IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
Studio setup ;)
3600 രൂപയുടെ 1TB hdd 1400 ന് കിട്ടാന്‍ അവസരം. ലിങ്കില‍് ക്ലിക്ക് ചെയ്ത് താഴെ 92 offers click ചെയ്താല്‍ ആദ്യത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല‍് 1400 ന് ലഭിക്കും. new seller offer ആണ്. നിശ്ചിതസമയം മാത്രം
My article in infokairali magazine 👆
A whatsapp forward :) please spread

ബ്രസീൽ ഫാൻസിന് സന്തോഷവാർത്ത.. 😍 ഇത്തവണത്തെ കപ്പ് നമുക്ക് തന്നെ.. 🤩

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവചനം.📢

🇧🇷ബ്രസീലും ജർമ്മനിയും ഫൈനലിൽ എത്തും.. 🇧🇷

🇦🇷അർജന്റീന ക്വാർട്ടർ കടക്കുകയില്ല..🇦🇷

ആധുനിക കാലത്തെ നീരാളികൾ കമ്പ്യൂട്ടറുകൾ ആണ്.. നിർമ്മിത ബുദ്ധിയുടെ കണക്ക് കൂട്ടലുകൾ ബ്രസീലിനു അനുകൂലം..

https://youtu.be/SYerzEOVeZk
സ്വതന്ത്രസോഫ്റ്റ് വെയർ ,സ്വതന്ത്ര വിജ്ഞാനം
- ഡോ.ബി.ഇക്ബാൽ Ekbal Bappukunju

2018 ജൂണ്‍ 13, 14 തിയതികളില്‍ തൃശ്ശൂര്‍ റീജിയണല്‍ തിയേറ്ററില്‍ വെച്ച് നടന്ന 20 ആമത് ഇ.എം.എസ്. സ്മൃതിയില്‍ ഡോ.ബി.ഇക്ബാൽ നടത്തിയ അവതരണം.
********************************************************

https://youtu.be/17aETvvb5_U
1200 രൂപയുടെ Mi 10000mAH Li-Polymer Power Bank 2i
ഇപ്പോള്‍ 900 രൂപക്ക്
https://amzn.to/2yUmQ6N
സൂപ്പര്‍ കമ്പ്യൂട്ടറുകളിലെ സൂപ്പര്‍ കമ്പ്യൂട്ടറിനെക്കുറിച്ചറിയാം
https://youtu.be/Y7_eD8T5GJ0
മലയാളി പ്രോഗ്രാമർമാർക്കായി ആക്ഷേപ ഹാസ്യ കൂട്ടായ്മ. ഇനി പ്രോഗ്രാമിംഗ് ട്രോളുകള്‍ മലയാളത്തിലും
ചാനൽ
@chaliplusplus
ഗ്രൂപ്‌
@chaliplusplus_group