IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
കുറച്ച് കാലത്തിന് ശേഷം മറ്റൊരു ലൈവ് ടോക്ക്. ഇത്തവണ അക്ഷയ് ആയിരിക്കും അതിഥിയുമായി സംസാരിക്കുന്നത്.
Forwarded from Mujeeb IBComputing
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങിന്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ഈ ലോകമാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21ന്) നാളെ ‌വൈകുന്നേരം 4‌ മണിയ്ക്ക് തുടക്കമാവുകയാണ്.
നമ്മുടെ ജീവിതങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനു പ്രാധാന്യമേറി വരുന്ന കാലമാണ്. സാമ്പത്തിക ക്രയവിക്രയങ്ങളും വിദ്യാഭ്യാസവുമുൾപ്പെടെ നിരവധി പൗരാവകാശങ്ങൾക്ക് അത്യാവശ്യ ഘടകമാകുന്ന രീതിയിൽ കോവിഡ് കാലഘട്ടം ഡിജിറ്റൽ സ്വീകാര്യതയുടെ വേഗതയും‌ വർദ്ധിപ്പിച്ചു. അർത്ഥപൂർണ്ണവും ഉത്തരവാദിത്തത്തോടുകൂടിയതുമായ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗമെങ്ങനെയെന്ന് മാതൃഭാഷയിൽ പരിശീലിക്കേണ്ടത് ഈ‌കാലഘട്ടത്തിലെ‌ അതിജീവനത്തിനു വേണ്ട അവശ്യമായ ഒരു‌‌‌ കഴിവായി‌മാറുകയാണ്.
കഴിഞ്ഞ പതിറ്റാണ്ടിൽ സ്മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിത്തീർത്തു എന്നതുപോലെ, സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് മൊബൈലുകളുടെ പങ്ക് കൂടിയതുപോലെ, കഴിഞ്ഞ ഒരുവർഷത്തിൽ വീഡിയോ യോഗങ്ങൾ എങ്ങനെ പതിവായി എന്ന പോലെ, അതിവേഗത്തിൽ പുതുക്കപ്പെടുന്ന കഴിവുകളുടെ ഒരു‌ കൂട്ടമായതിനാൽ സോഫ്റ്റ്‌വെയർ പോലെത്തന്നെ സ്ഥിരമായി സമയബന്ധിതമായി പുതുക്കേണ്ട തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട ഒന്നായി ഡിജിറ്റൽ സാക്ഷരതയും മാറുകയാണ്‌. സാങ്കേതികവൈദഗ്ധ്യം മുതൽ ഗ്രാമതലങ്ങൾ വരെ ഈ ലക്ഷ്യത്തിനോട് ചേർന്ന് പ്രയത്നിക്കാൻ തയ്യാറുള്ള ഒരു കൂട്ടായ്മ ഉണ്ടാകുക എന്നബോധ്യത്തോടെ ഡിജിറ്റൽ സാക്ഷരതയെ ഒരു സുപ്രധാന പദ്ധതിയായി സ്വീകരിച്ച്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുന്നോട്ടിറങ്ങുകയാണ്.
ലോകമാതൃഭാഷാ ദിനത്തിൽ ഫെബ്രുവരി 21‌ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് നടക്കുന്ന ഈ വെബിനാറിൽ എൻ.എസ്‌. മാധവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. വി. എം. ഗിരിജ, ഡോ.ബി.ഇക്ബാൽ, ബോസ് കൃഷ്ണമാചാരി, അൻവർ സാദത്ത്, ഡോ.‌മഹേഷ് മംഗലാട്ട്, സന്തോഷ് തോട്ടിങ്ങൽ, അനിവർ അരവിന്ദ്, സെബിൻ എബ്രഹാം ജേക്കബ് തുടങ്ങിയവർ സംസാരിയ്ക്കും. ആദ്യഘട്ടമായി ഉള്ളടക്കനിർമ്മിതി പ്രവർത്തനങ്ങളും മോഡ്യൂളുകളുടെ മെച്ചപ്പെടുത്തലുമാണ് ഓൺലൈൻ സഹകരണത്തോടെ നടക്കുക .
പങ്കെടുക്കാൻ ഇവിടെ പേരും ഇമെയിലും നൽകാമോ .‌ പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിലിൽ അയയ്ക്കുന്നതാണ് https://volunteer.smc.org.in/digital-literacy-inauguration
ഈ പദ്ധതിയിൽ സഹകരിക്കാൻ താല്പര്യമുള്ളവർ https://community.smc.org.in ൽ ചേരുമല്ലോ
https://youtu.be/sR-lKTQiy8U
കമ്പ്യൂട്ടറിന്റെ ചരിത്രത്തെ വിശദമായി പരിചയപ്പെടുത്തുന്ന ചാനലാണ് സൈബര്‍ മലയാളം. ഐ ടി രംഗത്തെ വ്യക്തികൾ , കമ്പനികൾ , കമ്പ്യൂട്ടിങ് വ്യവസായത്തിന്റെ നാൾ വഴികൾ ഒക്കെ ചർച്ച ചെയുന്ന വീഡിയോ സീരീസ് അവതരിപ്പിക്കുന്നത് ശ്യാം ലാൽ ടി പുഷ്പനാണ്.
മൊബൈൽ ഉപയോഗിച്ച് കുറച്ച് ക്രിപ്റ്റോ കറൻസി മൈൻ ചെയ്തെടുത്താലോ? pi എന്ന ക്രിപ്റ്റോ കറൻസിയെക്കുറിച്ചറിയാം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം റെഫറൽ കോഡ് ചോദിക്കുമ്പോൾ mujeebcpy എന്ന് നല്കുക.
app link : https://minepi.com/mujeebcpy
https://youtu.be/2Y6gdrkUNoY
Live stream started
Forwarded from Mujeeb IBComputing
Follow me on Instagram! Username: ib_computing
https://www.instagram.com/ib_computing?r=nametag
https://youtu.be/W4J8iT9_ke8
വാട്ട്സപ്പിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരിക്കുന്നു. WhatsApp Online Status Trackers എന്ന പേരിലുള്ള പല ആപ്ലികേഷനുകളും വെബ്സൈറ്റുകളും
നിങ്ങളുടെ സുഹൃത്തുക്കൾ ഏത് സമയത്താണ് ഓൺലൈൻ വരുന്നതെന്നും മറ്റുള്ളവരുടെ നമ്പര്‍ കൂടെ കൊടുത്താൽ
അവരോട് എപ്പോഴൊക്കെ സംസാരിക്കാറുണ്ടെന്നും കണ്ടെത്താമെന്നും പറയുന്നുണ്ട്.
Channel crossed 26k subscribers 🎊
Thanks for the support. Help to achieve 30k soon. 😍