IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
സാധാരണ ഒരു ഷോർട്ട് വീഡിയോ ഇട്ടാൽ പത്തിരുന്നൂറ് പേര് കണ്ടാലായി. ഇത് ഒരു കൊല്ലം കഴിഞ്ഞ് ഇട്ടിട്ടും 10k. 😳 വിയന്ന റീല് അപ്പോ കുറച്ച് പരീക്ഷിക്കാം 😁
😁16🥴4👍2
OLX പോലെ വിയന്നയിലുള്ള ഈ ആപ്പിൽ സൗജന്യമായി വരെ സാധനങ്ങൾ ലഭിക്കും. ഒരു മൈക്ക് സ്റ്റാന്റ് വാങ്ങിയത് കാണാം
https://youtu.be/pCqNAL2wh50?si=fOe6NO-zQFzQ14ph
👍5
മലയാളം ചില്ല് ടൈപ്പ് ചെയ്യുന്നതിലെ പൊല്ലാപ്പുകൾ
നായ4
നായർ

https://youtube.com/shorts/QcvEOscqAss?feature=share
👍7🔥1
സോളാർ ആർക്കൊക്കെ ഉപയോഗിക്കാം? ഓൺഗ്രിഡോ അതോ ഓഫ്ഗ്രിഡോ?
https://youtube.com/shorts/ChRN3vRXoBk?feature=share
👍6
രണ്ടായി മുറിയുന്ന മെക്കാനിക്കൽ കീബോർഡ്
https://youtube.com/shorts/nvQAZVdteAw?feature=share
4👍1
👍8
അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...
16👍4🔥2
ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനായി ഈ ഓഎസിൽ ഡിഫാൾട്ടായി വന്നിട്ടുള്ളത്. അങ്ങനെ മ്മളൂടെ ഭാഗമായ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ഒരുപാട് കുട്ടികൾ പഠിക്കാൻ പോകുന്നു ❤️
ഉബുണ്ടു 22.04 നെ അടിസ്ഥാനമാക്കിയാണ് പുതിയ കൈറ്റ് ഗ്നുലിനക്സ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ
https://youtu.be/PN-bNRPaAp8
17👍4🔥2
ടെലിഗ്രാം ബാനാകുമോ എന്നൊരാശങ്ക കാറ്റിൽ പടരുന്നുണ്ടല്ലോ. എന്തായാലും നിലവിൽ ബാൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ഹോം മിനിസ്റ്ററി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബാനായാൽ പ്രോക്സി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുമ്പ് കേരളഗ്രാം തയ്യാറാക്കിയ കുറിപ്പ് വായിക്കാം.
https://telegra.ph/Telegram-Proxy-05-25
👍9💩1🤗1