അന്താരാഷ്ട്ര വനിതാദിനം – DigitAll -തീം പോസ്റ്ററുകൾ
ഈ അന്തർദേശീയ വനിതാദിനത്തിൽ UN മുന്നോട്ടു വച്ച തീം ആണ് 'DigitAll'
ലൂക്കയ്ക്ക് വേണ്ടി ജീന എ.വി തയ്യാറാക്കിയത്
https://luca.co.in/womens-day-posters/
ഈ അന്തർദേശീയ വനിതാദിനത്തിൽ UN മുന്നോട്ടു വച്ച തീം ആണ് 'DigitAll'
ലൂക്കയ്ക്ക് വേണ്ടി ജീന എ.വി തയ്യാറാക്കിയത്
https://luca.co.in/womens-day-posters/
👍7
3 വർഷം മുമ്പ് നമ്മുടെ ചാനലിൽ സൂരജ് കേണോത്ത് ആയി നടത്തിയ സോളാർ ചർച്ചയിൽ ഓഫ്ഗ്രിഡ് ആണ് പ്രൊമോട്ട് ചെയ്തിരുന്നത്. എന്നാൽ മലയാളം ടെക് ചാനലിൽ ഈയിടെ വന്ന വീഡിയോയിൽ ഓൺഗ്രിഡ് ആണ് ചെയ്യുന്നതായി കണ്ടത്. ആ നിലപാട് മാറ്റത്തെ ചോദ്യം ചെയ്യുകയാണ് ഈ വീഡിയോയിൽ.
https://youtu.be/YsCDcogne1c
https://youtu.be/YsCDcogne1c
YouTube
സോളാർ ഓൺഗ്രിഡോ ഓഫ്ഗ്രിഡോ? Solar ongrid or off grid? discussion with sooraj kenoth
#solar #ongrid
ഈ ചാനലിൽ മുമ്പ് വന്ന സോളാർ വീഡിയോ : https://www.youtube.com/watch?v=s9suLzNlJgI
മലയാളം ടെകിൽ വന്ന സൂരജിന്റെ വീഡിയോ : https://youtu.be/Dxc8wzSfH1U
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78…

❤7👍3
വാട്ട്സപിൽ ചാനൽ വന്ന സ്ഥിതിക്ക് അവിടെ കൂടെ തുടങ്ങിയിട്ടുണ്ട്. ചാനല് മാത്രേ ഉള്ളോ വീഡിയോ ഇല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരുമാസം കഴിഞ്ഞ് ചാനൽ പുനരുജ്ജീവിപ്പിക്കാനാണ് കരുതുന്നത്. വാട്സപ്പുള്ളവർക്ക് താഴെ ജോയിൻ ചെയ്യാം
Follow the IBComputing channel on WhatsApp: https://whatsapp.com/channel/0029Va453CY8kyyN3f66VN0L
Follow the IBComputing channel on WhatsApp: https://whatsapp.com/channel/0029Va453CY8kyyN3f66VN0L
WhatsApp.com
IBComputing | WhatsApp Channel
IBComputing WhatsApp Channel. #IB_Computing 💻
(ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്)
computing in simple malayalam.
Videos and Blogpost
Share and support us
subscribe our channel : https://goo.gl/1FseU2. 92 followers
(ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്)
computing in simple malayalam.
Videos and Blogpost
Share and support us
subscribe our channel : https://goo.gl/1FseU2. 92 followers
👍11
ഏറെക്കാലമായി പലരും ചോദിക്കുന്ന ഒരു സംശയമാണ് അക്കങ്ങളുടെ കൂടെ ആം ചിഹ്നം എഴുതുമ്പോൾ വരുന്ന കുത്തുവട്ടം എങ്ങനെ കളയാമെന്ന്. 16-ാം, 18ാം തുടങ്ങിയ ഉദാഹരണങ്ങൾ. ഒട്ടുമിക്ക അപ്ലിക്കേഷനുകളുടെ പുതിയ പതിപ്പുകളിലും ഈ പ്രശ്നം കാണില്ല. ലിബ്രെഓഫീസിൽ പക്ഷേ ഈ പ്രശ്നം തുടരുന്നുണ്ട്. ഇതിനു പരിഹാരമായി ഫോണ്ടുകളിൽ ഒരു ചെറിയ പുതുക്കൽ നടത്തിയിട്ടുണ്ട്. മഞ്ജരി, ഗായത്രി, ചിലങ്ക, നൂപുരം ഫോണ്ടുകളുടെ പുതിയ പതിപ്പുപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാകും.
👍21
Registrations are open for #OSMKerala Community Meetup 2023
https://wiki.openstreetmap.org/wiki/OSM_Kerala_Community_Meetup_2023
Venue: Kerala Sahitya Academy, Thrissur
Date: Nov 4,5
Please use links below to signup.
Registration Form (Last date 2 Nov 2023)
Scholarship Form (Last date 27 Oct 2023)
Talk/Event Submissions Form (Last date 31 Oct 2023)
Find more details on wiki.
Join us, @osmkerala on matrix/telegram

🔥2👍1😁1