IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
അല്ലെങ്കിലും ചെലോൽതേ റെഡ്യാകൂ... 😜
EIA യെക്കുറിച്ച് അറിഞ്ഞ് കാണുമല്ലോ. നിങ്ങളുടെ എതിർപ്പ് മെയിൽ അയക്കാൻ താഴെയുള്ള വെബ്സൈറ്റ് ഉപയോഗിക്കാാം. അതിൽ ഭാഷ സെല്കട് ചെയ്ത് send അമർത്തിയാൽ നേരെ gmail app തുറന്ന് വരും.
NB : please remove bcc mail before sending
https://environmentnetworkindia.github.io/
Tap link👆🏻
Select your language
Gmail app will be launched with subject, to address, contents filled. Add additional comments if any
Tap send 📩
This media is not supported in your browser
VIEW IN TELEGRAM
ഉം.. പുതിയ kdenlive (20.08) കൊള്ളാം. ഇനി എന്താണ് എന്ന് പഠിക്കണം :D
https://youtu.be/2UY7yyfXTak
വർഷാവർഷം നടക്കുന്ന ഡെബിയൻ കോൺഫറൻസ് ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനിൽ നടക്കുന്നു. കൂടാതെ മലയാളത്തിലും അവതരണങ്ങൾ കേൾക്കാം കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണുക.
രജിസ്റ്റര്‍ ചെയ്യാൻ : debconf20.debconf.org/register/
ഷെഡ്യൂൾ : debconf20.debconf.org/schedule/
വീഡിയോ സ്ട്രീം : https://debconf20.debconf.org/schedule/venue/1/
ഡെബ്കോൺഫിൽ ഇന്ന് എട്ടരക്കാണേ മലയാളം ടോക്കുകൾ തുടങ്ങുന്നത്...
ഡെബിയൻ പാക്കേജിങ് ചെയ്യാൻ വേണ്ടി ഒരു ഡെബിയൻ unstable version ആവശ്യമുണ്ട്. ഓഎസ് ഇൻസ്റ്റാള്‍ ചെയ്യാതെ നിലവിലെ ഓഎസിൽ എങ്ങനെ ബേസിക്ക് debian sid സെറ്റപ്പ് ചെയ്യാം എന്ന് നോക്കാം.
ഇന്ന് വൈകീട്ട് 8.30 ക്ക് നടക്കുന്ന ഡെബിയൻ പാക്കേജിങ് വര്‍ക്ഷോപ്പിന് മുമ്പ് ഇത് സെറ്റപ്പ് ചെയ്ത് വെക്കേണ്ടതുണ്ട്.

https://youtu.be/MjMZb8wOYqI
https://youtu.be/W-VXISoKtNc
Bridge whatsapp and Telegram using matterbridge.
ബൈദബൈ വീഡിയോ ഇംഗ്ലീഷിലാണ്. ഈ ടോപിക്ക് പുറത്തുള്ളോര് തിരയുന്നതായതുകൊണ്ടാണ് ഇംഗ്ലീഷാക്കിയത്. നമ്മള് മലയാളം പറയണ പോലെന്നെ തോന്നുന്നതോണ്ട് വെല്യേ സീനുണ്ടാവില്ല. 🏃
വെറുതെയിങ്ങനെ ഇരുന്നപ്പഴാണ് പഴയ ഒരു മാജിക് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. മിനിമം അഞ്ചാറ് കൊല്ലം പഴക്കം കാണും. അടുത്തുള്ള നഴ്സറി സ്കൂളിലെ പിള്ളാരെ പറ്റിച്ചതാണ്. സോ ചുമ്മാ അപ്ലോഡ് ചെയ്യാമെന്ന് വെച്ചു. ഒരു രസം...

https://youtu.be/2iUbrDyQhWw
ഇന്നത്തെ വീഡിയോയിൽ ഓൺലൈൻ ടെക് എഡിറ്ററായ ഓവർലീഫിനെ പരിചയപ്പെടാം. ഒപ്പം ടേബിളും ബിബിലോഗ്രാഫിയും എങ്ങനെ ചെയ്യാമെന്നും പഠിക്കാം

https://youtu.be/sSy6n3GMdWo
Testing again. Some issues with previous one. Common everybody and put comments
എന്താണീ മട്രിക്സും എലമെന്റും ? പൂർണ്ണമായും സ്വതന്ത്രവും വികേന്ദ്രീകൃതവും ഫെഡെറേറ്റഡുമായ മട്രിക്സിനെ പരിചയപ്പെടാം...
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക

https://youtu.be/R__mEbsee8U