വിക്കിപീഡിയ സീരീസ് ചെയ്തസമയത്ത് ഷൂട്ട് ചെയ്ത് വെച്ചവീഡിയോ ആണ് ക്രീയേറ്റീവ് കോമണ്‍സിനെക്കുറിച്ച്. Navaneeth Krishnan S ഫ്ലഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട പോസ്റ്റ് കണ്ടപ്പഴാണ് അതൊന്ന് പൊടിതട്ടി തട്ടീകേറ്റാന്‍ തീരുമാനിച്ചത്. അപ്പോ എങ്ങനാ നിങ്ങടേലുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്യുവല്ലേ.. ? (നമ്മളങ്ങട് ഇറങ്ങല്ലേ.ജെപിജി)
https://youtu.be/xqsvsv8d8fQ
https://youtu.be/xqsvsv8d8fQ
YouTube
Wiki commons Explained in Malayalam
കോമണ്‍സ് സൈറ്റ് - commons.wikimedia.org
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
മൊബൈലില്‍ ഒരു ആപ്ലിക്കേഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കാം
https://youtu.be/ky2NbMGU9gA
https://youtu.be/ky2NbMGU9gA
YouTube
Make a Troll without any Apps ഒരു ആപ്ലികേഷനും ഇല്ലാതെ ട്രോളുണ്ടാക്കാം
ഒരു ആപ്ലികേഷനും ഇല്ലാതെ വളരെ എളുപ്പത്തില്‍ ട്രോള്‍ ഉണ്ടാക്കാം
ഇതുവരെയുള്ള പ്രധാന വീഡിയോകള്‍ പ്ലേലിസ്റ്റായി
https://www.youtube.com/playlist?list=PL1Q3VHDJ6praj_5QZERrFOccU04-_5-3A
https://www.youtube.com/playlist?list=PL1Q3VHDJ6praj_5QZERrFOccU04-_5-3A
YouTube
പ്രധാന വീഡിയോകള്‍ - YouTube
ടെലിഗ്രാം ഇന്ത്യയില്‍ ബാന്‍ ചെയ്യുമോ ?
https://youtu.be/fjfb3pn1e7U
https://youtu.be/fjfb3pn1e7U
YouTube
Telegram is to be banned in India ?
Jio and Airtel starts blocking Telegram
എന്താണ് പ്രോക്സി ? ടെലിഗ്രാമില്‍ എങ്ങനെ പ്രോക്സി സെറ്റ് ചെയ്യാം ?
https://youtu.be/HrsM3ahgNY4
https://youtu.be/HrsM3ahgNY4
YouTube
What is Proxy and How to set a proxy in Telegram? Explained in Malayalam
പ്രോക്സിയെക്കുറിച്ച് വിശദമായും ടെലിഗ്രാമിലെങ്ങെനെ പ്രോക്സി ചേര്‍ക്കാം എന്നതിനെക്കുറിച്ചുമുള്ള വീഡിയോ..
ടെലിഗ്രാമില്‍ എങ്ങനെ പ്രോക്സി സെറ്റ് ചെയ്യാം എന്നത് 05:10 മിനിറ്റുമുതല്‍ ആരംഭിക്കും.
Bot for setting proxy i Telegram :
വീഡിയോ 5 വർഷം മുന്നത്തെ ആയതുകൊണ്ട്…
ടെലിഗ്രാമില്‍ എങ്ങനെ പ്രോക്സി സെറ്റ് ചെയ്യാം എന്നത് 05:10 മിനിറ്റുമുതല്‍ ആരംഭിക്കും.
Bot for setting proxy i Telegram :
വീഡിയോ 5 വർഷം മുന്നത്തെ ആയതുകൊണ്ട്…
കേരളത്തിലെ നമ്പര്‍ വണ്‍ ടെലിഗ്രാം ഗ്രൂപ്പായ കേരളഗ്രാം അംഗങ്ങള്‍ പ്രതികരിക്കുന്നു.. എന്തൊക്കെയാണ് ഈ െടെലിഗ്രാം....
https://youtu.be/pr9liEOI18U
https://youtu.be/pr9liEOI18U
YouTube
What is Telegram ? keralagram team responds
ആദ്യമായായിരിക്കാം ഒരു ആപ്ലികേഷന് വേണ്ടി ഗ്രൂപ്പ് രൂപപ്പെടുന്നത്.
കേരളത്തിലെ നമ്പര്‍വണ്‍ ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങള്‍ പ്രതികരിക്കുന്നു. ടെലിഗ്രാമിന്റെ സവിശേഷതകളറിയാന്‍ ആ അനുഭവങ്ങള്‍ കേള്‍ക്കുക..
equipments used for making this video
mic - https://amzn.to/2O5l8CQ…
കേരളത്തിലെ നമ്പര്‍വണ്‍ ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങള്‍ പ്രതികരിക്കുന്നു. ടെലിഗ്രാമിന്റെ സവിശേഷതകളറിയാന്‍ ആ അനുഭവങ്ങള്‍ കേള്‍ക്കുക..
equipments used for making this video
mic - https://amzn.to/2O5l8CQ…
debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന
https://youtu.be/kxso0Oiac5U
സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകുന്നതാണ് ഈ ഹാക്കിംഗ്. 50മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 25 നാണ് ഈ പ്രശ്നം ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഫേസ്ബക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.

Facebook Hacked. 50 million Accounts affected
ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു. അഞ്ച് കോടിയിലധികം ആളുകളുടെ വിവരം ചോര്‍ന്നു.