ഒരാഴ്ചയില്‍ കൂടുതലായി വീഡിയോ ചെയ്തിട്ട്. ചില അത്യാവശ്യ തിരക്കുകളിലായിരുന്നു. സ്കൂളുകളില്‍ ക്ലാസെടുത്ത് നടപ്പായിരുന്നു കഴിഞ്ഞാഴ്ച. ഒന്നും ചെയ്യാന്‍ സമയമുണ്ടായില്ല. എന്തായാലും വീഡിയോകള്‍ ഉടന്‍ പ്രതീക്ഷിക്കാം. കാണാതിരുന്നപ്പോള്‍ വീഡിയോ കാണാനില്ലല്ലോ എന്ന് അന്വേഷിച്ച എല്ലാവരോടും സ്നേഹം മാത്രം <3
Santhosh Thottingal മോര്ഫോളജിക്കല് അനലൈസറിനെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം Kavya Manohar. കാര്യവട്ടം ക്യാമ്പസില്‍ നിന്നും ക്യാമറമാന് കണ്ണനൊപ്പം മുജീബ്
https://youtu.be/GVn4pJsnX4Y
https://youtu.be/GVn4pJsnX4Y
YouTube
മലയാളം കമ്പ്യൂട്ടിംഗിന്റെ പുത്തന്‍ സാധ്യതകളുമായി മോര്ഫോളജിക്കല് അനലൈസര്‍ - സന്തോഷ് തോട്ടിങ്ങല്‍
മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് ഒട്ടനവധി വിപ്ലവങ്ങള്‍ കൊണ്ട്ുവരാനാകുന്ന ടൂളാണ് മോര്ഫോളജിക്കല് അനലൈസര്‍. അത് ഡെവലപ് ചെയ്ത ശ്രീ സന്തോഷ് തോട്ടിങ്ങള് സംസാരിക്കു...
എന്താണ് ടോറന്റ് ?
https://youtu.be/RbHe5MoL4IU
https://youtu.be/RbHe5MoL4IU
YouTube
What is Torrent Explained in Malayalam
ടോറന്റ് ഫയലുപയോഗിച്ച് നാം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സീഡ്. പിയര്‍, ട്രാക്കേഴ്സ് ഇവയെല്ലാം എന്താണ് ? ടോറന്റ് ടെക്നോളജിയെക്കുറിച്ച് വിശദമായും ലളിതമായും അവതരിപ്പിക്കുന്നു.
Join IBcomputing on telegram: https://t.me/ib_computing
Gadgest…
Join IBcomputing on telegram: https://t.me/ib_computing
Gadgest…
ഡെബിയന്‍ ഇൻസ്റ്റാൾ ചെയ്യാം
https://youtu.be/AV1QylNhmaU
https://youtu.be/AV1QylNhmaU
YouTube
How to Install Debian - Tutorial in Malayalam
ആയിരക്കണക്കിന് ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ പാരന്റ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഡെബിയന്‍. അത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്റ്റെപ്പകളാണ് വീഡിയോയില്‍.
Download Debian : https://cdimage.debian.org/images/unofficial/non-free/images-including-firmware/9.6.0…
Download Debian : https://cdimage.debian.org/images/unofficial/non-free/images-including-firmware/9.6.0…