IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
അങ്ങനെ ഐബി കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാകുന്നു.
28.2k സബ്സ്ക്രൈബേഴ്സ്. ഒരുപാട് വിജ്ഞാന വീഡിയോകൾ. ഇടക്കൊക്കെ മടുത്ത് നിർത്തുമെങ്കിലും ഈ പരിപാടി വിടാൻ ഉദ്ദേശിച്ചിട്ടില്ല. നാലാം വർഷത്തിന്റെ തുടക്കത്തിലെത്തിയ ക്യാമറ ചാനലിനെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയോടെ ഇതുവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി.

❤️
https://youtu.be/5H_XcZF64-c
ബ്രേവ് ബ്രൗസറിൽ നിന്നും ലഭിക്കുന്ന BAT എന്ന ക്രിപ്റ്റോകറൻസി എങ്ങനെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം?
സാധാരണഗതിയിൽ ചെയ്യുമ്പോൾ വരുന്ന ഭീമമായ ട്രാൻസാക്ഷൻ ഫീ എങ്ങനെ ഒരു രൂപയിൽ താഴെയാക്കി കുറയ്ക്കാം? വീഡിയോ കാണുക.
👍1
Mujeeb IBComputing
Video
5g യെക്കുറിച്ച് ഏഷ്യാനെറ്റിൽ സംസാരിച്ചു
കുറഞ്ഞചിലവിൽ ഡൊമൈൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് namecheap ന്റെ ബ്ലാക്ക് ഫ്രൈഡേ ഓഫർ മുതലാക്കാം.
.me ഡൊമൈൻ 1.98 ഡോളറിന് ലഭിക്കുന്നുണ്ട്. BFCMTLD21 എന്ന പ്രോമോകോഡ് ഉപയോഗിച്ചാലാണ് വിലക്കുറവിൽ ലഭിക്കുക.
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും.
https://www.namecheap.com/domain-web-hosting-ssl-deals/black-friday/
(എനിക്ക് ഇതിന്ന് ലാഭമൊന്നുമില്ല. വെറും സാമൂഹ്യസേവനം 😌 )
Live streaming on ibcomputing
@ibcleanerbot ഡെഡ് ആയാരുന്നു. ഇപ്പോൾ തിരിച്ചുവന്നിട്ടുണ്ട്. ഉപയോഗിക്കുന്നവർക്ക് വീണ്ടാമതും ഉപയോഗിക്കാം
NB : vote count, language ഒക്കെ ഒന്നൂടെ സെറ്റ് ചെയ്യണ്ടിവരും
ഇപ്പോഴും അംഗീകരിക്കാൻ പറ്റിയിട്ടില്ല ഈ വേർപാട്. Ibcomputing ചാനലിന്റെ തുടക്കത്തിൽ ഒരുപാട് പിന്തുണ തന്ന് കൂടെ നിന്നവനാണ്. ആദരാഞ്ജലികൾ @anirudh
😢2
മലയാളം യുണിക്കോഡ്, അതെങ്ങനെ മലയാളം അക്ഷരമാല എന്ന ആശയത്തെ പുനർനിർവചിക്കുന്നു? അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം അത്ര പ്രാധാന്യമുള്ളതാണോ? അക്ഷരങ്ങളുടെ യുണിക്കോഡ് ഘടന, ചിത്രീകരണം, ഫോണ്ടുകൾ, ഓപ്പൺടൈപ്പ്,പഴയലിപി/പുതിയലിപി, വാക്കുകളുടെ സവിശേഷത, മോർഫോളജിക്കൽ കോംപ്ലെക്സിറ്റി, വ്യാകരണനിയമങ്ങളുടെ അൽഗോരിതമിക് വ്യാഖ്യാനം. അതിന്റെ വെല്ലുവിളികൾ, യുണിക്കോഡ് എങ്ങനെ വ്യാകരണനിയമങ്ങളെ കാണുന്നു, മോർഫോളജി അനാലിസിസ്, ജനറേഷൻ, സ്പെൽചെക്കർ,മലയാളത്തിലെ അക്കങ്ങൾ, Named Entity Recognition

എന്നീ വിഷയത്തിൽ സന്തോഷ് തോട്ടിങ്ങൽ സംസാരിക്കുന്നു.

https://youtu.be/nM_WyQQN2_M
👍91🔥1