IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
Todays deal in Amazone. (only 8hrs from now)
———————————————
Lenovo PA13000 13000mAH Lithium Ion Power Bank
original prize - 3500
offer prize - 800

JBL C100SI In-Ear Headphones with Mic (Red)
Original prize - 1300
Offer Prize - 550

Screwdriver Tool Kit For Mobiles, PDA, Laptop
Original prize - 700
Offer Prize -
275
IB Computing
Photo
അടിയന്തിര ശ്രദ്ധയ്ക്ക്...
ചാനലിനോട് കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.. ഒരുപാട് പേരുടെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ചാനല്‍ ഇപ്പോഴും നിന്നുപോകുന്നത്. എന്നാല്‍ ഈ മാസത്തിനുള്ളില്‍ നാലായിരം മണിക്കൂറായില്ലെങ്കില്‍ പിന്നീട് ചാനലിന് മുന്നോട്ട് പോകാന്‍ സാധ്യമായില്ലെന്ന് വരും. പ്രമുഖ യൂടൂബേഴ്സിനോടൊക്കെ കഴിവിന്റെ പരമാവധി റിക്വസ്റ്റ് ചെയ്തിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല. നിങ്ങളോടെ എനിക്ക് സഹായം ചോദിക്കാനാകൂ.. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വീഡിയോ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തൂടേ... ഒപ്പം ചാനലിനെക്കുറിച്ചും ഒന്ന് പങ്ക് വെക്കാമോ? ഗീവ് എവേ നടത്താനൊന്നും നമ്മക്ക് കപ്പാസിറ്റിയില്ല. ഈ ചാനലുകൊണ്ട് ഉപകാരമുണ്ടെന്ന് തോന്നുന്നവര്‍ സഹായിക്കുക. അപേക്ഷയാണ്
* ലോക്ക് ചെയ്ത ഗാലറിയിലെ ഫോട്ടോകൾ കാണാൻ പറ്റുമോ?
* ഡിലീറ്റ് ചെയ്യുന്ന ഫയലുകൾ എവിടെപ്പോകുന്നു?
* ഇയർഫോണിന്റെ ഒരു വള്ളിക്കെന്താ നീളം കൂടുതൽ?
* സിപ്പ് ചെയ്യുമ്പോൾ ഫയലിന്റെ വലിപ്പം കുറയുന്നതെങ്ങനെ?
* ആധാർ സുരക്ഷിതമാണോ?

ഇങ്ങനെയുള്ള ഭീകരസംശയങ്ങൾ ഇനി മനസ്സിൽ വെച്ചുകൊണ്ടിരിക്കണ്ട. എല്ലാത്തിനും സിമ്പിൾ ഉത്തരവുമായി ഇമ്മിണി ബല്യ കമ്പ്യൂട്ടിങ്ങ് എന്ന മലയാളത്തിലുള്ള ഈ യൂട്യൂബ് ചാനൽ റെഡിയാണ്. സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.
https://goo.gl/1FseU2
വാട്ട്സപ്പില് ഉപയോഗിക്കാനുള്ള സ്റ്റിക്കറിന് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ibcomputing ന്റെ ആദ്യ ആപ്പ് സംരംഭം.. എന്നാല് എല്ലാരും പോയി ഡൗണ്‍ലോഡ് ചെയത്തോളൂ....

ഡൗണ്‍ലോഡ് ചെയ്യാം..
Whatsapp sticker app updated with new stickers and corrected adview
Update now