IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
https://youtu.be/1ki5OVCxf3s

SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി.
എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്.
ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷവും പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ
ലേയൗട്ടിംഗിൽ ഒരു മുൻപരിചയവുമില്ലാത്ത വ്യക്തി നമ്മുടെ ടൂടോറിയൽ മാത്രം കണ്ട് സ്ക്രൈബസിൽ നിർമ്മിച്ച പുസ്തകം
https://youtu.be/hD21IFE79NY
വിക്കിമീഡിയ കോമൺസിൽ ഞാൻ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ചിലത് ക്രെഡിറ്റോടെ മറ്റു വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്. നിങ്ങളെടുക്കുന്ന ചിത്രങ്ങളും മറ്റുള്ളവർക്ക് ഉപകാരപ്രദമാം വിധം കോമൺസിൽ അപ്ലോഡ് ചെയ്യൂ. ഫോണിലിരുന്ന് ചത്തുപോകാതെ ചിത്രങ്ങൾ ലോകത്തിന് പ്രയോജനപ്പെടട്ടെ..

https://traveltriangle.com/blog/weekend-getaways-from-kochi/
https://pairedlife.com/advice/How-Incompatible-Spouses-Can-Stay-Happily-Married
https://www.amren.com/blog/2019/12/photos-what-will-a-third-world-america-look-like/
https://www.dcclothesline.com/2019/12/13/photos-what-will-a-third-world-america-look-like/
https://hindi.nativeplanet.com/bhopal/photos/13969/
https://in.boell.org/en/2020/01/31/land-mine
https://lbb.in/chennai/thanjavur-19fd6f/
https://airbowholidays.com/weekend-gateways-kochi/
അങ്ങനെ ഐബി കമ്പ്യൂട്ടിംഗ് തുടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാകുന്നു.
28.2k സബ്സ്ക്രൈബേഴ്സ്. ഒരുപാട് വിജ്ഞാന വീഡിയോകൾ. ഇടക്കൊക്കെ മടുത്ത് നിർത്തുമെങ്കിലും ഈ പരിപാടി വിടാൻ ഉദ്ദേശിച്ചിട്ടില്ല. നാലാം വർഷത്തിന്റെ തുടക്കത്തിലെത്തിയ ക്യാമറ ചാനലിനെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയോടെ ഇതുവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി.

❤️
https://youtu.be/5H_XcZF64-c
ബ്രേവ് ബ്രൗസറിൽ നിന്നും ലഭിക്കുന്ന BAT എന്ന ക്രിപ്റ്റോകറൻസി എങ്ങനെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം?
സാധാരണഗതിയിൽ ചെയ്യുമ്പോൾ വരുന്ന ഭീമമായ ട്രാൻസാക്ഷൻ ഫീ എങ്ങനെ ഒരു രൂപയിൽ താഴെയാക്കി കുറയ്ക്കാം? വീഡിയോ കാണുക.
👍1
Mujeeb IBComputing
Video
5g യെക്കുറിച്ച് ഏഷ്യാനെറ്റിൽ സംസാരിച്ചു
കുറഞ്ഞചിലവിൽ ഡൊമൈൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് namecheap ന്റെ ബ്ലാക്ക് ഫ്രൈഡേ ഓഫർ മുതലാക്കാം.
.me ഡൊമൈൻ 1.98 ഡോളറിന് ലഭിക്കുന്നുണ്ട്. BFCMTLD21 എന്ന പ്രോമോകോഡ് ഉപയോഗിച്ചാലാണ് വിലക്കുറവിൽ ലഭിക്കുക.
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും.
https://www.namecheap.com/domain-web-hosting-ssl-deals/black-friday/
(എനിക്ക് ഇതിന്ന് ലാഭമൊന്നുമില്ല. വെറും സാമൂഹ്യസേവനം 😌 )
Live streaming on ibcomputing