IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
👍8
അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...
16👍4🔥2
ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനായി ഈ ഓഎസിൽ ഡിഫാൾട്ടായി വന്നിട്ടുള്ളത്. അങ്ങനെ മ്മളൂടെ ഭാഗമായ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ഒരുപാട് കുട്ടികൾ പഠിക്കാൻ പോകുന്നു ❤️
ഉബുണ്ടു 22.04 നെ അടിസ്ഥാനമാക്കിയാണ് പുതിയ കൈറ്റ് ഗ്നുലിനക്സ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ
https://youtu.be/PN-bNRPaAp8
17👍4🔥2
ടെലിഗ്രാം ബാനാകുമോ എന്നൊരാശങ്ക കാറ്റിൽ പടരുന്നുണ്ടല്ലോ. എന്തായാലും നിലവിൽ ബാൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ഹോം മിനിസ്റ്ററി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബാനായാൽ പ്രോക്സി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുമ്പ് കേരളഗ്രാം തയ്യാറാക്കിയ കുറിപ്പ് വായിക്കാം.
https://telegra.ph/Telegram-Proxy-05-25
👍9💩1🤗1
Wiki Loves Onam campaign has been officially started.. 🏵🌼🌸

https://w.wiki/B34P
👏51💩1
വിക്കി ലവ്സ് ഓണം പരിപാടിയിലേക്ക് ഫോട്ടോകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാമെന്ന് നോക്കാം
https://youtu.be/HkfVlBpCe_E
👍2💩1
🌻🌸 *പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 മത്സരം* 🌺🪻

_ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ.._

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന Wiki Loves Onam ക്യാമ്പയിനൊപ്പം ലൂക്കയും ചേരുന്നു. കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോകൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും Kerala Biodiversity Monitoring Network ഉം ചേർന്ന് *പൂക്കാലം 24 – പൂ പകർത്താൻ പോരുന്നോ ?* – എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 5 മുതൽ 30 വരെയുള്ള തിയ്യതികളിലാണ് ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്. *മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 8 ന് രാത്രി 7.30 ന് ശില്പശാലയും ഉണ്ട്*

*വിശദവിവരങ്ങൾക്ക്*
https://luca.co.in/pookkaalam24/

*രജിസ്ട്രേഷന്*
https://quiz.luca.co.in/

ലൂക്ക
#WikiLUCAPookkaalam
#WikiLovesOnam
👍5🥰1🍌1