Forwarded from Msone Official
ആകാശവാണി കൊച്ചി 102.3 ൽ ജൂൺ 5 2021 ൽ നടന്ന എംസോണിനെക്കുറിച്ചുള്ള പരിപാടി. അവതാരകനോടൊപ്പം എംസോൺ പ്രതിനിധി മുജീബ് എംസോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
https://youtu.be/o-9nbaioqK8
https://youtu.be/o-9nbaioqK8
YouTube
Yuvavani- ലോകസിനിമയിലേക്കൊരു കിളിവാതിൽ-എം സോൺ എന്ന സബ്ടൈറ്റിൽ കൂട്ടായ്മ | Mujeeb Rahman K, Admin
കേൾക്കൂ ആകാശവാണി കൊച്ചി എഫ് എം 102.3..
ഇപ്പോൾ ഓൺലൈനായും പരിപാടികൾ ആസ്വദിക്കാം!
Download our official app 'NewsonAir' and stream live!
GOOGLE PLAYSYORE :
https://play.google.com/store/apps/details?id=com.parsarbharti.airnews
APPLE APP STORE:
https://apps…

ഐബി കമ്പ്യൂട്ടിംഗിനൊരു ക്യാമറ വാങ്ങാൻ രണ്ടു സുഹൃത്തുക്കൾ 2000 രൂപവീതം അക്കൗണ്ടിൽ തന്നിട്ടുണ്ട്. കഴിഞ്ഞ വീഡിയോയിൽ സൂചിപ്പിച്ചത് കണ്ടാണ് ഒരു സുഹൃത്ത് തന്നത്. മറ്റൊരു സുഹൃത്ത് വളരെ മുമ്പേ തന്നിരുന്നു. യൂടൂബിൽനിന്നും ചെലവഴിക്കുന്ന സമയത്തിനുള്ള ഒന്നും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഇല്ലാത്ത പൈസയുണ്ടാക്കി ക്യാമറവാങ്ങാൻ എന്തായാലും നിവൃത്തിയില്ല. നിങ്ങൾ സാധ്യമായ ഒരു തുക ഡൊണേറ്റ് ചെയ്താൽ നമുക്കൊരു ക്യാമറ വാങ്ങാമായിരുന്നു. ഇതൊരു ഇരക്കൽ ആയി തോന്നിയെങ്കിൽ ക്ഷമിക്കുക. മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ്.
ഒന്നുകിൽ mujeebcpy@upi എന്ന upi id യിലേക്കോ അല്ലെങ്കിൽ ടെലഗ്രാം വഴി ഡൊണേറ്റ് ബോട്ടിലേക്കോ അയക്കാം. പക്ഷേ ഡൊണേറ്റ് ബോട്ടിൽ 100 euro ആയാലേ പിൻവലിക്കാൻ സാധിക്കൂ. മിനിമം നൂറുപേരെങ്കിലും ഒരു യൂറോ വെച്ച് തരണം. അത് സാധ്യമാണോ എന്നെനിക്കറിയില്ല. എന്തായാലും ഈ ചാനലിനെക്കൊണ്ട് ഉപകാരമുണ്ടെന്ന് തോന്നുന്നവർക്കും ഒരു പത്തുരൂപയെങ്കിലും തരാനുള്ളവര്‍ക്കും ഈ സംരംഭത്തിൽ സഹായിക്കാം. നന്ദി

https://youtu.be/TQE5hZB7Gf0
വളരെ ബേസിക്കായ കാര്യമാണ്. ഇതറിയാത്ത പലരുടെയും ചോദ്യം നേരിടേണ്ടി വന്നതുകൊണ്ട് മാത്രം ഉണ്ടാക്കിയ വീഡിയോ

How to Unzip in Android
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…

ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തുന്ന അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും ഈ വീഡിയോ പങ്കുവെക്കുക.
https://youtu.be/A_Xp6YEiPn8
https://youtu.be/A_Xp6YEiPn8
YouTube
Why Telegram is far better for online classes? ഓൺലൈൻ ക്ലാസിന് സഹായകമാകുന്ന ടെലിഗ്രാം ഫീച്ചറുകൾ
ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.…
👍1
IB Computing

00:00 Intro
00:30 Google Meet ന്റെ പോരായ്മകൾ
01:27 WhatsApp ന്റെ പോരായ്മകൾ
02:41 WhatsApp നേക്കാൾ Telegram ന്റെ പ്ലസ് പോയിന്റുകൾ
04:27 വോയ്സ് കോൺഫറൻസ് റെക്കോർഡ് ചെയ്യാം
04:55 വോയ്സ്/വീഡിയോ ചാറ്റ് ഷെഡ്യൂൾ ചെയ്യാം
05:22 മെസേജുകൾ ഷെഡ്യൂൾ ചെയ്യാം
05:50 സ്പാം നിയന്ത്രണവും സ്ലോ മോഡും
07:01 കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശബ്ദലെവൽ നിയന്ത്രിക്കാം
07:28 മുമ്പ് അയച്ച ഫയലുകള്‍ എളുപ്പം കണ്ടെത്താം
08:00 വിവിധ ഫിൽറ്ററുപയോഗിച്ച് (അയച്ച ആളെ വെച്ചും ഡേറ്റ് വെച്ചും) തിരയൽ എളുപ്പമാക്കാം
08:34 ക്ലൌഡ് സ്റ്റോറേജും ടെലിഗ്രാം സ്റ്റോറേജ് മാനേജറും (Media files download ചെയ്ത് വെച്ചത് ക്ലിയർ ആക്കാൻ)
09:26 ഹാഷ്ടാഗിന്റെ ഉപയോഗം
10:00 ടെലിഗ്രാം ചാനലുകൾ
10:26 പിന്ന്ഡ് മെസേജ്
10:53 മെസേജ് ത്രെഡ്
11:23 ചെറു വീഡിയോകൾക്ക് വീഡിയോമെസേജ്
12:15 വീഡിയോ/ഓഡിയോ വേഗത നിയന്ത്രിക്കാം
12:26 YouTube വീഡിയോകൾ PIP modeൽ കാണാം
12:40 ക്വിസ് / പോൾ
13:51 അറ്റന്റൻസ് എടുക്കാൻ ബോട്ട് (https://t.me/GroupAttendanceBot)
14:09 തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബോട്ടുകൾ നിർമിക്കാം
14:37 ടെലിഗ്രാം സംശയങ്ങൾ ദുരീകരിക്കാൻ ടെലിഗ്രാമം | Keralagram എന്ന ഗ്രൂപ്പ് (https://t.me/Keralagram)
15:36 പ്രധാന പോയിന്റുകൾ
15:54 Winding up

Telegram
Group Attendance Bot
Attendance checker bot from @KeralagramChannel.
Subscribe to @GroupAttendanceUpdates for updates

പുസ്തകം ലേയൗട്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇന്നത്തെ സ്ക്രൈബസ് വീഡിയോയിൽ
https://youtu.be/D97agkXP_pw
https://youtu.be/D97agkXP_pw
YouTube
Scribus Malayalam Tutorial part 14 : Important thing while creating a Book Auto Flow Text
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
LaTeX ൽ മലയാളം ടൈപ് സെറ്റ് ചെയ്യാം
https://youtu.be/Hrfxu5CAAuo
https://youtu.be/Hrfxu5CAAuo
YouTube
06 Typesetting Malayalam Using LaTeX
Latex ൽ മലയാളം ഉപയോഗിക്കാം.
referred tutorial : https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
-------------------------…

https://youtu.be/1ki5OVCxf3s
SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി.
എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്.
ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷവും പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ

SMC Indic Keyboard Full Tutorial Malayalam
Download Indic Keyboard : https://play.google.com/store/apps/details?id=org.smc.inputmethod.indic
Website : https://indic.app/
Support Telegram Group : https://telegram.me/indickeyboard
Swanalekha key Mapping : https://swanalekha.smc.org.in/guide/#swanalekha…

ലേയൗട്ടിംഗിൽ ഒരു മുൻപരിചയവുമില്ലാത്ത വ്യക്തി നമ്മുടെ ടൂടോറിയൽ മാത്രം കണ്ട് സ്ക്രൈബസിൽ നിർമ്മിച്ച പുസ്തകം
https://youtu.be/hD21IFE79NY
https://youtu.be/hD21IFE79NY
YouTube
Book done in scribus by watching our tutorial
complete scribus tutorial is available here : https://www.youtube.com/watch?v=gM3vElLf1bU&list=PL1Q3VHDJ6prbrVO47_jqOzc64NO0MIghs
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
-------------------…

https://youtu.be/iG-ZZ5hBwzI
ഓട്ടോ ടെക്സ്റ്റ് ഫ്ലോ ചെയ്യാൻ Automatic textframes അല്ലാതെ മറ്റൊരു മാർഗം

Scribus Malayalam Tutorial part 17 :AutoFlow Text in scribus using multiple duplicate
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
വിക്കിമീഡിയ കോമൺസിൽ ഞാൻ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ചിലത് ക്രെഡിറ്റോടെ മറ്റു വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്. നിങ്ങളെടുക്കുന്ന ചിത്രങ്ങളും മറ്റുള്ളവർക്ക് ഉപകാരപ്രദമാം വിധം കോമൺസിൽ അപ്ലോഡ് ചെയ്യൂ. ഫോണിലിരുന്ന് ചത്തുപോകാതെ ചിത്രങ്ങൾ ലോകത്തിന് പ്രയോജനപ്പെടട്ടെ..
https://traveltriangle.com/blog/weekend-getaways-from-kochi/
https://pairedlife.com/advice/How-Incompatible-Spouses-Can-Stay-Happily-Married
https://www.amren.com/blog/2019/12/photos-what-will-a-third-world-america-look-like/
https://www.dcclothesline.com/2019/12/13/photos-what-will-a-third-world-america-look-like/
https://hindi.nativeplanet.com/bhopal/photos/13969/
https://in.boell.org/en/2020/01/31/land-mine
https://lbb.in/chennai/thanjavur-19fd6f/
https://airbowholidays.com/weekend-gateways-kochi/

Traveltriangle
Are Weekend Getaways Your Thing? Check Out These Top Escapes From Kochi!
Looking for weekend getaways from Kochi? Here is a list of all the top destinations that one can escape to when planning to go on a mini-vacation!
IB Computing via @vid
IB Computing
വിക്കിമീഡിയ കോമൺസിൽ ഞാൻ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ചിലത് ക്രെഡിറ്റോടെ മറ്റു വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്. നിങ്ങളെടുക്കുന്ന ചിത്രങ്ങളും മറ്റുള്ളവർക്ക് ഉപകാരപ്രദമാം വിധം കോമൺസിൽ അപ്ലോഡ് ചെയ്യൂ. ഫോണിലിരുന്ന് ചത്തുപോകാതെ ചിത്രങ്ങൾ ലോകത്തിന് പ്രയോജനപ്പെടട്ടെ..…
YouTube
Wiki commons Explained in Malayalam
കോമണ്‍സ് സൈറ്റ് - commons.wikimedia.org
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
Forwarded from Msone Official
എംസോണിനെ കുറിച്ച് 'The Hindu' പ്രസിദ്ധീകരിച്ച ലേഖനം
https://www.thehindu.com/entertainment/movies/msone-group-malayalam-subtitles-foreign-language-films/article36202693.ece

The Hindu
Now, read Kim Ki-duk’s films in Malayalam
MSone, a voluntary online group of film enthusiasts, has been facilitating subtitles in Malayalam for the past eight years