IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...
16👍4🔥2
ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനായി ഈ ഓഎസിൽ ഡിഫാൾട്ടായി വന്നിട്ടുള്ളത്. അങ്ങനെ മ്മളൂടെ ഭാഗമായ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ഒരുപാട് കുട്ടികൾ പഠിക്കാൻ പോകുന്നു ❤️
ഉബുണ്ടു 22.04 നെ അടിസ്ഥാനമാക്കിയാണ് പുതിയ കൈറ്റ് ഗ്നുലിനക്സ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ
https://youtu.be/PN-bNRPaAp8
17👍4🔥2
ടെലിഗ്രാം ബാനാകുമോ എന്നൊരാശങ്ക കാറ്റിൽ പടരുന്നുണ്ടല്ലോ. എന്തായാലും നിലവിൽ ബാൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ഹോം മിനിസ്റ്ററി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബാനായാൽ പ്രോക്സി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുമ്പ് കേരളഗ്രാം തയ്യാറാക്കിയ കുറിപ്പ് വായിക്കാം.
https://telegra.ph/Telegram-Proxy-05-25
👍9💩1🤗1
Wiki Loves Onam campaign has been officially started.. 🏵🌼🌸

https://w.wiki/B34P
👏51💩1
വിക്കി ലവ്സ് ഓണം പരിപാടിയിലേക്ക് ഫോട്ടോകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാമെന്ന് നോക്കാം
https://youtu.be/HkfVlBpCe_E
👍2💩1
🌻🌸 *പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 മത്സരം* 🌺🪻

_ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ.._

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന Wiki Loves Onam ക്യാമ്പയിനൊപ്പം ലൂക്കയും ചേരുന്നു. കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോകൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും Kerala Biodiversity Monitoring Network ഉം ചേർന്ന് *പൂക്കാലം 24 – പൂ പകർത്താൻ പോരുന്നോ ?* – എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 5 മുതൽ 30 വരെയുള്ള തിയ്യതികളിലാണ് ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്. *മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി സെപ്റ്റംബർ 8 ന് രാത്രി 7.30 ന് ശില്പശാലയും ഉണ്ട്*

*വിശദവിവരങ്ങൾക്ക്*
https://luca.co.in/pookkaalam24/

*രജിസ്ട്രേഷന്*
https://quiz.luca.co.in/

ലൂക്ക
#WikiLUCAPookkaalam
#WikiLovesOnam
👍5🥰1🍌1
ഡെസ്ക്ടോപ്പിൽ വാട്സപ്പ് ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഒരു തലവേദന ആയിരുന്നു. വാട്സപ് വെബ് ലോഡാവുന്നത് കാണുമ്പോ തന്നെ വട്ടുപിടിക്കും. അപ്പോഴാണ് തിരഞ്ഞപ്പോൾ whatsapp-for-linux കിട്ടിയത്. cpp യിൽ webkit വെച്ച് എഴുതിയതുകൊണ്ട് ഇലക്ട്രോൺ ആപ്പ് പോലെ ഹെവി അല്ല. നേറ്റീവ് ആപ്പ് എക്സ്പീരിയൻസ് ആണ്. വാട്ട്സപ്പിൽ മൾട്ടി ഡിവൈസ് വന്നതുകൊണ്ട് ഉപകാരമായി.
snap, flathub ൽ അവൈലബിളാണ് ആർച്ചിൽ aur ൽ ഉണ്ട്.
https://github.com/eneshecan/whatsapp-for-linux
👍91🍌1
മുമ്പൊരിക്കൽ ടെലിഗ്രാം വാട്ട്സപ് ബ്രിഡ്ജ് തപ്പി ഒരെണ്ണം കിട്ടിയപ്പോൾ ഒരു ടൂടോറിയൽ സൈറ്റിലും യൂടൂബിലും ഇട്ടാരുന്നു. ഇപ്പോ വേറെന്തെങ്കിലും വഴിയുണ്ടോന്ന് തപ്പി ഓരോ ലിങ്കി ചെല്ലുമ്പോഴും എന്റെ സൈറ്റിലേക്കോ യൂടൂബിലേക്കോ ഉള്ള ലിങ്ക് കണ്ട് പോരുന്നു 😂
ആ ലൈബ്രറിലൊരു ബഗ് വന്നപ്പോ കമന്റ് ചെയ്തതിന് ശരിക്ക് ഈ വീഡിയോ നോക്കി ചെയ്യൂ എന്ന് പറഞ്ഞ് ഒരാൾ റിപ്ലേ തന്നത് എന്റെ വീഡിയോ. അതാണ് ലാസ്റ്റ് സ്ക്രീൻഷോട്ട് 😁
🤣13👍3💩1
internet archive is‌ down. there is a breach happend.
😢16😁1🍌1
We are happy to present to you the final results of the Wiki Loves Onam 2024 photography campaign which took place on Wikimedia Commons from 1st September 2024 to 30th September 2024. You can have a glimpse of the winners at the commons winners page.

We are thrilled to announce the winners:

1st Prize: User:Anirudhanmuthuvara
2nd Prize: User:Pdhang
3rd Prize: User:Sindhu Haridas

Special recognition in the following categories:

Flowers - User:Anirudhanmuthuvara
Pookkalam - User:Anirudhanmuthuvara
Games - User:Silaonam
Traditions - User:Edvin Varghese M
Sadhya - User:Akhilan
Video - User:Varghesepunnamada
Top Uploader - User:Deepa Chandran2014

We extend our heartfelt thanks to all participants for their contributions to enriching Wikimedia Commons. We look forward to seeing even more inspiring work in future campaigns.

Behalf of Wiki Loves Onam Organizing Team
👍65👏2🤮1