https://youtu.be/S2W6If5yZB8
24x7 live of popular YouTube channels subscribers count.
24x7 live of popular YouTube channels subscribers count.
എന്തുകൊണ്ടാണ് ലിനക്സിൽ വൈറസ് ശല്യം ഇല്ലാത്തത് ?
https://youtu.be/W6vEgMwcbcE
https://youtu.be/W6vEgMwcbcE
YouTube
എന്തുകൊണ്ടാണ് ലിനക്സിൽ വൈറ-സ് ഇല്ലാത്തത് ?
ലിനക്സിൽ വൈറ-സ് ശല്യം ഉണ്ടാവാറില്ലെന്നറിയാമല്ലോ. എങ്ങനെ ഇത് സാധ്യമാകുന്നു. വരൂ പരിശോധിക്കാം.
----------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder : https://amzn.to/2O02AUl
Mic…
----------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder : https://amzn.to/2O02AUl
Mic…
https://youtu.be/OuGRN3bWPi4
ഈ ഒരു ചിത്രം വാള്‍പേപ്പറായി സെറ്റ് ചെയ്താൽ ആൻഡ്രോയ്ഡ് ഫോണുകള്‍ സോഫ്റ്റ് ബ്രിക്ക് ആകും. ബട്ട് വൈ..? ഒരു ചിത്രത്തിലെന്തിരിക്കുന്നു ഇതിനും മാത്രം ? നമുക്ക് പരിശോധിച്ച് നോക്കാം..
ഈ ഒരു ചിത്രം വാള്‍പേപ്പറായി സെറ്റ് ചെയ്താൽ ആൻഡ്രോയ്ഡ് ഫോണുകള്‍ സോഫ്റ്റ് ബ്രിക്ക് ആകും. ബട്ട് വൈ..? ഒരു ചിത്രത്തിലെന്തിരിക്കുന്നു ഇതിനും മാത്രം ? നമുക്ക് പരിശോധിച്ച് നോക്കാം..
YouTube
One Wallpaper Crashes Android ? Explaining in Malayalam
ഒരു ചിത്രം ആൻഡ്രോയ്ഡില്‍ വാള്‍പേപ്പറാക്കിയാൽ ഫോണ്‍ സോഫ്റ്റ്ബ്രിക്ക് ആവുന്നത് നാം കണ്ടു. എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്നത് വിശദമാക്കുന്ന വീഡിയോ ആണിത്.
---------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : htt…
---------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : htt…
സുഹൃത്തുക്കളേ നമ്മുടെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പിയര്ടൂബിൽ കൂടി ബ്രാഞ്ച് തുടങ്ങിയ വിവരം ഏവരെയും സന്തോഷപൂര്‍വം അറിയിക്കുന്നു. സ്വതന്ത്രസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട എല്ലാവീഡിയോയും ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് ലൈസൻസിൽ ഇവിടെ ലഭ്യമാകും. നോ പരസ്യം, നേരിട്ട് ഡൗണ്‍ലോഡാം തുടങ്ങിയ പരിപാടികള്‍ അവിടുണ്ട്.
fsci യുടെ സെര്‍വറിലുള്ള നമ്മുടെ ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
fsci യുടെ സെര്‍വറിലുള്ള നമ്മുടെ ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക