The Tor Project has launched an official VPN app that routes all Android traffic through the Tor network. You can grab the app starting from today.
Beta ആണ്. ചിലയിടങ്ങളിൽ ബീറ്റ ആക്സസ് ഫുൾ ആയിട്ടുണ്ട്. ആദ്യം ചെല്ലുന്നവർക്ക് കിട്ടുമായിരിക്കും.
play.google.com/store/apps/details?id=org.torproject.vpn

Google Play
Tor VPN Beta - Apps on Google Play
Tor-powered VPN with per-app routing & network-level privacy
👍7🔥2
എംസോണിന്റെ അടുത്ത ചുവടുവെപ്പ്.
Subtitle Studio
നിലവിൽ ലഭ്യമായ ആപ്പുകളേക്കാൾ അനേകം ഫീച്ചറുകളോടെ സബ്ടൈറ്റിൽ നിർമ്മിക്കാനും, ട്രാൻസിലേറ്റ് ചെയ്യാനുമുള്ള ആപ്പ് എംസോൺ പുറത്തിറക്കി. വിന്റോസ് ലിനക്സ് മാക് വെർഷനുകൾ പണിപ്പുരയിലാണ്. ഞാനിപ്പോൾ രണ്ട് സബ്ടൈറ്റിൽ ലിനക്സിൽ ഇത് വെച്ച് ചെയ്ത് കഴിഞ്ഞു. അൻസിൽ ആർ ആണ് ആപ്പ് ഡെവലപ്പ് ചെയ്തത്. ആവേശം മൂത്ത് ബേസിക് ഫ്ലട്ടറൊക്കെ പഠിച്ച് ചില്ലറ പണികൾ ഞാനും എടുത്തു. ചില സാങ്കേതികപ്രശ്നങ്ങളാൽ അൻസിലിന്റെ പ്ലേസ്റ്റോർ അക്കൗണ്ട് പോയതുകൊണ്ട് എന്റെ അക്കൗണ്ടിലാണിപ്പോൾ ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമാ മേഖലയിൽ സബ്ടൈറ്റിൽ ഉണ്ടാക്കുന്നവർക്കും, ട്രാൻസിലേറ്റ് ചെയ്യുന്നവർക്കും ഇനി ചുമ്മാ വീഡിയോ സബിട്ട് കാണുന്നവർക്കും ഈ ആപ്പുപയോഗിക്കാം.
ഗ്നുലിനക്സ്/വിന്റോസ് ബീറ്റ വെർഷൻ ഉപയോഗിക്കാൻ താല്പര്യമുള്ളവർ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാം.
NB: നിലവിൽ ഓപൺ സോഴ്സ് അല്ല. കോഡൊക്കെ അത്യാവശ്യം മെനയാക്കി ഫീച്ചറുകൾ ഒക്കെ സെറ്റായി കഴിഞ്ഞാൽ ഓപൺ സോഴ്സ് ആക്കാൻ പദ്ധതിയുണ്ട്.
malayalamsubtitles.org/msone-app

❤17👏3👍1