IB Computing
1.71K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താണ് ഈ കുക്കി, എന്താണ് അതിന്റെ ധര്‍മം ? പരിശോധിക്കാം ഈ എപ്പിസോഡിൽ.
https://youtu.be/rn5XPXyPBgk
https://youtu.be/cNxtjcf5Vxw

വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍
i9 10th gen processor
Gigabyte Z490 UD
4x16GB RAM
500GB NVMe
1 TB NVMe
2 x 2 TB HDD
Gigabyte RX 5700XT
850 watt gold PSU
Matrexx 70 RGB cabinet
https://youtu.be/owL-LRRZA6k

കേരള സര്‍ക്കാര്‍ ഐടിമിഷനുമായി ചേര്‍ന്ന് നടത്തുന്ന സൈബര്‍ സുരക്ഷാ ക്ലാസുകളിൽ ആര്‍ക്കും പങ്കെടുക്കാം.
https://lms.kerala.gov.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് എടുത്ത് പത്ത് വീഡിയോകള്‍ കണ്ട് ചെറിയൊരു ടെസ്റ്റ് എഴുതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാം. പത്ത് വീഷയങ്ങളിൽ പത്ത് വീഡിയോകളാണ് പാഠ്യപദ്ധതിയിലുള്ളത്. അതേക്കുറിച്ച് വിശദമായി അറിയാം.
https://youtu.be/l6OwQPqhRNw
വാട്ട്സപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.
വാട്ട്സപ്പ് പ്രൈവസി പോളിസിയെക്കുറിച്ച് നടക്കുന്ന കോമൺ ചര്‍ച്ചകളിൽ ഉയർന്നുവരുന്ന വാദങ്ങളെക്കുറിച്ച് സനൂപ് പട്ടണത്ത് എഴുതുന്നു
https://ml.ibcomputing.com/privacy-and-techies/
#MiniDebConf India 2021 is here! #DebianIndia proudly presents a grand event for two days
on 23rd and 24th of January 2021 with a total of 43 events in 5 different languages.
Schedule: https://in2021.mini.debconf.org/schedule/
The events in English, Hindi, Malayalam, Telugu and Marathi can be watched online on two venues,
Buzz: https://in2021.mini.debconf.org/schedule/venue/4/ and Rex: https://in2021.mini.debconf.org/schedule/venue/6/
Join us in the celebration of #debian and #freesoftware at #MDCO-IN-2021
വാട്ട്സപിൽ നിന്ന് ടെലിഗ്രാമിലേക്ക് മൂവ് ചെയ്യാൻ നില്‍ക്കുന്നവര്‍ക്ക് വാട്ട്സപ്പിലെ ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ചാറ്റ് മുഴുവനായി എക്സ്പോര്‍ട്ട് ചെയ്ത് ടെലിഗ്രാമിലെത്തിക്കാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും.
https://youtu.be/UDkRTwiOS2A