ഡെബിയൻ പാക്കേജിങ് ചെയ്യാൻ വേണ്ടി ഒരു ഡെബിയൻ unstable version ആവശ്യമുണ്ട്. ഓഎസ് ഇൻസ്റ്റാള്‍ ചെയ്യാതെ നിലവിലെ ഓഎസിൽ എങ്ങനെ ബേസിക്ക് debian sid സെറ്റപ്പ് ചെയ്യാം എന്ന് നോക്കാം.
ഇന്ന് വൈകീട്ട് 8.30 ക്ക് നടക്കുന്ന ഡെബിയൻ പാക്കേജിങ് വര്‍ക്ഷോപ്പിന് മുമ്പ് ഇത് സെറ്റപ്പ് ചെയ്ത് വെക്കേണ്ടതുണ്ട്.
https://youtu.be/MjMZb8wOYqI

https://youtu.be/W-VXISoKtNc
Bridge whatsapp and Telegram using matterbridge.
ബൈദബൈ വീഡിയോ ഇംഗ്ലീഷിലാണ്. ഈ ടോപിക്ക് പുറത്തുള്ളോര് തിരയുന്നതായതുകൊണ്ടാണ് ഇംഗ്ലീഷാക്കിയത്. നമ്മള് മലയാളം പറയണ പോലെന്നെ തോന്നുന്നതോണ്ട് വെല്യേ സീനുണ്ടാവില്ല. 🏃
  
YouTube
  
  Setting up WhatsApp Telegram Bridge Using Matterbrige
  #telegram #telegramtips
two year ago i wrote an article about bridging Whatsapp and telegram group together. but the solution isn't working now. so i figured out another method using Whatsapp web. the software we are going to use is Matterbrige. this bridge…

LaTeX series part 3
https://youtu.be/_yBHoxJw8Tg
  
  https://youtu.be/_yBHoxJw8Tg
YouTube
  
  03 Latex Malayalam Tutorial  - The document class and parts of documents
  latex book : http://books.sayahna.org/en/pdf/primer.pdf
-----
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder : https://amzn.to/2O02AUl
Mic 1 (Akg): https://amzn.to/3jMVFxc
Mic 2 (boya):…

വെറുതെയിങ്ങനെ ഇരുന്നപ്പഴാണ് പഴയ ഒരു മാജിക് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.  മിനിമം അഞ്ചാറ് കൊല്ലം പഴക്കം കാണും. അടുത്തുള്ള നഴ്സറി സ്കൂളിലെ പിള്ളാരെ പറ്റിച്ചതാണ്. സോ ചുമ്മാ അപ്ലോഡ് ചെയ്യാമെന്ന് വെച്ചു. ഒരു രസം...
https://youtu.be/2iUbrDyQhWw
  
  https://youtu.be/2iUbrDyQhWw
YouTube
  
  [OFF - TOPIC] An Old Magic performance by Me. എന്റെയൊരു കുഞ്ഞു മാജിക് പ്രകടനം
  വെറുതെയിങ്ങനെ ഇരുന്നപ്പഴാണ് പഴയ ഒരു മാജിക് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.  മിനിമം അഞ്ചാറ് കൊല്ലം പഴക്കം കാണും. അടുത്തുള്ള നഴ്സറി സ്കൂളിലെ പിള്ളാരെ പറ്റിച്ചതാണ്. സോ ചുമ്മാ അപ്ലോഡ് ചെയ്യാമെന്ന് വെച്ചു. ഒരു രസം...
-------------------
Join IBcomputing on telegram:…
  -------------------
Join IBcomputing on telegram:…
ഇന്നത്തെ വീഡിയോയിൽ ഓൺലൈൻ ടെക് എഡിറ്ററായ ഓവർലീഫിനെ പരിചയപ്പെടാം. ഒപ്പം ടേബിളും ബിബിലോഗ്രാഫിയും എങ്ങനെ ചെയ്യാമെന്നും പഠിക്കാം
https://youtu.be/sSy6n3GMdWo
  https://youtu.be/sSy6n3GMdWo
Testing again. Some issues with previous one. Common everybody and put comments
  എന്താണീ മട്രിക്സും എലമെന്റും ? പൂർണ്ണമായും സ്വതന്ത്രവും വികേന്ദ്രീകൃതവും ഫെഡെറേറ്റഡുമായ മട്രിക്സിനെ പരിചയപ്പെടാം...
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക
https://youtu.be/R__mEbsee8U
  
  അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക
https://youtu.be/R__mEbsee8U
YouTube
  
  Completely foss and federated instant messenger - element (introduction to matrix )
  matrix. based ആയ ഒരു മെസേജിംഗ് ആപ്പ് ആണ് element. matrix നെക്കുറിച്ച് വിശദമായി പരിചയപ്പെടാം.
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder : https://amzn.to/2O02AUl
Mic : https://amzn.to/2O5l8CQ…

ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ ശാഖ പോഡ്കാസ്റ്റിലും ആരംഭിക്കുകയാണ്.
തുടക്കത്തിൽ ഫ്രീസോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട് ചാനലിൽ നടത്തിയ ഇന്റർവ്യൂകള്‍ ആക്ടീവ് സബ്സ്ക്രൈബേഴ്സിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് പോഡ്കാസ്റ്റ് ആയി ലഭ്യമാക്കുന്നു. anchor.fm എന്ന പ്ലാറ്റ്ഫോമിലാണ് പോഡ്കാസ്റ്റ് നടത്തുന്നത്. ഇത് ലിങ്കിൽ നിന്നും ബ്രൗസര്‍ വഴിയോ അല്ലെങ്കിൽ സ്പോട്ടിഫൈ വഴിയോ കേള്‍ക്കാം ഓപൺസോഴ്സ് ആപ്ലിക്കേഷനായ antennapod വഴിയും ഈ പോഡ്കാസ്റ്റ് ലഭ്യമാവും.
ആദ്യ എപ്പിസോഡ് ഇതാ ഇവിടെ
https://anchor.fm/mujeebcpy/episodes/Freesoftware-Talks-ekg3ki
  
f-droid.org
  
  AntennaPod | F-Droid - Free and Open Source Android App Repository
  Easy-to-use, flexible and open-source podcast manager and player
  podcast episode 2
talk with Sreepriya
https://anchor.fm/mujeebcpy/episodes/Talk-With-Sreepriya--Founder-Pehia-ekir0e
  
Anchor
  
  Talk With Sreepriya, Founder Pehia  by Ibcomputing Talks • A podcast on Anchor
  പെഹിയ ഫൗണ്ടേഷൻ സ്ഥാപക ശ്രീപ്രിയ രാധാകൃഷ്ണനുമായി ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് യൂടൂബ് ചാനലിൽ നടന്ന ഇന്റര്‍വ്യൂ
  Podcast Episode 3
മലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Santhosh-Thottingal-eklks2
  
  Talk With Santhosh Thottingal by Ibcomputing Malayalam Podcast • A podcast on Anchor
  മലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി  മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.
  https://youtu.be/jRZE5IkhNtY
ടെലിഗ്രാം 7.1 sep 30 ന് റിലീസായി. സെര്‍ച്ച് ഇമ്പ്രൂവ്മെന്റ്, അനോണിമസ് അഡ്മിൻ, ചാനൽ കമന്റിംഗ് എന്നിവ ആയി എത്തിയ അപ്ഡേറ്റിലെ വിശേഷങ്ങളാണ് ഇന്ന് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിൽ.
  
  Telegram 7.1 updates in Malayalam
  ടെലിഗ്രാം 7.1 sep 30 ന് റിലീസായി. സെര്‍ച്ച് ഇമ്പ്രൂവ്മെന്റ്, അനോണിമസ് അഡ്മിൻ, ചാനൽ കമന്റിംഗ് എന്നിവ ആയി എത്തിയ അപ്ഡേറ്റിലെ വിശേഷങ്ങളാണ് ഇന്ന് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിൽ.
--------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :…

2017 oct 10 നാണ് മലയാളം ടൈപ്പിംഗും ഇൻഡിസൈൻ ഫോട്ടോഷോപ്പ് ടൂടോറിയലുമൊക്കെ ആയി ഒരു ചാനല് തുടങ്ങാന്ന് കരുതുന്നത്. അങ്ങനെ ആരംഭിച്ച ചാനലിന് പിന്നാലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെബ് ഡെവലപ്മെന്റ് കമ്പനിയും ആരംഭിച്ചു. പിന്നീട് ജനറൽ ടെക്നോളജി ടേമുകള്‍ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചും ലിനക്സ് വീഡിയോകള്‍ ചെയ്തും ചാനൽ മുന്നേറി. ഇന്ന് ഇരുപത്തിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ആയി കാഴ്ച അല്പം കുറവാണെങ്കിലും ചീത്തപ്പേര് കേള്‍പ്പിക്കാതെ മുന്നോട്ടുപോകാനാകുന്നു. ഒരു സബ്സ്ക്രൈബര്‍ 12k വിലയുള്ള ഒരു കണ്ടൻസര്‍ മൈക്രോഫോൺ വാങ്ങിത്തന്നു. അതിന്റെ സൗണ്ട് കാര്‍ഡ് മറ്റൊരു സബ്സ്ക്രൈബറും. അത് ഓണ്‍ ദി വേ ആണ്. വന്ന് കഴിഞ്ഞാൽ അതെപ്പറ്റി വീഡിയോ ചെയ്യാം. ആ സന്തോഷവും ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ മൂന്നാം വാര്‍ഷിക സന്തോഷവും അറിയിക്കുന്നു. ക്വാളിറ്റിയുള്ള സബ്സ്ക്രൈബേഴ്സിനെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.
  സബ്സ്ക്രൈബര്‍മാര്‍ വാങ്ങിത്തന്ന കിടലിൻ മൈക്കും സൗണ്ട് കാര്‍ഡും ഹെഡ്സെറ്റുമെല്ലാമായൊരു ഗ്രാന്റ് അൺബോക്സിംഗ് വരുന്നുണ്ട്. അതിന്റെ ടീസർ ഇതാ പിടിച്ചോ....
https://youtu.be/dUfc637fZ80
  
  https://youtu.be/dUfc637fZ80
YouTube
  
  Mic Review Teaser with a Song !!! പാട്ടുപാടി ഒരു മൈക്ക് റിവ്യൂ... വീഡിയോ ടീസർ
  സബ്സ്ക്രൈബര്‍മാര്‍ വാങ്ങിത്തന്ന കിടലിൻ മൈക്കും സൗണ്ട് കാര്‍ഡും ഹെഡ്സെറ്റുമെല്ലാമായൊരു ഗ്രാന്റ് അൺബോക്സിംഗ് വരുന്നുണ്ട്. അതിന്റെ ടീസർ ഇതാ പിടിച്ചോ....
-------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https:…

Podcast episode 04
ഇന്ത്യയിലെ ആദ്യ വനിതാ ഡെബിയൻ ഡെവലപ്പറായ ശ്രുതിചന്ദ്രനുമായി നടത്തിയ അഭിമുഖം
https://anchor.fm/mujeebcpy/episodes/talk-with-Sruthi-chandran--first-indian-women-debian-developer-el58hs
  
  talk with Sruthi chandran, first indian women debian developer. by Ibcomputing Malayalam Podcast • A podcast on Anchor
  This episode of ibcomputing foss talks is with Sruthi chandran, she is the first women debian developer from India.