IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
2023 മുതൽ യൂടൂബ് ഷോ‍ർട്ട് വീഡിയോയിൽ നിന്നും വരുമാനം ലഭിക്കും. വ്യൂ അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുക
5👏5👍3
Btb പറയാൻ ‌മറന്നു
30k subscribers കടന്നിട്ടുണ്ട്. എല്ലാ നൻപൻസിനും നൺട്രി
🔥34🕊3
അങ്ങനെ ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചുവ‌ർഷം പൂർത്തിയാകുന്നു.
ഇൻഡിസൈൻ ടൂടോറിയലായി തുടങ്ങിയത് പിന്നീട് ആൽഫഫോ‌ർക്ക് എന്ന കമ്പനി തുടങ്ങിയതിന് ശേഷം ടെക് എക്സപ്ലനേഷനിലേക്കും സ്വതന്ത്രസോഫ്റ്റ്‍വെയർ ടോപ്പിക്കിലേക്കും നീങ്ങി. ഇന്ന് മുപ്പതിനായിരം എന്ന സംഖ്യ സബ്സ്ക്രൈബേഴ്സുമായി മുന്നോട്ട് നീങ്ങുമ്പോഴും വ്യൂസിന്റെ എണ്ണത്തിൽ വലിയ വർധനവില്ലാത്തത് പലപ്പോഴും വീഡിയോ ചെയ്യുന്നതിന് മടപ്പുണ്ടാക്കിയിട്ടുണ്ട്. ഇടക്കൊക്കെ വലിയ ഗ്യാപ് വന്നിട്ടും ഇപ്പോഴും സംരംഭം മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ട്. എന്നെക്കൊണ്ട് പറ്റുന്നിടത്തോളം കാലം ഗ്യാപുണ്ടെങ്കിലും വീഡിയോകളുമായി ഉണ്ടാകും. ഇതുവരെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി.
49👍8❤‍🔥6👨‍💻1
ഇനി കമന്റിലും story യിലുമെല്ലാം ചാനലിനെ @ibcomputing എന്ന് ടാഗ് ചെയ്യാം
🔥15👍2👏2
Just testing the feature. ഇനി ആർക്കെങ്കിലും ഡൊണേറ്റ് ചെയ്ത് ഈ വീഡിയോ കാണാമെങ്കിൽ ആകാം കേട്ടോ ☺️
Nov 12-13 ന് നടക്കുന്ന mini debconf ൽ ഞാനും സംസാരിക്കുന്നു.
https://in2022.mini.debconf.org/schedule/
17👍5🔥4🤯1
From Mini debconf
17👍8🔥1
Happy new year ❤️
17🆒2👍1🎉1
ഇന്നത്തെ ദേശാഭിമാനി
24👍6🔥5👏3
I will be speaking at barcamp today.
For the live stream
https://youtube.com/nownext/
👍115
Get ready to be a part of the FOSS movement! Registration for FOSSMeet’23 is now open. Step up your tech skills and connect with the Open Source Community this February 10th-12th at NIT Calicut. Whether you're a seasoned pro or just getting started, this event is packed with opportunities to learn about the latest innovations, collaborate on projects, and network with like-minded individuals. Don't miss this chance to make meaningful connections and contribute to the future of open-source technology. See you there!

Visit us at https://www.fossmeet.net

Connect with us through
Twitter: https://twitter.com/FOSSCell
Telegram: https://t.me/foss_meet
Mastodon: https://floss.social/@FOSSCell
👍3🔥3🤩1
🔥10👏3