@ibcleanerbot ഡെഡ് ആയാരുന്നു. ഇപ്പോൾ തിരിച്ചുവന്നിട്ടുണ്ട്. ഉപയോഗിക്കുന്നവർക്ക് വീണ്ടാമതും ഉപയോഗിക്കാം
NB : vote count, language ഒക്കെ ഒന്നൂടെ സെറ്റ് ചെയ്യണ്ടിവരും

wordle game ഇനി മലയാളത്തിലും !! wordle tutorial in 1 minute
https://youtu.be/LO5fAvokROE
https://youtu.be/LO5fAvokROE
YouTube
wordle game ഇനി മലയാളത്തിലും !! wordle tutorial in 1 minute
https://mwordle.subinsb.com/
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light…

ഇപ്പോഴും അംഗീകരിക്കാൻ പറ്റിയിട്ടില്ല ഈ വേർപാട്. Ibcomputing ചാനലിന്റെ തുടക്കത്തിൽ ഒരുപാട് പിന്തുണ തന്ന് കൂടെ നിന്നവനാണ്. ആദരാഞ്ജലികൾ @anirudh
😢2
മലയാളം യുണിക്കോഡ്, അതെങ്ങനെ മലയാളം അക്ഷരമാല എന്ന ആശയത്തെ പുനർനിർവചിക്കുന്നു? അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം അത്ര പ്രാധാന്യമുള്ളതാണോ? അക്ഷരങ്ങളുടെ യുണിക്കോഡ് ഘടന, ചിത്രീകരണം, ഫോണ്ടുകൾ, ഓപ്പൺടൈപ്പ്,പഴയലിപി/പുതിയലിപി, വാക്കുകളുടെ സവിശേഷത, മോർഫോളജിക്കൽ കോംപ്ലെക്സിറ്റി, വ്യാകരണനിയമങ്ങളുടെ അൽഗോരിതമിക് വ്യാഖ്യാനം. അതിന്റെ വെല്ലുവിളികൾ, യുണിക്കോഡ് എങ്ങനെ വ്യാകരണനിയമങ്ങളെ കാണുന്നു, മോർഫോളജി അനാലിസിസ്, ജനറേഷൻ, സ്പെൽചെക്കർ,മലയാളത്തിലെ അക്കങ്ങൾ, Named Entity Recognition
എന്നീ വിഷയത്തിൽ സന്തോഷ് തോട്ടിങ്ങൽ സംസാരിക്കുന്നു.
https://youtu.be/nM_WyQQN2_M

Introduction to Malayalam Computing by Santhosh Thottingal : മലയാളം കമ്പ്യൂട്ടിംഗിന് ഒരാമുഖം
ഇന്റർ യൂണിവേഴ്സിറ്റി സെന്റർഫോർ മലയാളം ലാംഗ്വേജ് (IUCML) 2022-ൽ സംഘടിപ്പിച്ച മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയിൽ സന്തോഷ് തോട്ടിങ്ങൽ സംസാരിക്കുന്നു.
മലയാളം യുണിക്കോഡ്, അതെങ്ങനെ മലയാളം അക്ഷരമാല എന്ന ആശയത്തെ പുനർനിർവചിക്കുന്നു? അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം…

👍9❤1🔥1
അങ്ങനെ മൂന്നാലുവർഷത്തെ സേവനത്തിന് ശേഷം ലാപ്ടോപ് സമാധിയായിരിക്കുന്നു. ബോർഡിൽ സകല പണിയെടുത്തിട്ടും നടപടിയാവുന്നില്ലാന്നാണ് സർവീസിന് കൊടുത്തിടത്തുന്ന് പറയുന്നത്. അങ്ങോരിനി പുറത്ത് കൊടുത്ത സംഭവം കിട്ടിട്ട് ഫയൽസ് & ssh gpg keys കിട്ടീട്ട് വേണം അനിയത്തീടെ കട്ടപ്പുറത്താവാറായ ലാപിലെങ്കിലും ഇട്ട് പണി നോക്കാൻ.
In my opinion HP was utter waste.
വാങ്ങി മാസങ്ങൾക്കകം കീബോർഡ് 4 കീ പണിമുടക്കി. ഇതേ ഇഷ്യൂ 3 തവണ വന്ന് വാറണ്ടിയിൽ മാറ്റി. എനിക്ക് മടുത്തപ്പോൾ external keyboard ലേക്ക് മാറി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹിഞ്ച് തകർന്ന് കേസ് മൊത്തം മാറ്റിയതേ ഉണ്ടാരുന്നിള്ളൂ.. ഇപ്പോ ബോർഡും തീരുമാനമായി.
ഇതിന് പുറമേ ഇടക്ക് usb slots cut ആവുക, sdcard slot വർക്കാവാതിരിക്കുക തുടങ്ങിയ അസുഖങ്ങൾ വേറെയും. എന്തായാലും ഇനി No Hp. Especially mid range.
ഇനിപ്പോ വല്ല സെക്കൻസ് ലാപും എടുക്കണം. ജീവിതം ഇതിമ്മെ ആയിപ്പോയില്ലേ..

😢27👍4🌚3
അങ്ങനെ ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചുവർഷം പൂർത്തിയാകുന്നു.
ഇൻഡിസൈൻ ടൂടോറിയലായി തുടങ്ങിയത് പിന്നീട് ആൽഫഫോർക്ക് എന്ന കമ്പനി തുടങ്ങിയതിന് ശേഷം ടെക് എക്സപ്ലനേഷനിലേക്കും സ്വതന്ത്രസോഫ്റ്റ്‍വെയർ ടോപ്പിക്കിലേക്കും നീങ്ങി. ഇന്ന് മുപ്പതിനായിരം എന്ന സംഖ്യ സബ്സ്ക്രൈബേഴ്സുമായി മുന്നോട്ട് നീങ്ങുമ്പോഴും വ്യൂസിന്റെ എണ്ണത്തിൽ വലിയ വർധനവില്ലാത്തത് പലപ്പോഴും വീഡിയോ ചെയ്യുന്നതിന് മടപ്പുണ്ടാക്കിയിട്ടുണ്ട്. ഇടക്കൊക്കെ വലിയ ഗ്യാപ് വന്നിട്ടും ഇപ്പോഴും സംരംഭം മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ട്. എന്നെക്കൊണ്ട് പറ്റുന്നിടത്തോളം കാലം ഗ്യാപുണ്ടെങ്കിലും വീഡിയോകളുമായി ഉണ്ടാകും. ഇതുവരെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി.

❤49👍8❤🔥6👨💻1
Just testing the feature. ഇനി ആർക്കെങ്കിലും ഡൊണേറ്റ് ചെയ്ത് ഈ വീഡിയോ കാണാമെങ്കിൽ ആകാം കേട്ടോ ☺️
Nov 12-13 ന് നടക്കുന്ന mini debconf ൽ ഞാനും സംസാരിക്കുന്നു.
https://in2022.mini.debconf.org/schedule/

❤17👍5🔥4🤯1