiry: 9995100800 ☎️
6👍1
Forwarded from XYLEM PSC Official
🚨 COMING SOON 🚨

🎯 DEGREE PRELIMS MEGA REVISION
2021 – 2025 FULL QUESTIONS

📌 മുഴുവൻ ചോദ്യങ്ങൾ ഒറ്റ വീഡിയോയിൽ!

🔥 Last chance to boost your score!

👀 Stay Tuned…
🔥8028👏7🥰2
എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ ❤️
79🥰5
🎯 PSC സ്വപ്നങ്ങൾ ഇനി യാഥാർത്ഥ്യമാക്കാം!
അതും കുറഞ്ഞ ഫീസിൽ

🎓 XYLEM PSC – 💥 Vishu Offer – 10% OFF🎁
📅 Limited Period
🎟️ Coupon Code: VISHU10
🔥 അവസരം കൈവിടരുത്!
👉 Join Now!
3