ജനയുഗം വര്‍ക്ക് + ട്രൈനിംഗ് തിരക്കുകള്‍ കൊണ്ടാണ് പുതിയ വീഡിയോകൾ വരാത്തത്. ഒക്ടോബർ 2ന് ശേഷം വീണ്ടും സജീവമാകും. അതിനിടയിൽ പറ്റിയാല്‍ സ്ക്രൈബസുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യും
ജനയുഗം സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്...
https://youtu.be/xEKgJLuABRI
https://youtu.be/xEKgJLuABRI
YouTube
സ്വതന്ത്രസോഫ്റ്റ്വെയര് മാത്രമുപയോഗിച്ച് ഒരു പത്രം. News Paper Use Fully Free Software
ഒരു പത്രം സമ്പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്വെയറുപയോഗിക്കുന്നു. ആ മൈഗ്രേഷന്റെ പാര്‍ട്ടാവാൻ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ജനയുഗത്തിന്റെ വിശേഷങ്ങളറിയാൻ തുടര്‍...
ജനയുഗം FOSS Migration വിശദമായി
http://ibcomputing.gitlab.io/janayugom-experience.html
http://ibcomputing.gitlab.io/janayugom-experience.html
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്
ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയർ മാറ്റം - പിന്നിട്ട വഴികൾ
ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ദിനപ്പത്രം പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നു. മലയാള പ്രസാധനരംഗത്തെ വിപ്ലവകരമായ ഈ ചുവട് വ …
ജനയുഗം വാര്‍ത്ത ഇന്റര്‍നാഷണലി പോകാൻ തുടങ്ങീ....
https://news.ycombinator.com/item?id=21504721
https://mastodon.technology/@kde/103119412733055709
https://news.ycombinator.com/item?id=21504721
https://mastodon.technology/@kde/103119412733055709
Mastodon for Tech Folks
KDE (@kde@mastodon.technology)
Attached: 1 image
#Janayugom, the South Indian daily newspaper, has migrated all its infrastructure to Free Software, using #Scribus for layout, @Kubuntu as the operating system, and KDE Plasma for the desktop.
https://poddery.com/posts/4691002

This media is not supported in your browser
VIEW IN TELEGRAM
ഒരു വെടിക്ക് 27 പക്ഷി... this is my entertainment 😛
സ്ക്രബസിനെക്കുറിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നു.
https://youtu.be/fd7HSBaESsc
https://youtu.be/fd7HSBaESsc
YouTube
scribus presentation on Media summit - എന്താണ് സ്ക്രൈബസ് ?
സ്ക്രൈബസ് എന്ന ഡിടിപി സോഫ്റ്റ്വെയറിനെക്കുറിച്ച് ഒരാമുഖം. സ്ക്രൈബസ് ഫീച്ചറുകളും സാധ്യതകളും വിശദീകരിക്കുന്ന അവതരണം. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മീഡിയ സമ്മിറ്റില്‍ നിന്നുള്ള അവതരണം.
------
Join IBcomputing on telegram: https://t.me/ib_computing
Gadgest…
------
Join IBcomputing on telegram: https://t.me/ib_computing
Gadgest…
Interview with fahad al saidi
https://youtu.be/zC3WAvhQKso
https://youtu.be/zC3WAvhQKso
YouTube
Interview with Fahad al-saidi, Oman Scribus developer
Interview with oman scribus developer Fahad Al-Saidi
Video Shoot and Edit : Alex John Prasad - http://www.alexjohnprasad.com/
-----
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Recorder : https://amzn.to/2O02AUl
Mic : https://amzn.to/2O5l8CQ…

Presenting about janayugam experience in Indiaos conference
https://indiaos.in/talks/foss-experience-at-janayugom
https://indiaos.in/talks/foss-experience-at-janayugom
IndiaOS - 2020
IndiaOS 2020.
https://youtu.be/O-ljRIJcRzE
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ ഈ വീഡിയോ തുടര്‍ന്ന് കാണുക...
ബ്രയറര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് വീഡിയോയുടെ 03:56 മുതല്‍

ഇന്റർനെറ്റ് നിരോധനകാലത്തെ എങ്ങനെ നേരിടാം ? How to Use Briar
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ…
ഇന്നെടുത്ത മനുഷ്യമഹാശൃംഖല പടങ്ങൾ വിക്കി കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ക്രൗഡുള്ളതും വ്യത്യസ്തതയുള്ള പടങ്ങളൊക്കെ എടുത്തവർ https://commons.wikimedia.org/wiki/Category:Long_human_chain_in_kerala_January_2020 ഈ ക്യാറ്റഗറിയിൽ അപ്ലോഡുക